പട്ടായയ്ക്കും ബാങ്കോക്കിനും അപ്പുറമുള്ള ‘തായ്‌ലാൻഡ് ചരിത്രം’ അറിയാമോ?

കിങ്ങ്ഡം ഓഫ് തായ്‌ലാന്റ് ചുരുക്കത്തിൽ തായ്‌ലാന്റ് തെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ്. കിഴക്ക് ലാവോസ്, കംബോഡിയ, തെക്ക് തായ്‌ലാന്റ് ഉൾക്കടൽ, മലേഷ്യ, പടിഞ്ഞാറ് ആൻഡമാൻ കടൽ, മ്യാന്മാർ എന്നിവയാണ് തായ്‌ലാന്റിന്റെ അതിരുകൾ. തായ്‌ലാന്റിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവും ബാങ്കോക്ക് ആണ്.…
View Post

ഇറാഖിലെ സദ്ദാം ഹുസ്സൈൻ്റെ പേരിൽ കേരളത്തിൽ ഒരു ബീച്ച്…

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു മത്സ്യബന്ധന ഗ്രാമമാണ് സദ്ദാം ബീച്ച്. പുത്തൻകടപ്പുറത്തിനും പരപ്പനങ്ങാടിയിലെ കെട്ടുങ്ങലിനും ഇടയിൽ 2 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശ മേഖലയാണ് ഇത്. 1991-ലെ ഗൾഫ്‌ യുദ്ധകാലത്തെ അനുകൂലിച്ച് മുൻ ഇറാഖ് ഏകാധിപതി സദ്ദാം ഹുസ്സൈന്റെ പേരാണ് ഗ്രാമത്തിനു നൽകിയിരിക്കുന്നത്.…
View Post

അടിച്ചു മാറ്റിയ യുദ്ധവിമാനം – വിക്റ്റർ ബെലെങ്കോയുടെ മിഗ് -25 മോഷണം

ലേഖകൻ – ഋഷിദാസ് എസ്. ഇന്നേവരെ നിര്മിക്കപ്പെട്ടിട്ടുള്ള യുദ്ധവിമാനങ്ങളിൽ ഏറ്റവും വേഗതയുള്ളത് സോവ്യറ്റ് യൂണിയൻ അറുപതുകളിൽ രൂപകല്പനചെയ്തു നിർമിച്ച മിഗ് -25 പോർവിമാനത്തിനാണ്. മിഗ് -25 വേഗതയുടെയും ഉയരത്തിന്റെയും കാര്യത്തിൽ സൃഷ്ടിച്ചിട്ടുള്ള റെക്കോർഡുകൾ ഇന്നും നിലനിൽക്കുന്നു . എഴുപതുകളുടെ ആദ്യവര്ഷങ്ങളിൽ യൂ…
View Post

സ്വദേശി വിമാനങ്ങൾ – ഇന്ത്യയുടെ ഉയർച്ചയും തളർച്ചയും (മാറൂത് മുതൽ തേജസ് വരെ )

ലേഖകൻ – ബോബി വർഗ്ഗീസ്. തദ്ദേശീയമായി നിർമിച്ച വിമാനങ്ങൾ ഏതു രാജ്യത്തിന്റെയും അഭിമാനം ആണ് എന്നാൽ ചൊവ്വയിൽ സാറ്റലൈറ്റ് അയച്ച ഇന്ത്യയെ പോലെയൊരു രാജ്യത്തിന് ഇന്നും തദ്ദേശീയമായി ഒരു യുദ്ധവിമാനം എന്നത് കിട്ടാക്കനി ആയതു എന്ത് കൊണ്ട്? ISRO സാറ്റലൈറ്റ് സ്പേസ്…
View Post

ലഡാക്ക് എന്ന സ്വപ്ന ലോകത്ത് ഞാനും എന്റെ ഹൃദയവും ..

വിവരണം – Chandu R Prasanna. ഞങ്ങളുടെ ദീർഘകാല സ്വപ്നമായിരുന്നു ഒരു ലഡാക്ക് ബൈക്ക് യാത്ര … ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും എന്റെ പ്രിയ സഖിയും … യാത്രകൾ കുറെ പോയിട്ടുണ്ടെങ്കിലും ലഡാക്ക് എന്ന സ്വപ്ന ഭൂമിയിലേക്ക് എത്താൻ കഴിഞ്ഞത്…
View Post

കെഎസ്ആർടിസി ബസ്സിലെ ബോണറ്റിലിരുന്ന് ഒരു അഡാറ് ഗവിയാത്ര…

വിവരണം – എബിൻ സക്കറിയ. ഒരു വർഷം മുന്നേ, ശരിക്കു പറഞ്ഞാൽ 2017 ഓണത്തിന് തൊട്ടടുത്ത ദിനം ഉച്ചകഴിഞ്ഞുള്ള 3.30 നുള്ള തിരുവനന്തപുരം express ആണ് ലക്ഷ്യം. നാലു മാസം മുന്നേ തീരുമാനിച്ചു, ഒടുവിൽ ചീറ്റിപ്പോയ യാത്രയുടെ റിപ്പിറ്റ്. ദുഃഖവെള്ളിയും വിഷുവും…
View Post

ഇഡ്ഡലി പെരുമ തേടി ഒരു പാലക്കാടൻ‍ യാത്ര !!

വിവരണം – Sajeev Vincent Puthussery രാമശ്ശേരി ഇഡ്ഡലിയെ കുറിച്ച് പലതവണ കേട്ടിട്ടുണ്ടെങ്കിലും, അവിടെ ഒന്നുപോകാനോ, അതിന്റെ രുചിയറിയാനോ ഇതുവരെ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ മാർച്ച് മാസത്തിലെ ഒരു കറക്കത്തിനിടയിൽ, പ്ലാനിങ് തെറ്റി, അവിചാരിതമായിട്ടാണ് കോയമ്പത്തൂരില്‍ എത്തിച്ചേർന്നത്. നവ ഇന്ത്യയിൽ താമസിക്കുന്ന സുഹൃത്തുക്കളോടൊപ്പം…
View Post

‘എയ്ഞ്ചൽ ഡോൺ’ അഥവാ ‘തോട്ടത്തിൽ ട്രാൻസ്‌പോർട്ട്’ : ചാലക്കുടി – വാൽപ്പാറ റൂട്ടിലെ താരം…

പ്രൈവറ്റ് ബസ്സുകളുടെ വില്ലത്തരങ്ങൾ വാർത്തകളാകുമ്പോഴും അവയിൽ ഒരു വിഭാഗം ബസ്സുകൾ എന്നും നല്ലപേര് നിലനിർത്തിയിരുന്നു. അത്തരത്തിൽ ഒരു സർവീസാണ് ചാലക്കുടി – വാൽപ്പാറ റൂട്ടിൽ സർവ്വീസ് നടത്തുന്ന ‘തോട്ടത്തിൽ ട്രാൻസ്‌പോർട്ട്’ ബസ്സുകൾ. ഒരു പക്ഷെ എയ്ഞ്ചൽ ഡോൺ എന്നു പറഞ്ഞാലാകും ഈ…
View Post

സ്വപ്നങ്ങളില്‍ ഒരു നോര്‍വ്വേ ജയില്‍ജീവിതം

ലേഖകൻ – ബക്കർ അബു (നാവികൻ, എഴുത്തുകാരൻ). തുറന്നുവെച്ച കണ്ണുകളിലൂടെയുള്ള മരണത്തിലേക്കുള്ള യാത്രയാണ് ജയില്‍ജീവിതം എന്ന് വിശ്വസിക്കരുത്. നാം നമ്മുടെ സ്വഭാവത്തിന്‍റെ നീതിമാനാകുന്നത് തിരിച്ചറിയാന്‍ ഉതകുന്ന ഒരിടമാവണം ജയില്‍ ജീവിതം. ശേഷിച്ച കാലത്തേക്ക് ഒരു പുതുജീവിതം നേടിത്തരാന്‍ ഒരു പരിശീലന കേന്ദ്രമാവണം…
View Post

ചൈന : സ്ഥിരം വഴക്കാളിയായ നമ്മുടെ അയൽക്കാരൻ

ലേഖകൻ – അനീഷ് കെ. സഹദേവൻ. ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തി, മൂന്നാമത്തെ ഏറ്റവും വലിയ സൈനിക ശക്തി, വലിയ വ്യാവസായിക രാജ്യം, ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാഷ്ട്രം. തുടങ്ങി ഒട്ടനവധി വിശേഷണങ്ങൾക്ക് ഉടമയായ രാഷ്ട്രം, ഏറ്റവും അധികം അഴിമതി,…
View Post