‘പച്ചപിടിച്ച’ കെഎസ്ആർടിസി ബസ്സുകൾ വൈറലായി; ഒരു ദിവസം കൊണ്ട് നടപടി
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഫോട്ടോയായിരുന്നു കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് ഉൾപ്പെടെയുള്ള ബസ്സുകൾ ഗാരേജിൽ ഓടാതെ കാടുപിടിച്ചു കിടക്കുന്നത്. ‘കെഎസ്ആർടിസി പച്ച പിടിക്കുന്നു’ എന്ന തലക്കെട്ടോടെയായിരുന്നു ഗ്രൂപ്പുകളിലും പേജുകളിലുമെല്ലാം ഈ ചിത്രം പരക്കെ ഷെയർ ചെയ്യപ്പെട്ടത്. എറണാകുളം ബസ്…