അതിർത്തി കടന്നുള്ള യാത്രയിൽ എല്ലാവർക്കും മാതൃകയായി ഒരു നിലമ്പൂർക്കാരൻ
അനുഭവക്കുറിപ്പ് – ഉണ്ണികൃഷ്ണൻ നിലമ്പൂർ. ഭാര്യയെ ജോലി സ്ഥലത്ത് നിന്ന് കൊണ്ടുവരാൻ കാത്തു നിൽക്കുന്ന സമയത്താണ് മുന്നിൽ ഒരു ബൈക്ക് വന്ന് നിന്നത്. ഹെൽമെറ്റ് വച്ച ബൈക്ക് യാത്രികൻ എന്നൊടു ചോദിച്ചു “ചേട്ട ഒരു സഹായം ചെയ്യുമോ” എന്ന്. മാസ്ക് ഇട്ട…