നമ്മുടെ രാജ്യത്തിൻ്റെ പുരോഗതിയും കയ്യിലേന്തി പായുന്നവർ – ഡ്രൈവർമാർ
എഴുത്ത് – അശ്വിൻ കെ.എസ്. പ്രാരാബ്ദത്തിന്റെ ഇരുട്ടിനെ അധ്വാനം കൊണ്ട് വെളുപ്പിച്ചെടുക്കുന്നവരിലേക്ക് ഒരു നിമിഷം.. ഡ്രൈവർ. നാട്ടിലെ ഏറ്റവും വിലയില്ലാത്ത ജോലിയായി പറയപ്പെടുന്നതിൽ ഒന്നാണ് ഡ്രൈവിങ്. ഇത് കേൾക്കുമ്പോൾ പലരും നെറ്റി ചുളിയ്ക്കും. ഡ്രൈവിങ് എന്നാൽ വളരെ ലാഘവം നിറഞ്ഞതും നിസാരവും…