ധാരാളം മലയാളികൾ ജീവിക്കുന്ന ഒരു സ്ഥലമാണ് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹി. നമ്മുടെ നാട്ടിൽ നിന്നും നോർത്ത് ഇന്ത്യൻ ടൂർ പോകുന്നവർ ഡൽഹിയിൽ തങ്ങുകയും അവിടത്തെ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഡൽഹിയിൽ താമസിക്കുന്നവർക്ക് ഒരു ലോംഗ് വീക്കെൻഡ്, അല്ലെങ്കിൽ അവധിക്കാലം ചെലവഴിക്കുവാൻ…
നിലമ്പൂരിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് 170 ഗ്യാസ് അടുപ്പുകളുമായി പോയപ്പോൾ….
നിലമ്പൂരിലും വയനാട്ടിലുമെല്ലാം പ്രളയദുരന്തമുണ്ടായി എന്ന വാർത്ത അറിയുമ്പോൾ ഞാൻ കോഴഞ്ചേരിയിലെ എൻ്റെ വീട്ടിലായിരുന്നു. വളരെ ഞെട്ടലോടെ തന്നെയായിരുന്നു ഞാൻ ആ വാർത്ത കേട്ടത്. കാരണം കഴിഞ്ഞ വർഷം പ്രളയം എന്താണെന്നും, അത് ഓരോരുത്തരെയും എങ്ങനെയാണ് ബാധിക്കുകയെന്നുമൊക്കെ നേരിട്ടു അനുഭവിച്ചയാളാണ് ഞാൻ. അന്ന്…
എല്ലാവര്‍ക്കും മാതൃകയായി സിഖ് ഗുരുദ്വാരകളിലെ ‘ലംഗറുകൾ’ (അന്നദാനം)
വിവരണം – പ്രകാശ് നായർ മേലില. എല്ലാവര്‍ക്കും മാതൃകയാണ് സിഖുകാര്‍. ലോകത്തെ ഏറ്റവും വലിയ അന്നദാനം നടത്തുന്നത് ഇവരാണ്. അതും ദിവസവും 75000 പേര്‍ക്ക്. ചിലപ്പോള്‍ ഒരു ലക്ഷം വരെ. പലവര്‍ണ്ണത്തിലും പകിട്ടിലുമുള്ള തലപ്പാവുകള്‍ ,വെടിപ്പായിക്രീം ചേര്‍ത്ത് ഒട്ടിച്ച് ഒതുക്കിയ താടി,…
വൈറലായ ആ ചിത്രം കേരളത്തിലെ കടലിൻ്റെ മക്കളുടേതല്ല; പിന്നെവിടെയാണ്?
കേരളത്തിൽ പ്രളയം താണ്ഡവമാടിയപ്പോൾ, നാടും വീടും മുങ്ങിയപ്പോൾ രക്ഷകരായി കയ്യും മെയ്യും മറന്ന് ഓടിയെത്തിയത് മൽസ്യത്തൊഴിലാളികളായിരുന്നു. കടലിന്റെ മക്കൾ എന്ന് നാം വിളിച്ചിരുന്ന അവർ ഇന്ന് ‘കേരളത്തിന്റെ സ്വന്തം സൈന്യം’ എന്ന വിശേഷണത്തിലാണ് അറിയപ്പെടുന്നത്. യാതൊരുവിധ ലാഭേച്ഛയും നോക്കാതെ സ്വന്തം ജീവൻ…
തേനീച്ച നിറഞ്ഞ ജിലേബികളും, സന്താൾ ഗ്രാമത്തിലെ നല്ലവരായ നാട്ടുകാരും; ഒരു ജാർഖണ്ഡ് ഓർമ്മ…
വിവരണം – Nisha Ponthathil. ഓരോ പുതിയ സ്ഥലത്തു പോകുമ്പോളും അവിടുത്തെ ഭക്ഷണം കഴിക്കാറുണ്ട്. പക്ഷെ, അന്ന് താമസിച്ചിരുന്ന ജാർഖണ്ഡിലെ ആ ചെറിയ ഹോട്ടലിൽ ഉണ്ടായിരുന്നത് ‘പൊഹ’ എന്ന് പേരുള്ള അവിലുകൊണ്ടുണ്ടാക്കുന്ന പ്രാതൽ മാത്രമായിരുന്നു. അവിലിനോട് വലിയ താല്പര്യമൊന്നും തോന്നാത്തതുകൊണ്ടും പോകുന്ന…
ഒരുകാലത്ത് നമുക്കിടയിൽ ഒരു ഹീറോയായി വിലസിയിരുന്ന ‘ഹീറോപ്പേന’യുടെ കഥ…
ഒരുകാലത്തു നമുക്കിടയിൽ ഒരു ഹീറോയായി വിലസിയിരുന്ന ഒരു ഐറ്റമുണ്ടായിരുന്നു, ഹീറോ പേന. ആദ്യകാലങ്ങളിൽ ഗൾഫിൽ നിന്നും വരുന്നവർ കൊണ്ടുവന്നിരുന്ന ഹീറോ പേന പിന്നീട് നമ്മുടെ നാട്ടിലെ കടകളിലും വ്യാപകമായി മാറി. ഹീറോ പേന സ്വന്തമായുള്ളവർ സ്‌കൂളുകളിൽ രാജാവിനെപ്പോലെ വിലസിയിരുന്ന ആ കാലം…
ഓട്ടോക്കാർക്ക് ശിക്ഷയായി ആശുപത്രി സേവനം; കളക്ടർക്ക് കൈയ്യടിയോടെ സോഷ്യൽ മീഡിയ
പണ്ടുമുതലേ തന്നെ മോശം പെരുമാറ്റത്തിൽ പേരുകേട്ടവരാണ് കൊച്ചിയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ. എന്നാൽ ഇവരിൽ ചെറിയൊരു വിഭാഗം ആളുകൾ മാത്രമാണ് പ്രശ്‌നക്കാർ. ഇത്തരക്കാരുടെ മോശം പെരുമാറ്റങ്ങൾ മൂലം ബാക്കിയുള്ള നല്ല ഓട്ടോറിക്ഷാ ഡ്രൈവർമാർക്കു കൂടി ചീത്തപ്പേരാണ്. ഈയിടെ കൊച്ചിയിലെ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ…
“പൊന്നാനി ഹൈവേ പോലീസിനെ അഭിനന്ദിച്ചേ മതിയാകൂ..” – ഒരു അനുഭവക്കുറിപ്പ്…
അന്നുമിന്നും നമ്മുടെ സമൂഹത്തിൽ ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു വിഭാഗമാണ് പോലീസുകാർ. പോലീസുകാരിൽ ചിലർ മോശക്കാർ ഉണ്ടാകാം, ഉണ്ടായിരുന്നിരിക്കാം. പക്ഷേ ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് ഫോഴ്സ് ആണ് നമ്മുടെ കേരള പോലീസ് എന്നത് മറക്കരുത്. ഗൾഫ് രാജ്യങ്ങളിലെ പോലീസുകാരുടെ…
ഇന്ത്യയിലേക്ക് സർവ്വീസുകളുമായി ‘ബിക്കിനി എയർലൈൻസ്’ എന്നറിയപ്പെടുന്ന വിയജെറ്റ്
ഇന്ത്യയിലേക്ക് സർവീസുമായി ഒരു ഇന്റർനാഷണൽ എയർലൈൻ കമ്പനി കൂടി വന്നിരിക്കുകയാണ് ഇപ്പോൾ. ബിക്കിനി എയർലൈൻസ് എന്ന വിളിപ്പേരിലറിയപ്പെടുന്ന വിയജെറ്റ് ആണ് ഇന്ത്യയിൽ തങ്ങളുടെ സർവ്വീസ് ആരംഭിക്കുവാൻ മുന്നോട്ടു വന്നിരിക്കുന്നത്. വിയറ്റ്‌നാം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ബഡ്‌ജറ്റ് എയർലൈനാണ് വിയജെറ്റ്. ഇന്ത്യയിൽ നിന്നും…
അന്തർസംസ്ഥാന യാത്രികർക്കായി കെഎസ്ആർടിസിയുടെ ഓണസമ്മാനം…
ഓണം നമ്മൾ മലയാളികളുടെ ദേശീയോത്സവമാണ്. പൂക്കളവും, പുലികളിയും, ഓണസദ്യയും ഇല്ലാതെ മലയാളിക്കെന്ത് ഓണാഘോഷം? ഏത് നാട്ടിൽ കഴിയുന്നവരായാലും സ്വന്തം കുടുംബത്തോടൊപ്പം ഒത്തുചേർന്നു ഓണം ആഘോഷിക്കാൻ ആഗ്രഹിക്കാത്ത മലയാളികളുണ്ടോ? വിവിധ ജീവിതസാഹചര്യങ്ങളാൽ കേരള സംസ്ഥാനത്തിന് പുറത്ത് (ബെംഗളൂരു പോലുള്ള സ്ഥലങ്ങളിൽ) ജോലി ചെയ്യുന്ന…