വിവരണം – ബിജുകുമാർ സി.എസ്സ്. 2001ൽ വളാഞ്ചേരി ഹയർസെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ഔദ്യോഗിക ജീവിതത്തിൽ ആദ്യമായാണ് സഹപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ഒത്തുള്ള ഒരു വിനോദയാത്ര. ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമമാണ് ഇതിനായി ഞങ്ങൾ തെരെഞ്ഞെടുത്തത്. നിബിഡ വനങ്ങളും പശ്ചിമഘട്ടമലനിരകളും വലുതും ചെറുതുമായ…
കേരളത്തിൽ നിന്നും ഇനി മൈസൂരിലേക്ക് നേരിട്ട് ട്രെയിൻ മാർഗ്ഗം പോകാം
ബെംഗളൂരുവും മംഗലാപുരവും കഴിഞ്ഞാൽ മലയാളികൾ കൂടുതലായി പോകുന്ന കർണാടകയിലെ ഒരു സ്ഥലമാണ് മൈസൂർ. നിലവിൽ മൈസൂരിലേക്ക് ആളുകൾ പോകുന്നത് ബസ് മാർഗ്ഗമാണ്. എന്നാൽ വയനാട് ചുരവും കാടുമൊക്കെ കടന്നുള്ള യാത്ര ചിലർക്ക് അസ്വാസ്ഥതയുളവാക്കാറുണ്ട്. അല്ലെങ്കിൽ ബെംഗളൂരു വരെ അവിടെ നിന്നും ട്രെയിൻ…
ദുബൈയിൽ നിന്ന് ഒമാനിലേക്ക് ഒരു അടിപൊളി വൺ ഡേ ട്രിപ്പ് !!
വിവരണം – Sadaru. “കടലേ നീല കടലേ… നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ?” ദ്വീപ് എന്ന സിനിമയിലെ പാട്ടിന്റെ വരികളിൽ യൂസുഫലി കേച്ചേരി കോറിയിട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്മുന്നിൽ കാണുകയായിരുന്നു ഒമാനിലെ മുസണ്ടം ദ്വീപിലേക്കുള്ള എന്റെ യാത്ര. കടലിന്റെയാത്മാവിലും നീറുന്നതും അല്ലാത്തതുമായ ഒരുപാട്…
കായംകുളത്തു നിന്നും വയനാട് വഴി ഒരു ഗുണ്ടൽപേട്ട് ഫാമിലി ട്രിപ്പ്
വിവരണം – Rajeev R Pillai. മുടങ്ങിപ്പോയ ഒരു യാത്രയുടെ തുടർച്ചയായിരുന്നു ഇത്തവണത്തെ ഗുണ്ടൽപേട്ട് യാത്ര. രണ്ടു വര്ഷം മുൻപു ഒരു ഓണക്കാലത്തു സൂര്യകാന്തി പാടം കാണണം എന്ന ആഗ്രഹത്തോടെയാണ് ഞങ്ങൾ കായംകുളത്തു നിന്നും വയനാട് വഴി ഗുണ്ടൽപേട്ടക്ക് പുറപ്പെട്ടത്. പക്ഷെ…
വാൽപ്പാറയിലെ പുലിയും, നല്ലമുടിയിലെ ആനക്കൂട്ടവും; മനസ്സു നിറച്ചൊരു യാത്ര
വിവരണം – അർജുൻ പി രാജീവ്. മനസ്സ് നമ്മള് പിടിച്ചടത് കിട്ടാണ്ടു വരുമ്പോ എത്രയും പെട്ടെന്ന് കൂടൂം കുടുക്കയും എടുത്തു ഒരു പ്ലാനിങ്ങും ഇല്ലാണ്ട് എങ്ങാടേക്ക് എങ്കിലും പോണം കൂടുതൽ , പ്രിയം കാടാണ്. പലതും മറക്കാനും പിന്നെ കുറച്ചു നിറമുള്ള…
സഖാവ് ഹോട്ടലിലെ കപ്പയും നാടൻ കോഴി പിരട്ടും; ആഹാ അടിപൊളി….
വിവരണം – Vishnu A S Nair. നല്ല നാടൻ വിഭവങ്ങൾ കിട്ടുന്ന രുചിയിടങ്ങളെന്നും നമ്മുടെ മനസ്സിനോട് ചേർന്ന് നിൽക്കുന്നവയാണ്. അങ്ങനെ പുതിയ ഭക്ഷണശാലകൾ തേടിയുള്ള യാത്രയിൽ ഇത്തവണ ചെന്നെത്തിയത് ഇത്തിരി കട്ടയ്ക്ക് നിൽക്കുന്ന ഹോട്ടലാണ്. ആ പേര് പോലും ഒരിക്കലും…
പി.എ. ബ്രദേഴ്‌സ് – തൊണ്ണൂറുകളുടെ ആദ്യകാലത്ത് തൃശ്ശൂരിൽ തരംഗമായിരുന്ന ബസ് ഓപ്പറേറ്റർ
തൃശ്ശൂർ ബസ്സ് ലോകത്തെ സുപരിചിതമായൊരു നാമമാണ് പി.എ.ട്രാവൽസ്. പി.എ.ബ്രദേർസ്, ഫ്രാങ്കോ അനിൽ എന്നീ പേരിലും ഈ ബസ്സുകൾ അറിയപ്പെട്ടിരുന്നു. തൊണ്ണൂറുകളുടെ ആദ്യകാലത്ത് അല്ലറ ചില്ലറ റൂട്ടുകളിൽ തൃശ്ശൂർ നഗരത്തിൽ കണ്ടിരുന്ന വണ്ടി. ഗുരുവായൂർ – തൃശ്ശൂർ – പാലക്കാട് റൂട്ടിൽ ഇവർക്ക്…
അഞ്ചു ലക്ഷം ഡൗൺലോഡുകളുടെ നിറവിൽ ‘ആനവണ്ടി ആപ്പ്’
ഈ അവസരത്തിൽ നന്ദി പറയാൻ ഉള്ളത് കെ എസ് ആർ ടി സി ഉപയോഗിക്കുന്ന യാത്രക്കാരോട് തന്നെയാണ്. പിന്നെ കൂടെയുള്ള ആനവണ്ടി ബ്ലോഗ് സുഹൃത്തുക്കളോട് നന്ദി പറഞ്ഞാൽ അത് ഫോര്മാലിറ്റി ആയി പോകും. 2014 സമയത്താണ് എനിക്ക് ഓഫിസിൽ നിന്നും ഒരു…
ഇന്ത്യൻ റെയിൽവേയിലെ ആദ്യത്തെ പ്രൈവറ്റ് ട്രെയിൻ ‘തേജസ് എക്സ്പ്രസ്സ്’ ഓടിത്തുടങ്ങി
ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവും ആയ തീവണ്ടിപ്പാതാ ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത്. മാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽപേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇതുവരെ ഇന്ത്യയിലെ റെയിൽ ഗതാഗതം പൂർണ്ണമായും പൊതുമേഖലയിലായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ…
കവടിയാറിലെ ജിൽ ജിൽ ജിഗർതണ്ടയും ചിൽ ചിൽ കോലൈസും..
വിവരണം – വിഷ്‌ണു എ.എസ്.നായർ. ചില നഗരങ്ങൾ അങ്ങനെയാണ്. ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളും രുചികളും കൊണ്ട് പലപ്പോഴും നമ്മെ മാടി വിളിക്കാറുണ്ട്. കേരളത്തിന്റെ ‘അയലോക്കമായ’ തമിഴ്നാട് രുചികളുടെ വ്യത്യസ്തതയ്ക്ക് പേരു കേട്ടതാണ്. തിരുന്നെൽവേലി ഹൽവാ, കോവിൽപെട്ടി കടലമിഠായി, ശ്രീവെല്ലിപുത്തൂർ പാൽഗോവ, മണെപ്പാറയ്…