ഏറെ നാളുകളായി യാത്രക്കാരും ബസ് പ്രേമികളുമെല്ലാം ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു പാലക്കാട് – ഊട്ടി റൂട്ടിൽ ഒരു കെഎസ്ആർടിസി സർവ്വീസ്. തമിഴ്‌നാടുമായി ഈയിടയ്ക്ക് നടന്ന അന്തർസംസ്ഥാന പെർമിറ്റ് കരാർ പ്രകാരം തൃശ്ശൂരിൽ നിന്നും ഊട്ടിയിലേക്ക് ഒരു സർവ്വീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനായി സൂപ്പർഫാസ്റ്റ് ബസ്…
കെഎസ്ആർടിസി ഫാസ്റ്റ്പാസഞ്ചറുകൾ ഇനി ചെയിൻ സർവ്വീസുകളിലേക്ക്…
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ചെയിൻ സർവീസുകൾക്ക് പിന്നാലെ ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ആഗസ്റ്റ് 4 ഞായറാഴ്ച മുതൽ ചെയിൻ സർവീസ് പാറ്റേണുകളിലേക്ക് മാറുന്നു. ഇതിനെക്കുറിച്ച് വിശദമായി കെഎസ്ആർടിസിയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ വന്ന കുറിപ്പ് താഴെ കൊടുക്കുന്നു. “KSRTC യുടെ സർവീസുകൾ ഇപ്പോൾ…
എയർഹോസ്റ്റസിൽ നിന്നും പൈലറ്റിലേക്ക്; ഇത് സിനിമയല്ല, യഥാർത്ഥ ജീവിതകഥ…
പൈലറ്റ് ആകണമെന്നു മോഹിച്ച് അവസാനം എയർഹോസ്റ്റസ് ആയ പെൺകുട്ടിയുടെ കഥ പറഞ്ഞ ചിത്രമാണ് ഉയരെ. എല്ലാവരും ഒന്നടങ്കം നല്ല അഭിപ്രായം പറഞ്ഞ ഈ ചിത്രത്തിലെ പാർവ്വതി അഭിനയിച്ച (ജീവിച്ച) പല്ലവി എന്ന കഥാപാത്രത്തെപ്പോലെ യഥാർത്ഥത്തിൽ ഒരു പെൺകുട്ടി ഉണ്ടെന്നു ആർക്കെങ്കിലും അറിയാമോ?…
മേഘാലയയിൽ പോകുന്നവർക്ക് എവിടെയൊക്കെ സന്ദർശിക്കാം? എന്തൊക്കെ കാണാം?
വിവരണവും ചിത്രങ്ങളും – സോബിൻ ചന്ദ്രൻ. മേഘങ്ങളുടെ ആലയമായ മേഘാലയ യിലൂടെ 6 ദിവസങ്ങളിൽ നടത്തിയ യാത്രയിൽ കണ്ട മനോഹരമായ കുറച്ചു സ്ഥലങ്ങളെക്കുറിച്ചും എങ്ങനെയൊക്കെ അവിടെ എത്തിച്ചേരാം എന്നതിനെക്കുറിച്ചും എഴുതിയ ഒരു informative പോസ്റ്റ് ആണ്. മേഘാലയ സന്ദർശിക്കാൻ പറ്റിയ സമയം…
കാട്ടാനകളുമായി മുഖാമുഖം നിന്ന് വാൽപ്പാറയിലെ തലനാറിലേക്കൊരു യാത്ര..
വിവരണം – ശബരി വർക്കല. തലനാറിലെ തണുപ്പിൽ തുമ്പിക്കൈയന്മാരുടെ തമ്മിലടി.. ഇത് ഒരു യാത്ര വിവരണത്തിന് ഉപരി കാട്ടിലേക്ക് അശ്രദ്ധമായി കയറുന്നവർക്കുള്ള ഒരു ഉപദേശം കൂടി ആണ്. “ലോകത്ത് എവിടെ ആനയെ കണ്ടാലും ചിത്രങ്ങൾ എടുക്കാനും അവയെ അടുത്ത് കാണാനും വേണ്ടി…
മൂന്ന് ദേശത്തിൻ്റെ കാലം ഒരൊറ്റ കുന്നിൽ സംഗമിക്കുന്ന ഗോപാൽസ്വാമി ബേട്ടയിലേക്ക്…
വിവരണം – ശബരി വർക്കല. ഇത് യാത്ര വിവരണം മാത്രമല്ല ചില യാത്രകളിൽ നിങ്ങളും അനുഭവിച്ചതാകാം പ്രത്യകിച്ചു സ്ത്രീകൾ. കേരളത്തിന്റെ മഴയും കർണാടകത്തിന്റെ മഞ്ഞും തമിഴകത്തിന്റെ കാറ്റും ഒത്തുചേരുന്ന ഗോപാൽസാമി ബേട്ടയിലേക്കൊരു യാത്ര. മൂന്ന് ദേശത്തിന്റെ കാലം ഒരൊറ്റ കുന്നിൽ സംഗമിക്കുന്നു…
ഇത് ഇന്ത്യൻ അന്റാർട്ടിക്കയോ? ലേ – മണാലി റൂട്ടിലെ അതി ദുർഘടമായ വഴിയിലൂടെയുള്ള യാത്ര
ലേ – മണാലി ഹൈവേയിലൂടെയുള്ള ഞങ്ങളുടെ യാത്ര തുടർന്നുകൊണ്ടേയിരുന്നു. യാത്രയിലുടനീളം പലരീതിയിലുള്ള ദുർഘടമായ അവസ്ഥകളെ ഞങ്ങൾക്ക് നേരിടേണ്ടതായി വന്നിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു ഒരിടത്ത് ഒരു ചെറിയ അരുവി കടന്നു പോകേണ്ടി വന്നത്. ബൈക്ക് റൈഡർമാരെല്ലാം വളരെ പ്രയാസപ്പെട്ടായിരുന്നു അതുവഴി കടന്നു പോയിരുന്നത്.…
വീരപ്പൻ്റെ സ്വന്തം കാട്ടിലൂടെ പണ്ടെങ്ങോ പോയ ഒരു ബൊലേറോ യാത്ര…
വിവരണം – ബക്കർ അബു. കേരളം, തമിഴ്നാട്, കര്‍ണ്ണാടക എന്നീ മൂന്നു സംസ്ഥാനങ്ങളിലായി ആറായിരം കിലോമീറ്റര്‍ വനത്തില്‍ നാല്പത് വര്‍ഷത്തോളം വന്യ ജീവിതം നയിച്ച വീരപ്പന്‍ ആര്‍മാദിച്ചട്ടഹസിച്ച സത്യമംഗലം കാട് ഇന്നൊരു ടൈഗര്‍ റിസേര്‍വാണ്. തമിള്‍നാട്ടിലെ ഈറോഡ് ജില്ലയില്‍ 1411 കിലോമീറ്റര്‍…
മഴയിൽ കുതിർന്ന ധൂത് സാഗറിലേക്ക് ഒരു മൺസൂൺ റെയിൽ ട്രാക്ക് ട്രക്കിങ്ങ്
വിവരണം – Shameer Irimbiliyam. സ്വപ്നം കാണാത്തവരായി ആരും കാണില്ല രണ്ട് വർഷം മുന്നേ കണ്ട സ്വപ്നത്തിലേക്ക്. പാൽ കടൽ എന്നറിയപ്പെടുന്ന ദൂദ്സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ഗോവ കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലെ മണ്ഡോവി നദിയിലാണ്. ഗോവയിലെ…
അമേരിക്കയിലെ വാഷിംഗ്‌ടൺ, ഒറിഗൺ സംസ്ഥാനങ്ങളിലേക്ക് 9 ദിവസത്തെ കിടിലൻ ഫാമിലി ടൂർ.
വിവരണം – Jyothi Sanoj. കഴിഞ്ഞ വർഷം നാട്ടിൽ വന്നു പോയതിനു ശേഷം നീണ്ട യാത്രകൾ ഒന്നും നടത്തിയിട്ടില്ല. യാത്രകൾ ഒന്നുമില്ലാതെ ഒരു കൊല്ലം.. സാധാരണ പതിവില്ലാത്തതാണ്. കുട്ടികൾ വളർന്നു വരുന്നതനുസരിച്ചു മുൻഗണനകൾ മാറുന്നു. ഏതായാലും വേനലവധിക്ക് കുട്ടികളുടെ സ്കൂൾ അടച്ചപ്പോൾ…