മുസിരിസ് : ചരിത്രങ്ങളിൽ ഇടം നേടിയ കേരളത്തിലെ ഒരു മണ്മറഞ്ഞ തുറമുഖനഗരം

പൗരാണിക കാലത്ത്, ലോകത്തെ ഏറ്റവും വലിയ വാണിജ്യതുറമുഖമെന്ന് അനുമാനിക്കപ്പെടുന്ന സ്ഥലമാണ് മുസിരിസ്. 2500 കൊല്ലം മുൻപ് ലോകത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്ന മുസിരിസ്, സുഗന്ധവ്യഞ്ജനങ്ങൾ മുതൽ അമൂല്യരത്നങ്ങൾ വരെ ഗ്രീക്കുകാർ, റോമാക്കാർ തുടങ്ങിയ പ്രമുഖ വാണിജ്യ രാജ്യങ്ങളുമായി വിനിമയം ചെയ്തിരുന്നു. ഒന്നാം…

തെക്കൻ കാശ്‌മീർ എന്നറിയപ്പെടുന്ന മൂന്നാർ; ചരിത്രവും വിശേഷങ്ങളും

കേരളത്തിൽ ഏറ്റവുമധികം ടൂറിസ്റ്റുകൾ വരുന്ന സ്ഥലമാണ് മൂന്നാർ. മൂന്നാറിൽ പോകാത്ത മലയാളി സഞ്ചാരികൾ ഉണ്ടായിരിക്കാനും വഴിയില്ല. മൂന്നാറിൽ ചെന്ന് അവിടത്തെ പ്രകൃതി സൗന്ദര്യവും ആസ്വദിച്ചു, ഫോട്ടോകളും എടുത്ത് തിരികെ വരുന്നവർ അറിഞ്ഞിരിക്കണം മൂന്നാറിന്റെ ചരിത്രം. നിങ്ങളിൽ മൂന്നാറിന്റെ ചരിത്രം അറിയാത്തവർക്കായി ഇതാ…

ഇന്ത്യൻ റെയിൽവേ; നിങ്ങളറിഞ്ഞിരിക്കേണ്ട ചരിത്രവും വസ്തുതകളും

റെയിൽവേ മന്ത്രാലയത്താൽ നടത്തപ്പെടുന്ന ഇന്ത്യയുടെ ദേശീയ റെയിൽവേ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവും ആയ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻറെയിൽവേയുടേത് . ഏകദേശം 5000 കോടി‍ യാത്രക്കാരും, 650ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്.…

ലേയിൽ വന്നു കള്ളുകുടിച്ചു പണി കിട്ടിയ മലയാളി സഞ്ചാരികൾ; ഇത് എല്ലാവർക്കും ഒരു പാഠം

വിവരണം – Joshna Sharon Johnson. ലേയിലെ ഓൾഡ് ഫോർട്ട് റോഡിൽ കാവൽ നിൽക്കുന്ന പട്ടാളക്കാർക്ക് ചായ കൊടുക്കുന്നത് പതിവാണ്. അങ്ങനെ പോയ ദിവസം വല്യ പ്രശ്നം നടക്കുന്നു. നാട്ടിനിന്നുവന്ന മലയാളി റൈഡേഴ്സിനെ നാട്ടുകാരും പോലീസും ചേർന്ന് നിർത്തിപ്പോരിക്കുന്നു. ഇന്നാട്ടിലെ ഒരു…

നീണ്ട ദുരന്ത മലാനാ യാത്ര; ചില യാത്രകൾ ചിലപ്പോഴൊക്കെ ദുരന്തമാകും

എഴുത്ത് – Joshna Sharon Johnson. മലാനയെപ്പറ്റി എനിക്കൊന്നുമറിയില്ലായിരുന്നു. ഗവണ്മെന്റിനെ വകവെക്കാതെ, പുറം ലോകത്തെ വകവെക്കാതെ കഞ്ചാവ് കൃഷി നടത്തി അത് ലോകപ്രശസ്തമാക്കിയ ഗ്രാമം ആണ് മലാനയെന്ന് ആ പേര് പോലും കേൾക്കാത്ത എന്നോട് സുധി വിവരിച്ചു തന്നു. ഇതൊന്നും എന്നെ…

ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച് പ്രൈവറ്റ് ബസ് ജീവനക്കാർ

കെഎസ്ആർടിസി ബസ് ജീവനക്കാർ യാത്രക്കാർക്ക് രക്ഷകരായി മാറിയ സംഭവങ്ങൾ നാം ധാരാളമായി കേട്ടിട്ടുണ്ട്. എന്നാൽ പ്രൈവറ്റ് ബസ്സുകാർ കാലന്മാർ ആണെന്ന ധാരണയാണ് മിക്കയാളുകൾക്കും ഉള്ളത്. എന്നാൽ പ്രൈവറ്റ് ബസ്സുകാരിലുമുണ്ട് നന്മ നിറഞ്ഞ മനസ്സുകൾ എന്നത് നാം മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. ബസ്സുകാർ…

ഗ്ലെൻ മോർഗൻ : പൃഥ്വിരാജിൻ്റെ ‘കൂടെ’ എന്ന സിനിമയുടെ കിടിലൻ ലൊക്കേഷൻ

എഴുത്ത് – ഷാനിൽ മുഹമ്മദ്. തീയറ്ററിൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ നമ്മുടെ ഉള്ളിലേക്ക് അരിച്ചു കയറുന്ന ഒരുതരം തണുപ്പുണ്ട്. അത് ആ സിനിമ കഴിഞ്ഞാലും തീയറ്റർ വിട്ട് നമ്മുടെ കൂടെ പോരും. അത്ര മനോഹരമായ…

പിറന്ന നാടും വളർന്ന വീടും ഒക്കെ ഒരിക്കൽക്കൂടി കാണുവാൻ സാധിച്ച ഒരു യാത്ര

എഴുത്ത് – പ്രശാന്ത് പറവൂർ. 2019 ലെ ഓണത്തിനു മുൻപുള്ള ഉത്രാടദിനത്തിൽ പറവൂരിലുള്ള വീട്ടിലായിരുന്നു. വിവാഹത്തിനു ശേഷമാണ് മര്യാദയ്ക്ക് ഓണം ആഘോഷിക്കുവാനൊക്കെ തുടങ്ങിയത്. അല്ലെങ്കിൽ മുടക്ക് കിട്ടുന്നതല്ലേ എന്നു വിചാരിച്ച് എവിടയെങ്കിലുമൊക്കെ ട്രിപ്പ് പോകാറായിരുന്നു പതിവ്. സമയം വൈകുന്നേരമായി. വീട്ടിലെ അടുക്കളയിൽ…

പാലിയേക്കര ടോൾ പ്ലാസയിൽ വീണ്ടും ജീവനക്കാരുടെ ഗുണ്ടായിസവും അതിക്രമവും

കേരളത്തിലെ പേരുകേട്ട (കുപ്രസിദ്ധമായ എന്നു വേണമെങ്കിലും പറയാം) ഒരു ടോൾ പ്ലാസയാണ് തൃശ്ശൂരിലെ പാലിയേക്കരയിലേത്. തുടക്കം മുതലേയുള്ള പ്രശ്നങ്ങൾ ഇന്നും പാലിയേക്കര ടോൾ പ്ലാസയെ വിട്ടൊഴിയുന്നില്ല. യാത്രക്കാർക്കു നേരെ ജീവനക്കാരുടെ ഗുണ്ടായിസവും അതിക്രമവും നാൾക്കുനാൾ വർധിച്ചു വരികയാണ്. ഇക്കഴിഞ്ഞ ഓണക്കാലത്ത് കുടുംബവുമായെത്തിയ…

ബസ്സിൽ സീറ്റുണ്ടായിട്ടും ഇരിക്കാനാകാതെ പാവം വിദ്യാർത്ഥിനികൾ; യുവതിയുടെ കുറിപ്പ്

സ്വകാര്യ ബസ്സുകാർ സ്‌കൂൾ വിദ്യാർത്ഥികളെ സീറ്റ് ഒഴിവുണ്ടെങ്കിലും ഇരിക്കാൻ അനുവദിക്കാത്ത സംഭവങ്ങൾ ധാരാളം പുറത്തു വന്നതോടെ അതിനെതിരെ പോലീസ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോഴും അത്തരത്തിൽ പലയിടങ്ങളിലും സംഭവിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം ബിൻസി എന്ന യുവതി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് മനസ്സിലാക്കിത്തരുന്നത്.…