സൗദി അറേബ്യ വഴി ബഹ്‌റൈൻ – ഖത്തർ അന്താരാഷ്ട്ര റോഡ് ട്രിപ്പ്
വിവരണം – Vipin Vasudev S Pai. ഖത്തറിനുമേലുള്ള ഉപരോധം വരുന്നതിനു മൂന്ന് മാസം മുൻപേ നടത്തിയ ഒരു യാത്ര ആയിരുന്നു ഇത്. അന്താരാഷ്ട്ര റോഡ് ട്രിപ്പ് എന്നും ഒരു ഹരമായിരുന്നു. ബഹ്‌റൈൻ (ദുറത്ത് അൽ ബഹ്‌റൈൻ ഗേറ്റ്) മുതൽ ദോഹയിലെ…