ലോകത്തെ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങൾ ഉള്ള ജൈന തീർത്ഥാടന കേന്ദ്രം – പാലിത്താന

വിവരണം – Sakeer Modakkalil ഇതൊരു തീർത്ഥയാത്രയാണ്.. അതെ ജൈന മതക്കാരുടെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രത്തിലേക്ക്. ജീവിതത്തിലൊരിക്കലെങ്കിലും ഓരോ ജൈന വിശ്വാസിയും ഇവിടേക്ക് തീർത്ഥാടനം നടത്തണമെന്നാണ് വിശ്വാസം. ഏറ്റവും കൂടുതൽ ജൈന മത വിശ്വാസികൾ ഉള്ള മൂന്നാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്‌.…
View Post

അടിമ വ്യാപാരം കൊണ്ട് പ്രശസ്തിയാർജ്ജിച്ച ഒരു ദ്വീപ്

മനുഷ്യസമൂഹങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് ഗോറിദ്വീപ്. ഇതിനെ അസാമാന്യമായ ഒരു സാക്ഷ്യമായിട്ടാണ് ചരിത്രക്കാരൻന്മർ രേഖപ്പെടുത്തുന്നത് – ഒരു കാലത്ത് അടിമവ്യാപരം എന്ന നിലയ്ക്ക് പ്രശസ്തി ആർജിച്ച ആഫ്രിക്കൻ രാജ്യങ്ങളിലെ തന്നെ ഏറ്റവും വലിയ അടിമവ്യാപര കേന്ദ്രമായി പരിണമിക്കുകയും കൂടി ചെയ്ത ഭൂപ്രദേശമാണ്…
View Post

പോർവിമാന റഡാറുകൾ – ഒരു ചരിത്രം

ലേഖകൻ – ഋഷിദാസ്. എസ് — സ്വദേശം തിരുവനന്തപുരം . പഠനം ഗവണ്മെന്റ് ആർട്സ് കോളേജ് ,തിരുവനന്തപുരം,കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, നാഷണൽ ഇന്സ്ടിട്യൂട് ഓഫ് ടെക്‌നോളജി കോഴിക്കോട് എന്നിവിടങ്ങളിൽ .കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് അധ്യാപകനായി പ്രവർത്തിക്കുന്നു.…
View Post

ഹിമ സാഗർ എക്സ്പ്രസ്സിൽ പാലക്കാട് നിന്നൊരു 60 മണിക്കൂർ കശ്മീർ യാത്ര…!!

വിവരണം – അബ്ദുൽ നാസർ മുഹമ്മദ്. മാധ്യമം ദിനപ്പത്രത്തിൽ വന്ന ഇന്ത്യൻ റെയിൽവേ കുറിച്ചുള്ള ഒരു വിവരണമാണ് എന്റെ ഈ യാത്രക്ക് പ്രചോദനം. ഇന്ത്യൻ റെയിൽവേ കുറിച്ചും തീവണ്ടി മുതൽ ഇലക്ട്രിക് ട്രെയിനുകളെ കുറിച്ചു വിവരിക്കുന്ന ആ സപ്ലിമെന്റ് പേജ് അവസാനം…
View Post

നാദിയ മുറാദ് : ജീവിത സമരത്തിൻ്റെ സമാധാന നൊബേൽ

ലേഖിക – രേഷ്മ അന്ന സെബാസ്റ്റ്യൻ. യാതനയുടെ പടുകുഴിയിൽ നിന്നും ജീവിതത്തിലേയ്ക്ക് പിടിച്ചു കയറിയ ധീര വനിതയാണ് “നാദിയ മുറാദ് “. പ്രതിസന്ധികളിൽ തളരാതെ , ജീവിതത്തെ തിരിച്ചു പിടിച്ച് , മറ്റുള്ളവർക്ക് പ്രചോദനമേകാനായി തന്റെ ജീവിതം തുറന്നു കാണിച്ച ധൈര്യശാലി. സാധാരണക്കാരിൽ…
View Post

മൂന്ന് കോടി വരുന്ന കേരള ജനതയോട് 3200+ ഫയർഫോഴ്‌സുകാരുടെ മാപ്പപേക്ഷ…

പ്രളയദിനങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ഒരു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വേദന നിറഞ്ഞ ഫേസ്‌ബുക്ക് പോസ്റ്റ്… തീർത്തും ആത്മ സംതൃപ്തിയിടെയാണ് ഞാൻ എന്റെ സഹപ്രവർത്തകർക്ക് വേണ്ടി നിങ്ങളോട് മാപ്പ് ചോദിക്കുന്നത്. ഇങ്ങിനെ ഒരു പോസ്റ്റ് സത്യത്തിൽ പാടില്ല ഈ അവസരത്തിൽ എന്നിരുന്നാലും സോഷ്യൽ…
View Post

മുഅമ്മർ അൽ ഖദ്ദാഫി : സ്വന്തം ജനങ്ങളുടെ കൈകൊണ്ട് തീർന്ന ഭരണാധികാരി…

ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയുടെ മുൻ ഭരണാധികാരിയായിരുന്നു മുമദ് അബു മിൻയാർ അൽ-ഖദ്ദാഫി അഥവാ കേണൽ ഖദ്ദാഫി. 1951-ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ലിബിയയിലെ രാജാവായിരുന്ന ഇദ്രീസിനെതിരെ 1969-ൽ പട്ടാള വിപ്ലവം നടത്തി അധികാരമേറ്റെടുത്തതു മുതൽ 42 വർഷക്കാലമാണ് ഇദ്ദേഹം ലിബിയയെ അടക്കി…
View Post

സഹസ്ര കോടീശ്വരന്മാർ മാത്രമുള്ള രാജ്യം – വെനിസ്വേല

ലേഖകൻ – ഋഷിദാസ്. (അവസാന വരികൾക്ക് കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്). മുകളിലെ തലക്കെട്ട് ഒരു അതിശയോക്തി അല്ല. ലോകത്തെ ഏറ്റവുമധികം എണ്ണ സമ്പത്തുള്ള രാജ്യമായ വെനിസ്വേലയിലെ വർത്തമാനകാല യാഥാർഥ്യമാണ്. കോടികൾക്ക് അവിടെ ഒരു വിലയുമില്ല എന്നെയുള്ളൂ. ”ബൊളിവർ” ആണ് വെനിസ്വേലയിലെ…
View Post

കാശില്ലാതെ രാജ്യം മുഴുവൻ ചുറ്റാമെന്നു വിചാരിക്കുന്നവർക്കായി…

വിവരണം – നിയാഫ് കോഴിക്കോട്. ചില പ്രമുഖർ ഒറ്റ രൂപ പോലും കയ്യിൽ ഇല്ലാതെ രാജ്യം മുഴുവൻ ചുറ്റി സഞ്ചരിച്ചു എന്ന വാർത്തകൾക്കു ശേഷം ഹിച്ച് ഹിക്കിങ് രീതിയിലുള്ള ക്യാഷ് ലെസ്സ് യാത്ര ചെറിയ പ്രായക്കാർക്കിടയിൽ ഒരു പുതിയ ട്രെൻഡ് ആയിരിക്കുകയാണ്…
View Post

ആരെയും പ്രചോദിപ്പിക്കുന്ന ഒരു പ്രതികാര കഥ ; ലംബോർഗിനി എന്ന മനുഷ്യന്റെ കഥ

കുട്ടിക്കാലം മുതൽ ദാരിദ്ര്യത്തിൽ ജീവിച്ച ഒരാൾ പ്രതികാരം ചെയ്യുന്നു, ആരോട് ? തന്റെ കൂട്ടുകാരോടോ സമൻമ്മാരോടോ അല്ല , ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ഫെരാരിയോട് ! എന്നിട്ട് അവരെക്കാൾ മികച്ച ഒരു കാർ കമ്പനി ഉണ്ടാക്കുന്നു. പേര് “ലംബോർഗിനി”…
View Post