കോ-പൈലറ്റ് അഖിലേഷ്; കരിപ്പൂരിൽ തകർന്നടിഞ്ഞ സ്വപ്നം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന അതിദാരുണമായ വിമാനാപകടത്തില്‍ രണ്ടു പൈലറ്റ്മാര്‍ ഉള്‍പ്പടെ 19 പേരാണ് ഇത് വരെ മരിച്ചത്. ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ, ഫസ്റ്റ് ഓഫീസര്‍ അഖിലേഷ് കുമാര്‍ എന്നിവരാണ് മരിച്ച പൈലറ്റ്മാര്‍. ഇവരില്‍ ഫസ്റ്റ് ഓഫീസര്‍ അഖിലേഷ് കുമാര്‍, വന്ദേ…
View Post

ദുബായ് എയർപോർട്ടിൽ വെച്ച് ഉച്ചയ്ക്ക് കണ്ട ചിരിക്കുന്ന മുഖങ്ങൾ… വൈകീട്ട്….

കുറിപ്പ് – ഹരിലാൽ രാജേന്ദ്രൻ. ഇന്നലെ ഉച്ചയ്ക്ക്‌ ദുബായ്‌ എയർപോർട്ടിലെ ഡ്യൂട്ടിക്കിടയിൽ കണ്ടുപിരിഞ്ഞവർ കോഴിക്കോട്ട്‌ വിമാനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത കേൾക്കുന്നത്‌ ഡ്യൂട്ടി കഴിഞ്ഞ്‌ ഞാൻ വീട്ടിലേക്ക്‌ മടങ്ങുമ്പോഴാണ്‌. ‌മണിക്കൂറുകൾക്ക്‌ മുൻപ്‌ കാണുകയും ചിരിക്കുകയും വർത്തമാനം പറയുകയും ചെയ്തിരുന്നവർ, കുസൃതികൾ കാട്ടി കണ്മുന്നിൽ കളിച്ചുനടന്ന…
View Post

കരിപ്പൂർ എയർപോർട്ടും ടേബിൾടോപ്പ് റൺവേയും; ചില വസ്തുതകൾ

കേരളത്തിൽ കൊച്ചി നേവി എയർപോർട്ട് അടക്കം അഞ്ച് വിമാനത്താവളങ്ങളുണ്ട്. അവയിൽ ഒന്നാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലെ കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം. സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിൽ ആണെങ്കിലും കോഴിക്കോട് വിമാനത്താവളം എന്നാണിത് അറിയപ്പെടുന്നത്. യാത്രക്കാരുടെ കണക്ക്‌ എടുത്തു…
View Post

അപകടത്തിൻ്റെ നേർസാക്ഷ്യത്തിൻ്റെ ഞെട്ടലിൽ അനുഭവങ്ങൾ പങ്കുവെച്ച് ഒരു അധ്യാപകൻ

കരിപ്പൂർ വിമാനത്താവളത്തിൽ കോവിഡ്‌ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജലീൽ എന്ന അധ്യാപകൻ എഴുതിയ കുറിപ്പ്‌. വാട്സ് ആപ്പ് വഴി ലഭിച്ച ഈ കുറിപ്പ് ദുരിതങ്ങൾക്ക്‌ ഇടയിൽ മനുഷ്യരിൽ വിശ്വാസവും പ്രതീക്ഷയും നൽകുന്നു. അതുകൊണ്ട് ഇത് ഷെയർ ചെയ്യുകയാണ്. “പ്രിയമുള്ളവരേ, എയർ പോർട്ടിൽ കോവിഡ്…
View Post

രക്ഷാപ്രവർത്തനത്തിനിറങ്ങിയ നാട്ടുകാർ… അവരാണ് ഇന്നത്തെ ഹീറോസ്

എഴുത്ത് – ഡോ. ഷിംന അസീസ്, ചിത്രം – മാതൃഭൂമി. മരവിച്ച്‌ പോയ ദിവസം. ആയുസ്സിൽ മറക്കില്ല 07-08-2020. കരിപ്പൂർ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ കൊണ്ടു വന്നാക്കി തിരിച്ചു പോകുന്ന രക്ഷാപ്രവർത്തകരായ ആ നാട്ടുകാർ ചോദിച്ചത്‌ “ഡോക്‌ടറെ, ഇനി ഞങ്ങളിവിടെ നിൽക്കണേൽ…
View Post

“ബാക്ക് ടു ഹോം” – നൊമ്പരമായി ഷറഫുവിൻ്റെ അവസാനത്തെ ചിത്രവും പോസ്റ്റും

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി 35 അടിയോളം താഴേക്ക് പതിക്കുകയും, നിലവിൽ 18 ഓളം ജീവനുകൾ പൊലിയുകയും ചെയ്തതിന്റെ ആഘാതത്തിലാണ് നമ്മളെല്ലാം. ഈ വിമാനാപകടത്തിൽ മരണപ്പെട്ട കോഴിക്കോട് കുന്നമംഗലം…
View Post

37 ആളുകളെ രക്ഷിക്കാൻ സഹായിച്ച ‌എയർപ്പോർട്ട്‌ സമീപവാസിയുടെ കുറിപ്പ്

കരിപ്പൂർ വിമാനാപകടത്തെത്തുടർന്ന് ഒരു കുട്ടിയുടേത് അടക്കം 37 ആളുകളെ രക്ഷിക്കാൻ മുന്നിൽ നിന്ന് സഹായിച്ച ‌എയർപ്പോർട്ട്‌ സമീപവാസി ഷാഹുൽ ഹ്മീദിന്റെ കുറിപ്പ്.‌ “ആ ഞെട്ടൽ മാറാതെയാണ് ഈ പോസ്റ്റിടുന്നത്. കോടങ്ങാട് എന്റെ അളാപ്പയുടെ മരണം നടന്നതിനാൽ ഞാൻ ഇന്നലെ ചിറയിൽ ചുങ്കത്തെ…
View Post

കോവിഡ് കാലത്ത് കണ്ണൂർ – ദോഹ വിമാനയാത്ര; ഒരു അനുഭവക്കുറിപ്പ്

വിവരണം – വിപിൻ വാസുദേവ് എസ്. പൈ. കോവിഡ് മഹാമാരി മൂലം ഒട്ടുമിക്ക രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ ഏർപെടുത്തിയത് കാരണം നമ്മുടെ യാത്രകളൊക്കെ മുടങ്ങികിടക്കുകയായിരുന്നല്ലോ. പ്ലാൻ ചെയ്ത യാത്രകൾ എല്ലാം തന്നെ മുടങ്ങി. ഇനി ഒരു യാത്ര പഴയ പോലെ പോകണമെങ്കിൽ…
View Post

മഴക്കെടുതിയും പ്രളയവും; കരുതണം ഒരു എമർജൻസി കിറ്റ്

കഴിഞ്ഞ രണ്ടു വർഷങ്ങളിലും ആഗസ്റ്റ് മാസത്തിൽ നാം പ്രളയക്കെടുതി നേരിട്ടതാണ്. ഇപ്പോൾ ആ സമയമെടുത്തിരിക്കുന്നു. ഇത്തവണ കൂട്ടിനു കൊറോണയും ഉണ്ടെന്നതാണ് പേടിപ്പിക്കുന്ന മറ്റൊരു വസ്തുത. പ്രളയത്തെ നേരിടാൻ എല്ലാവരും തയ്യാറായി ഇരിക്കണം എന്നാണു നിർദ്ദേശങ്ങൾ ലഭിക്കുന്നത്. പല പ്രദേശങ്ങളിലും കനത്ത മഴ…
View Post

കെഎസ്ആർടിസി ഫ്രഷ് മാർട്ട് – ആനവണ്ടിയിൽ ഇനി സഞ്ചരിക്കുന്ന കടകൾ

വീട്ടിലേക്ക് മടങ്ങും മുൻപ് കുറച്ച് ഷോപ്പിംഗ് ആയാലോ? കെ.എസ്.ആർ.ടി.സി-യെ ദിനംപ്രതി 30 ലക്ഷത്തോളം യാത്രക്കാരാണ് ആശ്രയിക്കുന്നത്. അതിൽ തന്നെ സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ മേഖലയിൽ ജോലിക്കു പോകുന്നവരുമായ യാത്രക്കാരാണ്. സ്ത്രീ യാത്രക്കാരാണ് അതിൽ നല്ലൊരു പങ്ക്. മിക്കപ്പോഴും യാത്രയ്ക്കായി ആശ്രയിക്കുന്ന ബസ്…
View Post