ചൈനയിൽ നിന്നും മലേഷ്യ വഴി കൊച്ചിയിലേക്ക് ഒരു മടക്കയാത്ര

Team BONVO യ്‌ക്കൊപ്പമുള്ള ഞങ്ങളുടെ ഏഴു ദിവസത്തെ ചൈനീസ് ബിസ്സിനസ്സ് ട്രിപ്പിനു അവസാനമാകുകയാണ്. ഞങ്ങൾ താമസിച്ച ഹോട്ടലിൽ നിന്നും എല്ലാവരും റെഡിയായി മിനി ബസ്സിലേക്ക് കയറി. എല്ലാവരും വരുമ്പോൾ കൈവശമുണ്ടായിരുന്നതിന്റെ ഇരട്ടി ലഗ്ഗേജ് എല്ലാവരുടെയും കൈവശമുണ്ടായിരുന്നു. ചൈനീസ് മാർക്കറ്റുകളിൽ നടത്തിയ നല്ല…

പഠിക്കുന്ന കാലത്ത് കണ്ടിഷ്ടപ്പെട്ട കാർ 9 വർഷങ്ങൾക്കു ശേഷം സ്വന്തമാക്കിയ കഥ

പഠിക്കുന്ന കാലത്ത് കണ്ട് ഇഷ്ടപ്പെട്ട്, ഒടുവിൽ വർഷങ്ങൾക്ക് ശേഷം സ്നേഹിച്ച പെൺകുട്ടിയെ സ്വന്തമാക്കിയ കഥകൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ ഇതേപോലെ പഠിക്കുന്ന കാലത്ത് കണ്ടിഷ്ടപ്പെട്ട കാർ 9 വർഷങ്ങൾക്കു ശേഷം സ്വന്തമാക്കിയ അനുഭവകഥയാണ് തൃശ്ശൂർ സ്വദേശി അലക്സ് ജോയ് പറയുന്നത്.…

ഭര്‍ത്താവിന്‍റെ ടിക്-ടോക് ഭ്രമം; വീട്ടമ്മക്ക് രക്ഷകനായി പോലീസ്

വിവരണം തയ്യാറാക്കിയത് – ഷെഫീഖ് ഇബ്രാഹിം (കെഎസ്ആർടിസി കണ്ടക്ടർ). അമ്പലപ്പുഴ നീര്‍ക്കുന്നം സ്വദേശിയും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ പളളുരുത്തി കസ്ബ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍റെ ഉത്തരവാദിത്തപരമായ ഡ്യൂട്ടിയുടെ ഭാഗമായി ഒരു വീട്ടമ്മയുടെ ജീവന്‍ രക്ഷിക്കുകയുണ്ടായി. 08/11/2019 വെളളിയാഴ്ച്ച രാത്രി 11 മണിയായപ്പോള്‍ പള്ളുരുത്തി –…

ഒരു കുഞ്ഞു ജീവൻ രക്ഷിക്കാൻ; ഒരിക്കലും മറക്കാനാകാത്ത യാത്ര…

വിവരണം – Hamidsha Shahudeen. ഒരോ നിമിഷവും വളരെ പ്രധാനപ്പെട്ടതാണ്. എന്തെങ്കിലും ഒരു ചെറിയ പാളിച്ച പറ്റിയാൽ കൈവിട്ട് പോകുന്നത് ഒരു പറക്കമുറ്റാത്ത ജീവനാണ്. ഡോക്ടർ മുതൽ ഡ്രൈവർ വരെ അവരവരുടെ ജോലി വളരെ ജാഗ്രതയോടെ ചെയ്യേണ്ട നിമിഷങ്ങൾ. ഏറ്റവും ശ്രമകരമായ…

ഫാമിലി ബാക്ക്‌പാക് ട്രിപ്പ്‌; ഹരിദ്വാർ, ഋഷികേശ്, ഡൽഹി, വാരാണസി

വിവരണം – Jayakrishnan Yadava. ഇതെഴുതാൻ തുടങ്ങിയപ്പോയൊക്കെ പകുതിയിൽ മുടക്കിയതായിരുന്നു ഞാൻ. മറ്റുള്ളവരെ അറിയിക്കുക എന്നതിനേക്കാൾ കാലങ്ങൾക്കപ്പുറം ഈ വരികളിലൂടെ കണ്ണോടിച്ചാൽ ഒരുപക്ഷെ ആ രസം പോലും പോകാതെ വഴിതെറ്റാതെ മറവിയിൽ ഓർമ നശിക്കാതെ ഈ ഒരു യാത്ര പൂർണ്ണമായി മടക്കിക്കൊണ്ടുപോകും…

സോഷ്യൽ മീഡിയയിൽ താരമായി കെഎസ്‌ആർടിസിയിലെ ഏക വനിതാ ഡ്രൈവർ

പെരുമ്പാവൂരിൽനിന്ന്‌ രാവിലെ 6.05ന്‌ തിരുവനന്തപുരത്തേക്ക്‌ പുറപ്പെടുന്ന സൂപ്പർഫാസ്‌റ്റ്‌ ബസിൽ സീറ്റുപിടിച്ചവർ ഒന്ന്‌ അമ്പരന്നിട്ടുണ്ടാകും. ഡ്രൈവിങ്‌ സീറ്റിൽ കയറിയത്‌ ഒരു വനിത.കോട്ടപ്പടി സ്വദേശിനി ഷീല.ഷീല ഡ്രൈവിങ്ങ് തുടങ്ങി സ്‌റ്റാൻഡിൽനിന്നിറങ്ങി മെയിൻ റോഡിലൂടെ വണ്ടി കുതിച്ചുതുടങ്ങിയപ്പോഴാണ്‌ പലരുടെയും ആശങ്കകൾ മാറിയത്‌. വഴി പരിചിതമല്ലെങ്കിലും കൃത്യസമയത്ത്‌…

വേളാങ്കണ്ണി യാത്രയിൽ പതിയിരിക്കുന്ന അപകടം; യുവതിയുടെ അനുഭവക്കുറിപ്പ്

വിവരണം – ആനി ജോൺസൻ. തമിഴ്നാട്ടിൽ രാത്രി സഞ്ചാരികൾ സൂക്ഷിക്കുക. എന്റെ അനുഭവം പങ്കുവെക്കുന്നു – ഞാൻ ഇന്ത്യ മുഴുവനും രാത്രിയോ പകലോ എന്നു നോക്കാതെ സ്വയം വണ്ടിയോടിച്ചു പോയിട്ടുള്ള ആളാണ്. കാശ്മീരിലോ നാഗാലാൻഡിലോ അരുണാചൽ പ്രാദേശിലോ ഒരിക്കലും ഉണ്ടാകാത്ത ഒരു…

ഊട്ടിയിൽ മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞാൽ ഇനി 10,000 രൂപ പിഴ

മലയാളികൾ ധാരാളമായി സന്ദർശിക്കുന്ന ഒരു പ്രമുഖ ടൂറിസ്റ്റു കേന്ദ്രമാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടി. സ്‌കൂൾ കുട്ടികൾ, ഹണിമൂൺ ദമ്പതിമാർ, ഫാമിലികൾ തുടങ്ങി ഏതു തരക്കാരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള മനോഹരമായ കുറെ സ്ഥലങ്ങളും കാഴ്ചകളും അനുഭവങ്ങളുമൊക്കെ ഊട്ടിയിൽ ഉണ്ട്.…

അബുദാബിയിലെ മരുഭൂമിയിൽ ഒറ്റപ്പെട്ട ചില മനുഷ്യരുടെ അടുത്തേക്ക്

വിവരണം – ‎Hamidsha Shahudeen‎. കുറച്ച് മണിക്കൂർ നേരത്തേക്ക് നമ്മൾ എവിടെയെങ്കിലും ഒറ്റക്ക് നിക്കേണ്ടി വന്നാൽ, അതാണോ ഒറ്റപ്പെടൽ? ചുറ്റും ആളുകളുണ്ട്, ആരും എന്നോട് മിണ്ടുന്നില്ല, ഇത്‌ ഒറ്റപ്പെടൽ ആണോ? ഏറ്റവും വേണ്ടപ്പെട്ടവർ അവഗണിച്ചാൽ ഒറ്റപ്പെടലാകുമോ? സത്യത്തിൽ യഥാർത്ഥ ഒറ്റപ്പെടൽ ഇതൊന്നുമല്ല…

നൈറ്റ് ലൈഫും, സ്ട്രീറ്റ് ഫുഡും ബീജിംഗ് ലൂ തെരുവിലൂടെ ഒരു രാത്രിയാത്ര

Guangzhou നഗരത്തിലെ ഞങ്ങളുടെ അവസാനത്തെ രാത്രി. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കമനീയമായ ശേഖരങ്ങളടങ്ങിയ ഇലക്ട്രോണിക്സ് മാർക്കറ്റിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. മൊബൈൽഫോണുകൾ, ചാർജ്ജറുകൾ, സിസിടിവി ക്യാമറകൾ തുടങ്ങി ഓരോന്നിനും സെപ്പറേറ്റ് കടകളാണ്. എല്ലാ കടകളിലും ഞാനും മാനുക്കയും കൂടി കയറിയിറങ്ങി. എല്ലാ സാധനങ്ങൾക്കും…