വല്യേട്ടനിൽ മമ്മൂട്ടിയോടൊപ്പം തകർത്തഭിനയിച്ച ഗജവീരൻ; പാമ്പു കടിയേറ്റ് ചെരിയേണ്ടി വന്ന കൊമ്പൻ..

വർഷങ്ങൾക്കു മുമ്പുള്ള ഏറ്റുമാനൂർ ഉത്സവം, ആനക്കാര്യത്തിൽ അൽപം പഴക്കവും ചരിത്രവമേറിയതാണ് ഏറ്റുമാനൂർ ഉത്സവം വലിയ വിരൂപാക്ഷനും നീലകണ്ഠനും വണ്ടന്നൂർ ഗോപാലകൃഷ്ണനും ഇടമനപാട്ട് മോഹനനും തിരു നീലകണ്ഠനുമടക്കം എണ്ണം പറഞ്ഞ നാട നാനകൾ തലയുയർത്തി നിന്ന ഉത്സവഭൂമി. ഉത്തരേന്ത്യൻ ആനകൾ എത്താറുണ്ടെങ്കിലും തിടമ്പേറ്റുക…

അടിപൊളി സദ്യ കഴിക്കാൻ വേണ്ടി മാത്രമായി ഒരു 850 കിലോമീറ്റർ യാത്ര..

വിവരണം – ‎Nithin Samuel‎. ഒരു കൊച്ചുവെളുപ്പാൻ കാലത്ത് മനസ്സില്ലാമനസോടെ ഉറക്കമുണർന്നു തൊട്ടടുത്ത ജനാലയിൽ ഇരുന്ന മൊബൈൽ ഫോൺ എടുത്തു നോക്കിയതാണ് ഈ യാത്രയുടെ കാരണം. ലോകത്ത് ഏറ്റവും കൂടുതൽ നോൺ വെജ് വിഭവങ്ങൾ ലഭിക്കുന്ന ഹോട്ടലിനെ കുറിച്ച് Mrinal Das…

മഞ്ഞ് ഓർമ്മയേകും നീർമധുരത്തെ നുകരാൻ കക്കാടംപൊയിലേക്ക്

യാത്ര വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. യാത്രികനായ ഞാൻ ഓരോ പ്രാവശ്യവും ശ്വസിക്കുന്ന പ്രാണ വായുവിലും എന്റെ യാത്രയുടെ മനോഹരമായ വർണ്ണിക്കാൻ കഴിയാത്ത അനുഭവ സമ്പത്താണ് എനിക്ക് കിട്ടുന്നത്. അതാണ് സ്നേഹമുള്ള യാത്രികരിലേക്ക് എത്തിക്കുന്നതും. കണ്ണ് വേഗത്തിൽ മുന്നോട്ട് സഞ്ചരിക്കുന്നതും…

സാഹസികരായ വണ്ടിഭ്രാന്തന്മാരുടെ ഇഷ്ട റൂട്ടായ ‘ലേ – മണാലി’ ഹൈവേയിലൂടെ…

തഗ്ളംഗ്ലാ പാസ്സിലൂടെ ഞങ്ങൾ മണാലി ലക്ഷ്യമാക്കി യാത്ര തുടർന്നു. പോകുന്ന വഴിയിൽ ഒരു വരണ്ട, വിജനമായ താഴ്വാരത്തിൽ ചെറിയ രീതിയിലുള്ള ചുഴലിക്കാറ്റ് ഞങ്ങൾ കണ്ടു. അതൊക്കെ കഴിഞ്ഞു പിന്നീട് വീതിയേറിയ റോഡ് വളരെ വീതി കുറഞ്ഞ അവസ്ഥയിലായി മാറി. അതിലൂടെ പട്ടാളക്കാരുടെ…

ഇന്ത്യയിലെ ഏറ്റവും ദൂരം കൂടിയ ബസ് സർവ്വീസിൽ ഒരു 36 മണിക്കൂർ യാത്ര

വിവരണം – Ancil Mathew. ബസ് യാത്ര വളരെയധികം ഇഷ്ടപ്പെട്ടിരുന്ന എന്റെ ഒരു സ്വപ്നമായിരുന്നു ഇന്ത്യയിലെ ഏറ്റവും ദൂരം കൂടിയ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലൂടെയുള്ള യാത്ര. ബാംഗ്ലൂരിൽ നിന്നാരംഭിച്ച പൂനെ, മുംബൈ, സൂറത്ത്, അഹമ്മദബാദ്, ജോധ്പുർ വരെയാണ് ഈ ബസിന്റെ യാത്ര.…

കെഎസ്ആർടിസിയുടെ വേളാങ്കണ്ണി എക്സ്പ്രസ്സിലെ ആനവണ്ടിയാത്രാനുഭവം..

വിവരണം – രതീഷ് നവാഗതൻ. 26/07/2019 ഏറ്റുമാനൂരിലെ വെയിലാറിയ മൂന്നുമണി നേരം; ബസ്സ് സ്റ്റേഷനിലും, കടന്നുവരുന്ന  ബസ്സുകളിലുമെല്ലാം തിങ്ങിനിറഞ്ഞ വെള്ളിയാഴ്ചത്തിരക്ക്‌. മോഹവണ്ടികൾ പലതും ചുവന്നുതുടുത്ത ചിരിയോടെ പ്രൗഡിയിൽ വന്നു നിന്നിട്ടും, നവാഗതന്റെ ഗമയിൽ ചുവടനക്കാതെ ഞാനങ്ങനെ നിൽക്കുകയാണല്ലോ.! തിരക്കുകളിൽ ആയിരുന്നതിനാൽ ഒരായിരം…

എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ വിശ്രമിക്കുന്ന ജീവനക്കാരുടെ ദയനീയാവസ്ഥ…

കെഎസ്ആർടിസി ജീവനക്കാരെ എല്ലാവരും ഒന്നടങ്കം കുറ്റം പറയാറുണ്ട്. പക്ഷേ അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അധികമാരും ചർച്ച ചെയ്യുകയോ വൈറൽ അയക്കുകയോ ഇല്ല എന്നതാണ് സത്യം. കെഎസ്ആർടിസിയുടെ ഒട്ടുമിക്ക ഡിപ്പോകളുടെ അവസ്ഥയും വളരെ പരിതാപകരമാണ്. അതിൽ ഏറ്റവും കൂടുതലായി എടുത്തു പറയേണ്ടത് കേരളത്തിലെ…

ഭൂപടങ്ങളിൽ കാണാത്ത വയനാട്; പാൽച്ചുരം വെള്ളച്ചാട്ടവും കോളാർമടയും…

വിവരണം – Suhail Sugu. വയനാട് എന്ന് കേൾക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് കുറുവാ ദ്വീപും പൂക്കോട് തടാകവും സൂചിപ്പാറയും ബാണാസുര ഡാമുമൊക്കെയാണ്. എന്നാൽ ടൂറിസം ഭൂപടങ്ങളിൽ ഇല്ലാത്ത അധികമാർക്കും പരിചയമില്ലാത്ത കുറച്ചു വയനാടൻ സഞ്ചാര കേന്ദ്രങ്ങളെ പറ്റിയാണ് പറഞ്ഞുവരുന്നത്. പാൽച്ചുരം വെള്ളച്ചാട്ടം…

പീച്ചക്കര പൈലി കുര്യാക്കോസ് & സൺസ് അഥവാ ‘PPK & SONS’ ബസ് സര്‍വ്വീസുകളുടെ ചരിത്രം

പീച്ചക്കര പൈലി കുര്യാക്കോസ് ആൻഡ് സൺസ്. ഇങ്ങനെ പറഞ്ഞാൽ അധികം ആർക്കും മനസ്സിലാവണം എന്നില്ല പി പി കെ ആൻഡ് സൺസ് എന്നു പറഞ്ഞാൽ മധ്യകേരളത്തിലെയും അങ്ങ് ഹൈറേഞ്ചിലേയും മലയാളികൾക്ക് സുപരിചിതം.. അതെ നമ്മുടെ പി പി കെ ബസ് സർവീസിന്റെ…

കെഎസ്ആർടിസിയിലെ ‘റോക്കറ്റ്’ ശ്രേണിയിലേക്ക് പുതിയൊരു താരം കൂടി…

ഒരു മിസൈലോ, ബഹിരാകാശവാഹനമോ, വിമാനമോ അല്ലെങ്കിൽ മറ്റു വാഹനങ്ങളോ അതിന്റെ സഞ്ചാരത്തിനാവശ്യമായ ശക്തി ഒരു റോക്കറ്റ് എഞ്ചിനിൽ നിന്നും സ്വീകരിച്ചാണ് സഞ്ചരിക്കുന്നതെങ്കിൽ അതിനെ ഒരു റോക്കറ്റ് എന്നു വിളിക്കും. എന്നാൽ കെഎസ്ആർടിസിയിൽ റോക്കറ്റ് എന്നു വിളിക്കുന്നത് ഓട്ടത്തിൽ വേഗതയുള്ള, കൃത്യസമയത്ത് എല്ലായിടത്തും…