ഡൽഹി – ബെംഗളൂരു റൂട്ടിലെ ഇൻഡിഗോ വിമാനത്തിൽ ഒരു സുഖപ്രസവം
നമ്മൾ യാത്ര ചെയ്യുന്ന വിമാനത്തിൽ ഒരു ജനനം നടന്നാലോ? ലോകമെമ്പാടുമായി ധാരാളം ഇൻ ഫ്‌ളൈറ്റ് ഡെലിവറികൾ നടന്നിട്ടുണ്ട്. അവ വാർത്തകളുമായിട്ടുണ്ട്. അവയിൽ ഏറ്റവുമൊടുവിലത്തെ സംഭവമാണ് 2020 ഒക്ടോബർ 7 നു ഒരു ഇൻഡിഗോ വിമാനത്തിൽ നടന്നത്. ആ സംഭവം ഇങ്ങനെ… 2020…