മഹം അംഗ – അക്‌ബർ ചക്രവർത്തിയുടെ വളർത്തമ്മ

ലേഖകൻ – 👑 siddique padappil. ചക്രവർത്തി അക്‌ബറിനെ വളർത്തി വലുതാക്കി ഉത്തമ സ്വഭാവം വാർത്തെടുത്തതിൽ മുഖ്യ പങ്ക്‌ വഹിച്ച വനിതയാണ്‌ ബീഗം മഹം അംഗ. സ്വന്തം മാതാവിനേക്കാൾ അക്ബർ രാജവിന്ന് സ്നേഹവും അനുസരണയും ബീഗം മഹം അംഗയോടായിരുന്നു. അക്ബറിന്റെ ബന്ധു…
View Post

ധ്രുവ് പാണ്ഡോവ് – അകാലത്തിൽ പൊലിഞ്ഞ ഒരു ക്രിക്കറ്റ് താരം…

ലേഖകൻ – രാജേഷ് സി. അകാലത്തിൽ പൊലിഞ്ഞ ധ്രുവ താരകം – ഒരു കാലത്തും പ്രതിഭകൾക്കു പഞ്ഞമുണ്ടാവാതിരുന്ന ഇന്ത്യൻ ക്രിക്കറ്റിനു ചില പ്രതിഭാനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രദർശിപ്പിച്ച ചില കളിക്കാർക്ക് പിന്നീട് തങ്ങളുടെ കഴിവിനോട് നീതി പുലർത്താൻ…
View Post

‘ഇന്ത്യയുടെ കണ്ണുനീർ’ – സിലോണിൻ്റെ അഥവാ ശ്രീലങ്കയുടെ ചരിത്രം…

ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്‌. ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ ‘ഇന്ത്യയുടെ കണ്ണുനീർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1972-വരെ ‘സിലോൺ’ എന്നായിരുന്നു ഔദ്യോഗികനാമം. സിംഹള ഭൂരിപക്ഷവും തമിഴ്‌ ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷം ഈ കൊച്ചു രാജ്യത്തെ കലാപഭൂമിയാക്കിയിട്ടുണ്ട്‌. പുരാതനകാലം…
View Post

ബാജി റൌട്ട് : ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി

കടപ്പാട് – Sigi G Kunnumpuram‎, PSC VINJANALOKAM. ആ ബാലന്‍ ജീവിച്ചത് വെറും പതിമൂന്നുകൊല്ലം മാത്രം..പക്ഷെ അടിമത്തത്തിന്റെ അന്ധകാരത്തില്‍ ഉഴറിയ ഭാരതത്തിന്‌ അവന്‍ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പ്രതീക്ഷയുടെ വെളിച്ചമായിരുന്നു. ഭാരതം സ്വാതന്ത്ര്യദിനം ആഘോഷിയ്ക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായ…
View Post

കുറ്റാന്വേഷണ രംഗത്തെ ‘ഇന്ത്യൻ ലേഡി ജെയിംസ് ബോണ്ട്’ – രജനി പണ്ഡിറ്റ്

ലേഖകൻ – വിനോദ് പദ്മനാഭൻ. ഷെർലക്‌ ഹോംസ്, ജയിംസ് ബോണ്ട്, ചാർലി ചാൻ തുടങ്ങിയ സാങ്കൽപ്പിക ഡിറ്റക്ടീവ് കഥാപാത്രങ്ങൾ‍ സിനിമയിലൂടെയും, നോവലുകളിലൂടെയും എക്കാലത്തും നമ്മെ ഹരം കൊള്ളിച്ചിട്ടുണ്ട്‌. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഈ കഥാപാത്രങ്ങളെ എല്ലാം വെല്ലുന്ന ഒരു ഡിക്റ്റക്റ്റീവ് ഉണ്ട്,…
View Post

ഇന്ത്യ ഇസ്രായേലിന് സമ്മാനിച്ച നഗരം – ഹൈഫ

ലേഖകൻ – വിനോദ് പദ്മനാഭൻ. ഇസ്രായേൽ മണ്ണിൽ ജ്വലിക്കുന്ന, ഇന്ത്യയുടെ അഭിമാനമാണ് ഹൈഫ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഹൈഫയുടെ ഓരോ മണൽത്തരിക്കും പറയാനുണ്ടാവും ഇന്ത്യൻ പടയാളികളുടെ പോരാട്ടവീര്യത്തിന്റെ കഥ. നാനൂറു വർഷങ്ങളായി ഓട്ടോമൻ തുർക്കി സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന ഹൈഫ, സ്വാതന്ത്രത്തിന്റെ വെളിച്ചം കണ്ടത്…
View Post

ചെകുത്താന്റെ അപരൻ (The Devil’s Double)- ലത്തീഫ്‌ യഹ്യ

ലേഖകൻ – വിനോദ് പദ്മനാഭൻ. ജീവിതത്തിന്റെ ദിശ മാറ്റി മറിക്കുന്നത്‌ ചില നിമിഷങ്ങളാണു. ഏത്‌ രൂപത്തിലെന്നോ ഭാവത്തിലെന്നോ അറിയാതെ എപ്പോഴോ കടന്നെത്തുന്ന ചില നിർണ്ണായക നിമിഷങ്ങൾ. യുദ്ധ മുഖത്തെ ഒരു സാധാരണ പട്ടാളക്കാരനായിരുന്ന ലത്തീഫ്‌ യഹ്യയുടെ ജീവിതവും മാറി മറിഞ്ഞത്‌ നിമിഷങ്ങൾ…
View Post

എന്താണ് പോസ്റ്റ്‌മോർട്ടം? എന്തിനു വേണ്ടിയാണ് പോസ്റ്റ്‌മോർട്ടം ചെയ്യുന്നത്?

ഒരു വ്യക്തിയുടെ മരണം എപ്പോൾ എപ്രകാരം സംഭവിച്ചു എന്നു ശാസ്ത്രീയമായ രീതിയിൽ നിർണ്ണയിക്കുന്നതിനുള്ള പ്രത്യേകതരം ശസ്ത്രക്രിയാ രീതിയാണ് പോസ്റ്റ്മോർട്ടം (ആംഗലേയം- Postmortem) . ഇംഗ്ലീഷിൽ ഒട്ടോപ്സി എന്നും ഇത് അറിയപ്പെടുന്നു. ഈ പ്രക്രിയയിൽ മരിച്ച വ്യക്തിയുടെ ശരീരം ബാഹ്യവും ആന്തരികവുമായ വിവിധ…
View Post

പ്രകൃതി സമ്മാനിച്ചുപോയ മഹാപ്രളയത്തിൻ്റെ മറ്റൊരു മുഖം…

വിവരണം – ആഷ്‌ലി എൽദോസ് (The Lunatic-Rovering Ladybug). പ്രളയശേഷം സോഷ്യൽ മീഡിയയിൽ കണ്ടതിൽ ഏറ്റവുമധികം മനസ്സിൽകൊണ്ട ഒരു വാചകമുണ്ട്. “പുഴ അതിന്റെ വഴി തിരിച്ചു പിടിക്കുകമാത്രമാണ് ചെയ്തത്”. അങ്ങനെയൊന്നു ആരുടെ തലയിലുദിച്ചതാണെങ്കിലും അത് അന്വർത്ഥമാക്കുന്ന ഒരു കാഴ്ച ഇന്നു നേരിട്ട്…
View Post

എന്താണ് ഈ പൂമ? അധികമാർക്കും അറിയാത്ത ഒരു മാർജ്ജാര വംശം…

ഈ ലേഖനം എഴുതി തയ്യാറാക്കിയത് – സിനിമാപ്രേമി (തൂലികാ നാമം), (ചരിത്രാന്വേഷികൾ). പൂമ, പ്യൂമ എന്നൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടാകും. കാരണം പ്രശസ്തമായൊരു ബ്രാൻഡ് ആണത്. ഷൂസുകളും ചെരിപ്പുകളും ഒക്കെ ഈ ബ്രാൻഡിന്റെ പേരിൽ ഇറങ്ങുന്നുമുണ്ട് നമ്മളിൽ ചിലർ അത് ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ…
View Post