ഈ ബസ് കണ്ടക്ടർമാർ ഒറ്റൊരെണ്ണം ശരിയല്ല; തെറ്റിദ്ധാരണ മാറ്റിയ കഥ

സ്വകാര്യ ബസ് കണ്ടക്ടർമാരെക്കുറിച്ച് മനസ്സിലുണ്ടായിരുന്ന മോശം ധാരണ മാറ്റുവാൻ ഇടയാക്കിയ ഒരു ബസ് യാത്രയും അതിലെ കണ്ടക്ടറും.. സിഞ്ചു മാത്യു നിലമ്പൂർ എന്ന യാത്രക്കാരന്റെ അനുഭവക്കുറിപ്പ് താഴെ കൊടുക്കുന്നു. ഒന്ന് വായിക്കാം. “സമയം രാവിലെ 7:30, നിലമ്പൂരിൽ നിന്നും ചുങ്കത്തറയിലേയ്ക്ക് യാത്രയ്ക്കായി…

സൺറൂഫ് ഉള്ള ട്രാക്ടർ ചൈനയിലെ വണ്ടികൾ കണ്ട് കിളിപോയപ്പോൾ

ചൈനയിലെ കാന്റൺ ഫെയറിലെ വാഹനങ്ങളുടെ സ്റ്റാളിലെ കാഴ്ചകൾ കണ്ടു തീരാതെ അടുത്ത ദിവസവും ഞങ്ങൾ അവിടേക്ക് എത്തിച്ചേർന്നു. ഞാനും മാനുക്കയുമായിരുന്നു വണ്ടികളുടെ സ്റ്റാളിലേക്ക് വന്നത്. ആദ്യം ഞങ്ങൾ പോയത് കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന അല്ലെങ്കിൽ ഒരുതരത്തിൽ പറഞ്ഞാൽ മാൻപവർ കുറയ്ക്കുന്നതിനായി ഉപയോഗിക്കാവുന്ന…

ബൈക്ക്, കാർ ആക്‌സസറീസ് പകുതി വിലയ്ക്ക് ലഭിക്കുന്ന ഡൽഹിയിലെ ഒരു സ്ഥലം

വിവരണം – ജംഷീർ. ലഡാക്ക് യാത്രക്ക് ഒരുങ്ങുന്ന സഞ്ചാരികളായ സുഹുർത്തുക്കളെ ഏറെ അലട്ടുന്ന ഒരു പ്രശ്നമാണ് യാത്രയ്ക്ക് വേണ്ട ലഡാക്ക് കരിയർ റൈഡിംഗ് ഗിയേർസ്, തുടങ്ങി വണ്ടിയുടെ മറ്റ് ആക്സസറീസുകൾ എവിടെ നിന്നാണ് വാങ്ങാൻ കിട്ടുന്നത്. അതിനൊക്കെ എത്ര ക്യാഷ്‌ വേണ്ടി…

സ്വർണ്ണപ്പല്ല് കാട്ടി ചിരിക്കുന്ന കാര എന്ന കടുവയുടെ കഥ

എഴുത്ത് – പ്രകാശ് നായർ മേലില. കാര (CARA) ഇപ്പോൾ ചിരിക്കുന്നത് സ്വർണ്ണപ്പല്ലുകൾ കാട്ടി. 6 വയസ്സുകാരിയായ ഒരു കടുവയാണ് കാര അഥവാ ക്യാര. 2013 ൽ ഇറ്റാലിയൻ തസ്ക്കരരിൽ നിന്ന് ജർമ്മൻ പൊലീസാണ് അവളെ മോചിപ്പിച്ചെടുത്തത്. കാരയുടെ പല്ലുകൾ ഇക്കഴിഞ്ഞ…

പോളിയോ തളർത്താത്ത യാത്രാ മോഹങ്ങൾ; ഇതൊരു പോസിറ്റീവ് എനർജ്ജിയാണ്

വിവരണം – ബാബു മറ്റക്കുഴി. ശാരീരികമായ പരിമിതികൾ യാത്രകൾക്ക് തടസ്സമാണോ? അല്ലെന്നു പലരും തെളിയിച്ചിട്ടുണ്ട്. എന്നാൽ അതൊരു പരിമിതി തന്നെയെന്ന് പറഞ്ഞു വീടുകളിൽ ഒതുങ്ങിക്കൂടുന്നവർക്ക് പോകാൻ ഉള്ള ഊർജ്ജം നൽകുകയാണ് കാസര്കോടുകാരനായ ജയേഷ്. ചെറുപ്രായത്തിൽ പോളിയോ തളർത്തിയ കാലുകൾ ഒരിക്കലും തന്റെ…

വാൽപ്പാറ, മലക്കപ്പാറ കാഴ്ചകളും കണ്ടു കാട്ടിലൂടെ ഒരു ആനവണ്ടി യാത്ര

വിവരണം – ചാന്ദ്നി ഷാജു. തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് വാൽപ്പാറ സ്ഥിതി ചെയ്യുന്നത്. ചാലക്കുടി ടൗണിൽ നിന്നും ഏകദേശം 107 കിലോമീറ്റർ അകലെയാണ് വാൽപ്പാറ എന്ന പ്രകൃതിരമണീയമായ സ്ഥലം. സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.…

വർഷങ്ങൾക്ക് മുൻപ് പ്രേതപ്പടം കാണാൻ പോയ അനുഭവം

അനുഭവക്കുറിപ്പ് – പ്രിനു കെ.ആർ. 1999 ൽ ആകാശഗംഗ സിനിമ ടാക്കീസിൽ എത്തിയപ്പോൾ എനിക്ക് പത്ത് വയസ്സ് മാത്രമാണ് പ്രായം. എങ്കിലും ഈ സിനിമയും തീയേറ്ററിൽ നിന്നുതന്നെ കാണാൻ എനിക്ക് സാധിച്ചു. ചെറുപ്പം മുതലേ എന്നെയും അമ്മയെയും കൂട്ടി അച്ഛൻ സിനിമകൾ…

ചൈനയിൽ നിന്നുള്ള വ്യത്യസ്‍തങ്ങളായ ഇലക്ട്രിക് വണ്ടികളുടെ വിശേഷങ്ങൾ

ചൈനയിലെ കാന്റൺ ഫെയറിലെ കാഴ്ചകൾ കണ്ടുകൊണ്ടു നടക്കുകയായിരുന്നു ഞങ്ങൾ. ഞങ്ങളെന്നു പറഞ്ഞാൽ ഞാനും മാനുക്കയും. ബാക്കി ആളുകളൊക്കെ കാന്റൺ ഫെയറിനുള്ളിൽ തന്നെയുള്ള മറ്റേതൊക്കെയോ സ്റ്റാളുകളിൽ ആയിരുന്നു. ബിൽഡിങ് മെറ്റിരിയലുകളും സൈക്കിളുകളുമൊക്കെ കണ്ടതിനു ശേഷം ഞങ്ങൾ വാഹനങ്ങളുടെ പ്രദർശനം കാണുവാനായിരുന്നു പിന്നീട് പോയത്.…

കെഎസ്ആർടിസി ബസ്സിൻ്റെ ഫോട്ടോ കൊടുത്താൽ സിനിമ ടിക്കറ്റ് ഫ്രീ !!

പലതരത്തിലുള്ള പ്രൊമോഷനുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കെഎസ്ആർടിസിയെ കേന്ദ്രീകരിച്ചുള്ള ഒരു സിനിമാ പ്രമോഷൻ മിക്കവാറും ഇതാദ്യമായായിരിക്കും കാണുക. സംഭവം ഇങ്ങനെ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’ എന്ന മലയാള ചിത്രത്തിന്റെ പരസ്യം പതിച്ച കെഎസ്ആർടിസി ബസുകളുടെ ചിത്രമോ, അതോടൊപ്പമുള്ള സെൽഫിയോ എടുത്ത്…

എൻ്റെ ഓർമ്മകളിലെ ആ പഴയ ചാലക്കുടി; 1983 – 85 കാലഘട്ടത്തിൽ…

എഴുത്ത് – Shaiju Elanjikkal (ചാലക്കുടി ചങ്ങായീസ്). ഞാൻ പറയാൻ പോകുന്നത് 1983 – 85 കാലഘട്ടത്തിൽ എന്റെ ഓർമ്മയിൽ തെളിയുന്ന_നല്ല അനുഭവങ്ങൾ. സുന്ദരമായ നമ്മുടെ ചാലക്കുടിയിലെ വിശേഷങ്ങളും ഞാൻ ഓർത്തെടുക്കുന്നു. എന്റെ നന്നേ ചെറുപ്പത്തിൽ ചാലക്കുടിയിലെക്കു ഒരു യാത്ര പോവുക…