ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ടോപ് 15 വിമാന സർവ്വീസുകൾ
ലോകത്തിലെ ഏറ്റവും ദൂരമേറിയ 15 ഷെഡ്യൂൾഡ് വിമാന സർവ്വീസുകൾ… അവ ഏതൊക്കെയെന്ന് നമുക്കൊന്നു നോക്കാം. 15. ഫിലിപ്പീൻ എയർലൈൻസ് : ഫിലിപ്പീൻസിലെ മനിലയിൽ നിന്നും ടോറന്റോയിലേക്ക് സർവ്വീസ് നടത്തുന്ന ഫിലിപ്പീൻ എയർലൈൻസ് വിമാനം താണ്ടുന്നത് 8221 മൈലുകളാണ്. 14 മണിക്കൂറുകളും 40…