മൾട്ടി ആക്സിൽ വോൾവോ സ്ലീപ്പർ കോച്ച് ബസ് സർവ്വീസുകളുമായി കർണാടക ആർടിസി..

കർണാടകയിലെ ബെംഗളൂരു, മംഗലാപുരം, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കേരളം അടക്കമുള്ള വിവിധ ദീർഘദൂര റൂട്ടുകളിലേക്ക് പ്രൈവറ്റ് ബസ് സർവ്വീസുകൾ (കോൺട്രാക്ട് കാര്യേജ്) ലാഭകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. മിക്ക റൂട്ടുകളും ഇവരുടെ കുത്തകയെന്ന രീതിയിലുമാണ് സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ ഈ ബസുകളിലെ…
View Post

വേനൽച്ചൂടിൽ വലഞ്ഞു ഹൈവേ യാത്രക്കാർ; ദാഹജലം എത്തിച്ച് യുവാക്കളുടെ കൂട്ടായ്മ…

കേരളത്തിൽ ചൂട് ദിവസം ചെല്ലുന്തോറും കനത്തു വരികയാണ്. പാലക്കാട്, തൃശ്ശൂർ ജില്ലകളെപ്പോലെ തന്നെ എറണാകുളം ജില്ലയും ചൂടിൽ മുന്നിൽത്തന്നെയാണ് നിൽക്കുന്നത്. എറണാകുളത്ത് ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത് കളമശ്ശേരി മുതൽ ഹൈക്കോർട്ട് വരെയുള്ള കണ്ടെയ്‌നർ റോഡ് വഴി കടന്നുപോകുന്ന യാത്രക്കാരാണ്. ഇത്രയും ദൂരം ഹൈവേയുടെ…
View Post

ആംബുലൻസിനോട് മത്സരം വേണ്ടേ വേണ്ട; ഒരു ജീവനാണ്… വഴിമുടക്കരുത്….

വിവരണം – ജിതിൻ ജോഷി. കഴിഞ്ഞ ദിവസം ഉണ്ടായ ഒരു അനുഭവമാണ്. പാലക്കാട് നിന്നും കോയമ്പത്തൂരിലേക്ക് അത്യാസന്നനിലയിലുള്ള ഒരു രോഗിയുമായി ഞങ്ങൾ ആംബുലൻസിൽ പൊയ്ക്കൊണ്ടിരുന്നു. രോഗിയുടെ അവസ്ഥ ഇത്തിരി ആശങ്കാജനകമായതിനാൽ മാറ്റുവാഹനങ്ങൾ ഒഴിഞ്ഞുതരുന്ന വഴിയിലൂടെ ശ്രദ്ധയോടെ ഡ്രൈവർ ആംബുലൻസ് ഓടിക്കുന്നു. കേരളം…
View Post

ദക്ഷിണേന്ത്യയിലെ ഏറ്റവും കാഠിന്യമേറിയ കുമാരപർവ്വത ട്രെക്കിംഗ്; സഞ്ചാരികൾ അറിയേണ്ടതെല്ലാം…

വിവരണം – നൗഫൽ കാരാട്ട്. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി, കാട്ടിൽ ഒരുദിവസം ടെന്റിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി , മലമുകളിൽ എന്താണ് കാണാൻ ഉള്ളത് എന്ന് ചോദിക്കാതെ അത് അനുഭവിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയും എന്റെ യാത്രാവിവരണം വായിച്ച് ഡീറ്റൈൽസ് ചോദിച്ചവർക്കും പരിചയപ്പെടുത്താം…
View Post

ഊട്ടിയേക്കാൾ മനോഹരം: ഇത്‌ കൊത്തഗിരി എന്ന നമ്മുടെ നാടൻ ‘സ്വിറ്റ്സർലൻഡ്‌’

ഊട്ടിപോലെ പ്രശസ്തമല്ലെന്നേയുള്ളു, ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും. ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം. കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി. ഈ വിളിപ്പേര് വെറുതെയൊന്നുമല്ല കോത്തഗിരിക്ക് വന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന്…
View Post

ഞാനും എൻ്റെ കെട്യോളും കണ്ട സിംഗപ്പൂർ; ഒരു ഹണിമൂൺ യാത്രാവിശേഷം…

വിവരണം – Nidhin Jose Iritty. ഏതാണ്ട് 2 കൊല്ലം മുമ്പ് നടത്തിയ ഒരു യാത്ര…യാത്ര എന്നു പറയുമ്പോൾ ഹണിമൂൺ യാത്ര എന്നതാണ് അതിലെ മറ്റൊരു ഇത്. അങ്ങനെ പതിവ് ഹണിമൂൺ സ്പോട്ടുകൾ മാറ്റി മറിച്ചു ഞങ്ങൾ ഒരു വിത്യസ്ഥതക്കു വേണ്ടി…
View Post

കരിയാത്തുംപാറ എന്ന സ്വപ്ന തീരത്തേക്ക് ഉമ്മയോടൊപ്പം ഒരു യാത്ര…

വിവരണം – Jasna EK. മാസം തോറും നടത്തി വരാറുള്ള നാട് കാണൽ മഹാമഹത്തിന്റെ ഭാഗമായി ജനുവരിയിൽ കുമാരപർവതം പോകാൻ പ്ലാൻ ചെയ്തു നിക്കുമ്പോഴാണ് വീട്ടീന്ന് ഉമ്മാന്റെ വിളി… “നീ ഈ ആഴ്ച വീട്ടിൽ വരുന്നോ?”.. “ഏയ് .. പറ്റൂല്ല.. എനിക്കൊരിടത്ത്…
View Post

കെഎസ്ആർടിസി സ്‌കാനിയ ബസ് ഫ്ലൈ – ഓവറിൽ നിന്നും മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്..

പത്തനംതിട്ടയിൽ നിന്നും ബെംഗളുരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്‌കാനിയ ബസ് ഫ്‌ളൈ ഓവറിൽ നിന്നും താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധിയാളുകൾക്ക് പരിക്ക്. 26 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തമിഴ്നാട്ടിലെ സേലം ദേശീയപാതയിൽ അവിനാശി മംഗള മേൽപാതയിൽ നിന്നുമാണ് ബസ് താഴേക്ക്…
View Post

ഹംപിയിലേക്ക് ചുരുങ്ങിയ ചെലവിൽ തീവണ്ടിയിൽ എങ്ങനെ പോകാം?

ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി. ഹുബ്ലിയിൽ നിന്ന് 163 കി.മീ. കിഴക്കും ബെല്ലാരിയിൽ നിന്ന് 65-ഓളം കി.മീ. വടക്കുപടിഞ്ഞാറുമായി തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. തുംഗഭദ്ര നദിയുടെ തീരത്ത് നിർമ്മിച്ചതിനാൽ നദിയുടെ പുരാതനനാമമായ പമ്പ…
View Post

തീവണ്ടിയിൽ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് എങ്ങനെ സഞ്ചരിക്കാം

വിവരണം – Ben Johns. നമ്മൾ ഭൂരിഭാഗം പേർക്കും ഭാരതത്തിന്റെ വടക്കു കിഴക്കൻ (North East) ഭാഗത്തേക്ക് യാത്ര ചെയ്യാൻ അതിയായ താൽപ്പര്യം ഉണ്ട്. ഭാഗ്യവശാൽ ഈ ഭാഗത്തേക്ക് പല പ്രാവശ്യം യാത്ര ചെയ്യാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. North East…
View Post