ടോയ്‌ലറ്റ് സൗകര്യം നിഷേധിച്ചു; കുടുംബത്തെ ഇറക്കിവിട്ട് പെട്രോൾ പമ്പുകാർ

യാത്രകൾക്കിടയിൽ സ്ത്രീകൾക്കും മറ്റും ടോയ്‌ലറ്റ് സൗകര്യത്തിനായി എന്തു ചെയ്യും? നമ്മുടെ നാട്ടിൽ പൊതു ടോയ്‌ലറ്റുകൾ വളരെ കുറവായതിനാൽ പെട്രോൾ പമ്പുകളെയും, ഹോട്ടലുകളെയുമൊക്കെയാണ് ഇതിനായി ആശ്രയിക്കുന്നത്. എന്നാൽ രാത്രി സമയത്ത് സ്ത്രീകൾക്ക് ഇവ നിഷേധിക്കപ്പെട്ടാലോ? അത്തരമൊരു ദുരനുഭവം വിവരിക്കുകയാണ് പത്തനംതിട്ട കോന്നി സ്വദേശിനിയായ…
View Post

സൈക്കിളിൽ കറങ്ങി യാത്രകളെ പ്രണയിക്കുന്നവർ

വിവരണം – ജോഷ്‌ന ഷാരോൺ ജോൺസൻ. പല തരത്തിലുള്ള യാത്രികരെ കാണാറുണ്ട് ഞാൻ. ഒരു രൂപ പോലും കയ്യിൽ വയ്ക്കാതെ ഹിച്ച് ഹൈക്കിങ് ചെയ്തു വരുന്നവർ, നടന്നു വരുന്നവർ, സൈക്കിൾ ചവിട്ടി വരുന്നവർ, ബസ്സിൽ വരുന്നവർ, ടാക്സിയിൽ വരുന്നവർ, ബൈക്ക് –…
View Post

സൈക്കിൾ ചവിട്ടിയെത്തിയ എവിനും കാറിൽ വന്ന ഫാമിലിയും

വിവരണം – ജോഷ്‌ന ഷാരോൺ ജോൺസൻ. സൈക്കിളും ചവിട്ടി അങ്കമാലിയിൽ നിന്നുള്ള എവിൻ എത്തിയിട്ട് ഒരു മാസം കഴിഞ്ഞിരുന്നു. മഞ്ഞു കൂടുന്നതിന് മുൻപ് യാത്ര തുടരാൻ അവൻ പ്ലാൻ ചെയ്തിരുന്നു. ഏകദേശം മൂന്നോ നാലോ ദിവസത്തിനു മുൻപ് മടങ്ങാൻ അവൻ തീരുമാനിച്ചു.…
View Post

ചുരുങ്ങിയ ചിലവിൽ 14 സ്ഥലങ്ങളിലേക്ക് ഒരു ഫാമിലി ട്രിപ്പ്

വിവരണം – Karrim Choori. 2019 ഓഗസ്റ്റ് 24 നല്ല ഇടിയും മഴയുള്ള രാത്രി ആയിരുന്നു അത്. 9 മണിക്ക് ഞാനും എന്റെ രണ്ട് മക്കളും, പെങ്ങളെ രണ്ടു കുട്ടികളും, ടോട്ടൽ ആറുപേർ Ritz കാറിൽ നാളെ ഉച്ചവരെയുള്ള ഫുഡ് ഒക്കെ…
View Post

അടൽ ടണൽ – ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കം

ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കം ഇപ്പോൾ നമ്മുടെ രാജ്യത്താണെന്ന് എത്രയാളുകൾക്കറിയാം? അതെ, ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന അടൽ തുരങ്കമാണ് ഈ കാര്യത്തിൽ റെക്കോർഡിട്ടത്. മണാലിക്ക് സമീപമുള്ള സൊലാങ് താഴ്വരയെ ലഹൗൽ സ്പിതി ജില്ലയിലെ സിസ്സുവുമായി ബന്ധിപ്പിക്കുന്നതാണ് 9.02 കിലോമീറ്റർ…
View Post

പാസ്‌വേഡ് സുരക്ഷ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു ഇമെയിലിനും എന്‍ക്രിപ്റ്റഡ് അല്ലാത്ത മെസേജിങ് സംവിധാനങ്ങള്‍ വഴിയും പാസ്‌വേഡോ യൂസര്‍ ഐഡിയോ കൊടുക്കാതിരിക്കുക. ഇമെയില്‍ സേവന ദാതാക്കളോ ബാങ്കുകളോ ഈ മെയിലിലൂടെ പാസ്‌വേഡോ മറ്റു സ്വകാര്യ വിവരങ്ങളും ആവശ്യപ്പെടാറില്ല. നിങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലല്ലാത്ത കമ്പ്യൂട്ടറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കാതിരിക്കുക. ആരുമായും ഒരു…
View Post

നെല്ലിയാമ്പതിയിലേക്ക് പോകുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

വിവരണം – എം.മുജീബ് റഹിമാൻ. നെല്ലിയാമ്പതി.. ഒരുപാട് ചോദ്യം ഒരു ഉത്തരം. അറിവിനായി മാത്രം. പാലക്കാട് നെന്മാറയില്‍ നിന്ന് 32 കിലോമീറ്റര്‍ ദുരത്താണ് പശ്ചിമഘട്ട മലനിരകളുടെ ഭാഗമായുള്ള നെല്ലിയാമ്പതി. നെന്മാറയില്‍ നിന്ന് 10 കിലോമീറ്റര്‍ പോത്തുണ്ടി വനം വകുപ്പ് പരിശോധന കേന്ദ്രത്തിലൂടെയാണ്…
View Post

ഇൻ്റർനെറ്റ് സ്ലോ ആണോ? കെഎസ്ഇബി യുടെ കെഫോൺ‍ ഡിസംബറിലെത്തും

സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെഫോൺ‍. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പ്രസ്തുത പദ്ധതി. അതുവഴി അതിവേഗ ഇൻ്റർനെറ്റ് കണക്ഷൻ വീടുകളിലും, 30,000 ത്തോളം ഓഫീസുകളിലും നൽകുന്നതാണ്. എല്ലാവർക്കും ഇൻ്റർനെറ്റ്…
View Post

മലമുകളിൽ നിന്നും വിമാനമിറങ്ങുന്നത് കാണാം, 2000 വർഷം പഴക്കമുള്ള ക്ഷേത്രം

വിവരണം – അജ്മൽ അലി പാലേരി. വീട്ടിലെ മുകൽനിലയിലുള്ള എന്റെ മുറിയുടെ ജനാലയിലൂടെ നോക്കിയാൽ ദൂരെ ഊരകം മല കാണാം. സമുദ്രനിരപ്പിൽനിന്നും രണ്ടായിരത്തോളം അടി ഉയരത്തിലങ്ങിനെ തലയുയർത്തിനിൽക്കുന്ന ഊരകം മല മലപ്പുറം ജില്ലയിലെ ഉയരംകൂടിയ പ്രദേശങ്ങളിലൊന്നാണ്. ഊരകം മല ടൂറിസ്റ്റ് കേന്ദ്രമാക്കുന്നുവെന്ന…
View Post

പുള്ളിമാൻ കിടാവിനെ കാണാനായി തെന്മലയിലേക്ക് ഒരു യാത്ര

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. കൊല്ലം ജില്ലയിൽ തെന്മല ഇക്കോടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട മാൻ പുനരധിവാസ കേന്ദ്രം.. തെന്മല ഡാമിന് അരികിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഒറ്റക്കൽ എന്ന സ്ഥലത്ത് എത്തിച്ചേരാം ഇവിടെ Forest Inspection Banglow…
View Post