’96’ സിനിമയിലെ സ്‌കൂളും തേടി ഒരു തഞ്ചാവൂരിലേക്ക് യാത്ര !!
വിവരണം – Rahim D Ce. ഇടപ്പള്ളി വനിതാ ടാക്കീസിൽ 96 സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ തന്നെ തഞ്ചാവൂരുള്ള സ്കൂളും പരിസരവും മനസ്സിൽ ഒരുപാട് ഇടം പിടിച്ചിരുന്നു. കൂടെ ജാനുവിന്റെ ഒടുക്കത്തെ ഡയലോഗും “റൊമ്പ ദൂരം പോയിട്ടിയാ റാം”, അതങ്ങോട്ട് തലയ്ക്കും…