‘ചങ്കിലെ ചൈന’യുടെ യഥാർത്ഥ മുഖം മനസ്സിലാക്കിയ യാത്രകൾ

വിവരണം – Akhil Sasidharan. ചൈനയുമായി അതിർത്തി പങ്കിടുന്ന രണ്ട് പ്രദേശങ്ങളിലെ ഇന്ത്യൻ പട്ടാളക്കാരുമായി നേരിൽ സംസാരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞ അഭിപ്രായം ആണ് “ഇവരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല” എന്ന്. ചൈനീസ് – ഇന്ത്യൻ…
View Post

കാറുകളെക്കുറിച്ച് പലരുടെയും മനസ്സിലുള്ള തെറ്റായ സങ്കല്‍പ്പങ്ങൾ

കടപ്പാട് – shameersha sha. കാറുകളെക്കുറിച്ച് ഇന്നും പലരുടെയും മനസ്സിൽ തെറ്റായ സങ്കല്‍പ്പങ്ങൾ നിലനിൽക്കുന്നുണ്ട്. പരസ്പരം പറഞ്ഞു പറഞ്ഞു കൈമാറി വന്ന ആ തെറ്റായ കാര്യങ്ങൾ ഏതൊക്കെയെന്നു നോക്കാം. 1 ജെറ്റ് ഇന്ധനം നിറച്ചാല്‍ കാറിന് അമിത വേഗത ലഭിക്കും: ഒരിക്കലുമില്ല…
View Post

കംബോഡിയയിലേക്ക് പോകാൻ ഇനി ശവമടക്കിനുള്ള തുക കെട്ടിവെക്കണം

ടൂറിസത്തിനു പ്രാധാന്യമുള്ള സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഒരു രാജ്യമാണ് കംബോഡിയ. പുരാതനമായ ക്ഷേത്രങ്ങളാണ് കംബോഡിയയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ. ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യം ലഭ്യമായതിനാൽ നമ്മുടെ നാട്ടിൽ നിന്നും ധാരാളം സഞ്ചാരികൾ കംബോഡിയയിലേക്ക് യാത്ര പോകാറുണ്ട്. എന്നാൽ കൊറോണ…
View Post

മഹാഭാരതം – ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതി

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം. മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്‌. ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ ഇതിഹാസങ്ങളിൽ ഒന്നാണ്‌ ഇത്, മറ്റൊന്ന് രാമായണം ആണ്. വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ…
View Post

എങ്ങനെ വിദേശ രാജ്യങ്ങളിൽ ചിലവ് കുറച്ചു താമസിക്കാം?

കൊറോണ കാരണം വിദേശയാത്രകൾ ഇനി ഉണ്ടാകില്ലെന്ന് ആരും വിചാരിക്കരുത്. നിലവിലെ സാഹചര്യം മാറാൻ അധികം സമയം വേണ്ട. അതുകൊണ്ട് നമ്മൾ ഇനിയും യാത്രകൾ പോകും. അപ്പോൾ പറഞ്ഞു വരുന്നത് വിദേശ രാജ്യങ്ങളിലേക്ക് യാത്രകൾ പോകുന്നതിനെക്കുറിച്ചാണ്. ചിലർ നല്ല രീതിയിൽ കാശുമുടക്കി യാത്രകൾ…
View Post

കാന്തല്ലൂരിനടുത്ത് കൊടുംകാട്ടിനുള്ളിലെ ഒരു മഡ് ഹൗസ്

വിവരണം – Farooque Edathara. പ്രിയ സുഹൃത്ത് റണ്‍ദീപാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂരിനടുത്തുള്ള പുത്തൂരിലെ മഡ് ഹൗസ് ചിത്രങ്ങള്‍ അയച്ചുതന്നത്. ഫോട്ടോസ് കണ്ടപ്പോള്‍ തന്നെ ഒരുപാട് ഇഷ്ടമായി. വിശദമായി കാര്യങ്ങള്‍ അന്വേഷിച്ച് വെള്ളിയാഴ്ച താമസം ഉറപ്പാക്കി. ഗൂഗിള്‍ ലൊക്കേഷന്‍ നോക്കിയപ്പോള്‍ പെരിന്തൽമണ്ണയിൽ…
View Post

മാരുതി സുസുക്കി; സാധാരണക്കാരുടെ കാർ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ച കമ്പനി

ഭാരതത്തിലെ പൊതുമേഖലയിലുള്ള ഒരു വാഹന നിർമ്മാണ സ്ഥാപനമാണ്‌ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്. മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരിൽ കേന്ദ്രസർക്കാർ ഉടമസ്ഥതയിൽ ആരംഭിച്ചതാണ് ഈ കമ്പനി. പിന്നീട് കമ്പനിയുടെ സർക്കാർ ഓഹരികൾ 2007-ൽ വിറ്റഴിച്ചതോടെയാണ് കമ്പനി മാരുതി സുസുകി ഇന്ത്യ…
View Post

എന്നെ ഞാനാക്കിയ, ജീവിതം പഠിപ്പിച്ച അച്ഛൻ്റെ ഓർമ്മകളിൽ…

എഴുത്ത് – Nijil D Kan. അച്ഛൻ പഴയൊരു ചെണ്ട കലാകാരനായിരുന്നു. നോർത്ത് പറവൂരിലെ കരുമാലൂർ നിന്ന് ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട് തന്റെ പത്താം വയസിൽ ഇവിടെ സൗത്ത് ചിറ്റൂരിൽ എത്തിയതാണ്. അതും താറാവ്കാരനായ ചേട്ടനെ തേടി. അച്ഛന്റെ നിഷ്കളങ്കതയാവും ഇവിടത്തെ…
View Post

BOND – കെഎസ്ആർടിസിയുടെ പുതിയ സർവ്വീസ് പരീക്ഷണം

മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായ കെ.എസ്.ആർ.ടി.സി “BonD” (Bus on Demand) എന്ന പേരിൽ പുതിയ സർവ്വീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നു. വാഹനപ്പെരുപ്പത്തിന്റെ ദൂഷ്യവശങ്ങൾ ഏറെ അനുഭവിക്കുമ്പോഴും വീണ്ടും വീണ്ടും വാഹനങ്ങൾ വാങ്ങിക്കൂട്ടി ഉപയോഗിക്കാൻ നമ്മൾ മടി കാട്ടാറില്ല എന്നത് ഒരു വസ്തുതയാണ്. അതിൽ…
View Post

കറന്റ് ബിൽ 80 കോടി രൂപ; KSEB യെ കടത്തിവെട്ടി MSEDCL

KSEB യൊക്കെ എന്ത് ‌ MSEB യുടെ മുന്നിൽ? ഒരു മാസത്തെ വൈദ്യുതി ബിൽ 80 കോടി രൂപ. കേരളത്തിൽ ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾക്ക് ഇരുട്ടടിയായി KSEB വളരെ ഉയർന്ന തുകയുടെ വൈദ്യുതിബിൽ നൽകിയത് വലിയ വിവാദമായിരുന്നല്ലോ. എന്നാൽ KSEB…
View Post