കാടിനുള്ളിൽ ഫാമിലിയായി താമസിക്കാം; ഒപ്പം നല്ല കാട്ടുരുചിയും ആസ്വദിക്കാം

വിവരണം – ശബരി വർക്കല (Post of the Week – Paravakal Group). വനയാത്രയിൽ കമ്പം പിടിച്ചാൽ എന്തു ത്യാഗം സഹിച്ചും കാട്ടിലലിയാൻ നമ്മൾ സന്നദ്ധരാകും. അങ്ങനെയുള്ള അലച്ചിലുകളിൽ കാട് നമുക്ക് ഒരുപാട് അത്ഭുതങ്ങൾ സമ്മാനിക്കും. അങ്ങനെ എനിക്ക് സമ്മാനിച്ച…
View Post

തൃശ്ശൂർ നഗരത്തിലൂടെ പാതിരാത്രിയിൽ സഞ്ചരിച്ചാൽ കാണുന്ന കാഴ്ചകൾ..

വിവരണം – Prasanth Paravoor. തൃശ്ശൂരിലെ ചേറൂരിലുള്ള ഭാര്യവീട്ടിൽ ഞങ്ങൾ ബന്ധുക്കളെല്ലാം ഒത്തുകൂടിയ സമയമായിരുന്നു. രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞു ചുമ്മാ വരാന്തയിൽ വിശേഷങ്ങൾ പറഞ്ഞിരിക്കുന്നതിനിടെയാണ് ഒരു രാത്രി കറക്കത്തിനായി പോയാലോ എന്നൊരു ചിന്ത മനസ്സിൽ ഉടലെടുക്കുന്നത്. സംഭവം പറഞ്ഞപ്പോൾ ഭാര്യയുടെ ചേച്ചിയ്ക്കും…
View Post

കെഎസ്ആർടിസി ബസ്സുകൾ എങ്ങനെ നമുക്ക് വാടകയ്ക്ക് എടുക്കാം?

കല്യാണയാത്രകൾക്കോ ചെറു വിനോദയാത്രകൾക്കോ വേണ്ടി വലിയ ബസ്സുകൾ വാടകയ്ക്ക് എടുക്കാറുണ്ടല്ലോ. ഇത്തരത്തിൽ വാടകയ്ക്ക് എടുക്കുന്നത് സാധാരണയായി ടൂറിസ്റ്റ് ബസുകളായിരിക്കും. സാധാരണക്കാരായ ചിലർ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സുകളും വാടകയ്ക്ക് എടുക്കാറുണ്ട്. വിവാഹം, വിനോദയാത്ര എന്നിങ്ങനെ യാത്രകൾ ഏതുമായിക്കോട്ടെ, അൽപ്പം വ്യത്യസ്തമായി മാറ്റണം എന്നാഗ്രഹമുണ്ടോ?…
View Post

തിരുവനന്തപുരത്ത് ‘ഗുജറാത്തി’ രുചിഭേദവുമായി ഹോട്ടൽ സൗരാഷ്ട്ര..

വിവരണം – വിഷ്ണു എ.എസ്.നായർ. പൂരിയും മുളക് കറിയും ദാലും കിഴങ്ങു കറിയും പിന്നെ പപ്പടവും ഉൾപ്പെടുന്ന ഒരു കിടുക്കാച്ചി ശാപ്പാടടിക്കണോ.. ?? എങ്കിൽ നേരെ വിട്ടോ തിരുവനന്തപുരത്തെ പവർ ഹൗസ്സ്‌ റോഡിലെ ഹോട്ടൽ സൗരാഷ്ട്രയിലേക്ക്. ഇവിടത്തെക്കുറിച്ചു പറയും മുൻപ് ഈ…
View Post

പാളയത്തെ ‘സർബത്ത് കാക്കാ’യുടെ രുചിയൂറുന്ന സർബത്ത് വിശേഷങ്ങൾ…

വിവരണം – വിഷ്ണു എ.എസ്.നായർ. “എന്തര് പറയാൻ !! ഇതെനിക്ക് പടച്ചോൻ തന്ന ബർക്കത്ത്” – അഹമ്മദ് കബീർ… ഈ പേര് അത്ര സുപരിചിതമല്ല അല്ലേ !! എന്നാൽ മറ്റൊരു പേര് പറഞ്ഞാൽ പദ്മനാഭന്റെ മണ്ണിലെ ഭക്ഷണപ്രേമികൾ അറിയാതിരിക്കാൻ തരവുമില്ല. പാളയത്തെ…
View Post

ട്രാൻസിൽവാനിയയിലെ പേടിപ്പിക്കുന്ന ഡ്രാക്കുളയുടെ കോട്ട തേടി….

വിവരണം – സമദ് അബ്ദുൽ. ചില യാത്രകൾ വ്യത്യസ്തമാകുന്നത് നമ്മുടെ ലക്ഷ്യ സ്ഥാനങ്ങളല്ല, അവിടേക്കെത്താൻ തിരഞ്ഞെടുക്കുന്ന വഴികളാണ് ! മൾട്ടിപ്പിൾ ഷെങ്കൻ വിസ എന്ന ആനുകൂല്യം പിൻപറ്റിയാണ് #HitjetInternational ന്റെ ഭാഗമായി ചുളുവിൽ ഒരു റൊമാനിയ ട്രിപ്പ് വന്നുപെട്ടത്. അതും ദുബായ്…
View Post

വാൽപ്പാറ വഴി ചിന്നാറിലേക്ക് തൂവാനം വെള്ളച്ചാട്ടം തേടി ഒരു തകർപ്പൻ യാത്ര..

വിവരണം – ബിബിൻ രാമചന്ദ്രൻ. “എത്ര നിർബന്ധിച്ചിട്ടും അയ്യാളെ ആശുപത്രിയിൽ എത്തിക്കാൻ മൂപ്പനും കൂട്ടരും തയ്യാറായില്ല. അസുഖം മാറ്റാനായിട്ടുള്ള മന്ത്രവാദങ്ങൾ ചെയ്യാനുള്ള തയ്യാറെടുപ്പുകളെല്ലാം ആരംഭിച്ചിരുന്നു. മണിമുഴക്കങ്ങളും, മന്ത്രോച്ചാരണങ്ങളും തുടങ്ങി. ഏതാനും മണിക്കൂറുകൾ നീണ്ട പ്രാർത്ഥനകളും മന്ത്രങ്ങളും. അവശനിലയിൽ കിടക്കുന്ന ആൾക്ക് എന്തോ…
View Post

സാധാരണക്കാർക്കും ഇന്ത്യ മുഴുവനും ചുറ്റിക്കറങ്ങാം; കുറഞ്ഞ ചെലവിൽ…

വിവരണം – അജിത് കുമാർ. യാത്ര, അത് എന്നും ഒരു ഹരമാണ്‌. ഇന്ത്യ എന്ന മഹാരാജ്യം ഒരിക്കലെങ്കിലും ഒന്ന് കാണുവാൻ, ജോസഫ് അലക്സ് തേവള്ളിപ്പറമ്പിൽ (ദി കിംഗ്) പറഞ്ഞ പോലെ ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാൻ ഒരിക്കലെങ്കിലും ഒന്ന് യാത്ര ചെയ്യണം എന്ന്…
View Post

കെഎസ്ആർടിസി സ്‌കാനിയ ബസ്സിനു സ്‌കൂൾ വളപ്പിൽ എന്താ കാര്യം?

കെഎസ്ആർടിസിയുടെ സ്‌കാനിയ ബസ്സിന്‌ ഈ സ്‌കൂളിൽ എന്താ കാര്യം? ഒറ്റ നോട്ടത്തിൽ ഈ കാഴ്ച കണ്ടാൽ ആരും ഇങ്ങനെ കരുതിപ്പോകും. കാഴ്ചക്കാരിൽ അത്ഭുതവും അമ്പരപ്പും പടർത്തിയ ഈ ദൃശ്യം ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ്. ആരൊക്കെയോ ചിത്രങ്ങൾ…
View Post

കെഎസ്ആർടിസി പ്രേമികളുടെ ‘ആനവണ്ടി മീറ്റ്’ ഇത്തവണ കണ്ണൂരിൽ…

സിനിമാ താരങ്ങൾക്കും സ്പോർട്സ് താരങ്ങൾക്കുമെല്ലാം ആരാധകർ ഉള്ളതുപോലെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ കെഎസ്ആർടിസിയ്ക്കും ഉണ്ട് ആരാധകർ. ആനവണ്ടി എന്നറിയപ്പെടുന്ന കെഎസ്ആർടിസി ആരാധകർ ഒന്നടങ്കം ആനവണ്ടി പ്രേമികൾ എന്ന ലേബലിലാണ് അറിയപ്പെടുന്നത്. 2008 ൽ കെഎസ്ആർടിസിയെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മ എന്ന നിലയിൽ ആരംഭിച്ച…
View Post