കെഎസ്ആർ ടിസിയുടെ വാടക സ്‌കാനിയ ബസുകൾ MVD പിടിച്ചു; സർവ്വീസുകൾ നിലച്ചു

കെഎസ്ആർടിസിയുടെ വാടക സ്‌കാനിയ ബസ്സുകൾ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. നികുതിയും ഇൻഷുറൻസും അടയ്ക്കാത്തതായി കണ്ടെത്തിയ മൂന്നു ബസ്സുകളാണ് കഴിഞ്ഞ ദിവസം മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തത്. ഇതുമൂലം തിരുവനന്തപുരത്തു നിന്നുള്ള ബെംഗളൂരു (രണ്ടു ബസ്സുകൾ), കൊല്ലൂർ മൂകാംബിക സർവീസുകളെല്ലാം കെഎസ്ആർടിസി റദ്ദാക്കുകയും ചെയ്തു.…
View Post

“കാൻസറല്ല അവൻ്റെ അപ്പൻ വന്നാലും വെറും ആന മയിൽ ഒട്ടകമാണ്” – ആത്മവിശ്വാസത്തിൻ്റെ പ്രതീകമായി നന്ദു മഹാദേവ..

ഇന്ന് ലോകം ഭയക്കുന്ന ഒരു രോഗാവസ്ഥയാണ് കാൻസർ. ഇത് ഒരിക്കൽ വന്നു പെട്ടാൽ പിന്നെ ജീവിതം തീർന്നു എന്നാണു ആളുകളുടെ ധാരണ. എന്നാൽ ആ ധാരണ തെറ്റാണെന്നു നമ്മുടെ സമൂഹത്തിൽ ധാരാളമാളുകൾ തെളിയിച്ചിട്ടുണ്ട്. അവരിൽ ഒരാളാണ് തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവ…
View Post

ഒരൽപ്പം ദയ കാണിക്കണം; കെഎസ്ആർടിസിയ്ക്ക് ഒരു സൈനികൻ്റെ കത്ത്….

കടപ്പാട് – ബിജു ഡാനിയേൽ. ഒരു സൈനികന്റെ അവസ്ഥ… പ്രിയ KSRTC അധികൃതർക്ക്, 07:10ന് പുനലൂരിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന ആര്യങ്കാവ് ഡിപ്പോയുടെ KSRTC Fast Passenger (RPM 285) ബസിലെ യാത്രക്കാരനായ ഒരു സൈനികനാണ് ഞാൻ. ദിവസവും നൂറനാട് ITBP…
View Post

ചുരം തിരിയുന്ന പഴയ ആനവണ്ടി; വൈറലായ ആ ഫോട്ടോ പിറന്നത് ഇങ്ങനെ…

കെഎസ്ആർടിസി എന്നും മലയാളികൾക്ക് ഒരു നൊസ്റ്റാൾജിയ തന്നെയാണ് എന്നതിൽ യാതൊരു സംശയവും വേണ്ട. പ്രത്യേകിച്ച് പഴയ മോഡൽ ബസ്സുകൾ.. സിനിമാ താരങ്ങൾക്കും സ്പോർട്സ് താരങ്ങൾക്കും പുറമെ കെഎസ്ആർടിസിയ്ക്കും കേരളമൊട്ടാകെ ധാരാളം ഫാൻസ്‌ ഉണ്ടെന്ന കാര്യം മറ്റൊരു സത്യമാണ്. ഒരു സർക്കാർ സ്ഥാപനത്തിനും…
View Post

‘ഏപ്രിൽ ഫൂൾ’ ജീവിതത്തിൽ വില്ലനായി കടന്നു വരുമ്പോൾ – ഒരു അനുഭവക്കുറിപ്പ്…

ഏപ്രിൽ ഒന്ന് – വിഡ്ഡിദിനം എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ആർക്കും ആരെയും പറ്റിക്കാവുന്ന ദിവസം. വർഷത്തിൽ കിട്ടുന്ന ഒരേയൊരു ചാൻസ് മുതലാക്കുവാനുള്ള നെട്ടോട്ടത്തോടെയായിരിക്കും മിക്കയാളുകളും ഈ ദിവസം ആരംഭിക്കുന്നത്. എന്നാൽ ഈ ഏപ്രിൽ ഫുളുകൾക്കു പിന്നിൽ അപകടകരമായ ഒരു കാര്യമുണ്ട്. എന്തെങ്കിലും…
View Post

മുരുകൻ മാമനും മുപ്പത്തിയൊന്നു കാകന്മാരും; ഇത് കാക്കയൂട്ടിൻ്റെ കഥ..

എഴുത്ത് – വിഷ്ണു എ.എസ്. നായർ. കാ…കാ…കാ…. ഈ സ്വരം ദിനവും കേൾക്കാത്ത ഒരു മലയാളിയും നമുക്കിടയിൽ ഉണ്ടാകില്ല. നേരം വെളുത്തു എന്നറിയിക്കുന്നത് മുതൽ വിരുന്നുകാരുടെ വരവറിയിക്കാൻ വരെ കാക്ക എന്ന പക്ഷി നമുക്കിടയിൽ നമ്മളൊലൊരാളായി ഇടകലർന്ന് പോകുന്നു. കുഞ്ഞു ക്ലാസ്സിൽ…
View Post

പാലിയേക്കര ടോൾ ബൂത്തിൽ ‘ഫാസ്റ്റ് ടാഗ്’ വെറും ‘പ്രഹസന’മോ? ഹൈവേയിലെ ഗുണ്ടായിസം ഇങ്ങനെ…

ടോൾ ബൂത്തുകളിൽ ക്യൂവിൽ കിടന്നു കഷ്ടപ്പെടാതെ പോകുവാനായി ഉള്ളതാണ് ഫാസ്റ്റ് ടാഗ് എന്ന പുതു സമ്പ്രദായം. ഇന്ത്യയിലെ ഭൂരിഭാഗം ടോൾ പ്ലാസകളിലും ഈ സംവിധാനം നിലവിലുണ്ട്. എന്നാൽ എന്നും പ്രശ്നങ്ങൾക്ക് പേരുകേട്ട തൃശ്ശൂർ ജില്ലയിലെ പാലിയേക്കര ടോൾ ബൂത്തിൽ ഫാസ്റ്റ് ടാഗ്…
View Post

ജോണി വാക്കർ; ലോകം മുഴുവനും പ്രശസ്തമായ ഒരു ബ്രാൻഡിൻ്റെ ചരിത്രം..

ജോണി വാക്കർ – പേര് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ഓടിവരുന്നത് രണ്ടു കാര്യങ്ങളായിരിക്കും. ഒന്ന് മമ്മൂട്ടിയുടെ സിനിമ, രണ്ടാമത്തേത് ഒറിജിനൽ ജോണിവാക്കർ വിസ്കി. മലയാളികൾക്ക് സുപരിചിതമായ ഈ ബ്രാൻഡ് ആദ്യമായി നമ്മുടെ നാട്ടിൽ പ്രശസ്തമാക്കിയത് ലീവിനു വരുന്ന പ്രവാസികൾ ആണെന്നു തന്നെ…
View Post

തിരുവനന്തപുരം – കോഴിക്കോട് റൂട്ടിലെ KSRTC സ്‌കാനിയ A/C ബസ്സുകളുടെ സമയവിവരങ്ങൾ

കേരള തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോകുവാൻ പൊതുവെ ചെലവ് കുറഞ്ഞ ഗതാഗതമാർഗ്ഗം ട്രെയിൻ ആണെങ്കിലും തിരക്ക് കൂടുമെന്നുള്ളതിനാൽ മിക്കവരും കെഎസ്ആർടിസി ബസ് ആയിരിക്കും തിരഞ്ഞെടുക്കുക. ഇത്രയും ദൂരം സൂപ്പർഫാസ്റ്റ് ബസ്സുകളിൽ ഇരുന്നു യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടുള്ളവർക്ക് കെഎസ്ആർടിസിയുടെ തന്നെ സ്‌കാനിയ…
View Post

ഇന്ത്യ കണ്ട ഏറ്റവും സത്യസന്ധനായ മന്ത്രി ഇപ്പോള്‍ ഉപജീവനം കഴിക്കുന്നത് തെരുവില്‍ കളിപ്പാട്ടം വിറ്റ്..!!

ജീവിതത്തിൽ ഒരു തവണ മന്ത്രിസ്ഥാനം കിട്ടിയാൽ പിന്നെ അയാളുടെ കുടുംബം രക്ഷപ്പെടും. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ രാഷ്ട്രീയം ധനസമ്പാദനത്തിനുള്ള മാര്‍ഗമായാണ് പലരും കാണുന്നത്. അപൂര്‍വം ചിലര്‍ മാത്രമാണ് രാഷ്ട്രീയം സാമൂഹ്യസേവനമായി കാണുന്നത്. അത്തരമൊരാളായിരുന്നു രമേശ് നിരഞ്ജന്‍. സത്യസന്ധന്‍, നിലപാടുകളില്‍ അചഞ്ചലന്‍, കറ…
View Post