ഇന്ത്യാ – പാക് യുദ്ധം നടന്ന പ്രദേശത്തു കൂടിയുള്ള അവിസ്മരണീയമായ കാർഗിൽ യാത്ര

ശ്രീനഗറിൽ നിന്നും സോചിലാ പാസ്സിലൂടെ ഞങ്ങൾ കാർഗിലിലേക്കുള്ള യാത്ര തുടർന്നു. മഞ്ഞുമലകൾക്കിടയിലൂടെയായിരുന്നു ഞങ്ങൾ പൊയ്‌ക്കൊണ്ടിരുന്നത്. മുൻപ് ബ്ലോക്കിൽപ്പെട്ടതിനാൽ ഞങ്ങൾക്ക് ഭക്ഷണമൊന്നും ശരിക്കു കഴിക്കുവാൻ സാധിച്ചിരുന്നില്ല. അങ്ങനെ സോചിലാ പാസ്സിൽ വഴിയരികിൽ ഒരു ചെറിയ തട്ടുകട സെറ്റപ്പ് കണ്ടതോടെ ഞങ്ങൾ അവിടെ വണ്ടി…

സുജിത്ത് ഭക്തൻ കടന്നുവന്ന വഴികൾ; ‘ആനവണ്ടി’ മുതൽ ‘ടെക് ട്രാവൽ ഈറ്റ്’ വരെ

എഴുത്ത് – പ്രശാന്ത് എസ്.കെ. സുജിത്ത് ഭക്തൻ; ആ പേര് കേൾക്കാത്ത സഞ്ചാരപ്രിയരായ മലയാളികൾ കുറവായിരിക്കും. കേരളത്തിലെ ഏറ്റവും മികച്ച വ്ലോഗർമാരിലൊരാളായി പേരെടുത്ത സുജിത്ത് ഭക്തൻ കടന്നു വന്ന വഴികളെക്കുറിച്ച് അധികമാർക്കും അറിവുണ്ടായിരിക്കില്ല. അതുകൊണ്ട് ആ വിവരങ്ങളും വിശേഷങ്ങളുമാണ് ഇനി പറയുവാൻ…

NH 1 ലൂടെ സോജിലാ പാസും കടന്ന് കാർഗിൽ ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ യാത്ര

ദാൽ തടാകത്തിലെ ഹൗസ് ബോട്ടിലെ താമസത്തിനു ശേഷം അടുത്ത ദിവസം രാവിലെ ഞങ്ങൾ ശ്രീനഗറിൽ നിന്നും ലേയിലേക്ക് യാത്ര പുറപ്പെടാനൊരുങ്ങി. ശ്രീനഗറിൽ ഞങ്ങൾക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു തന്ന ഷാഫിയോട് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ ശ്രീനഗറിനോട് വിടപറഞ്ഞു. ശ്രീനഗറിൽ നിന്നും വണ്ടിയിൽ…

വിമാനത്തിൻ്റെ ചിറകിലിരുന്ന് ‘ഹിച്ച് ഹൈക്കിംഗ്’ ചെയ്യാൻ ശ്രമം; ഒടുവിൽ പിടിയിൽ…

ഹിച്ച് ഹൈക്കിംഗ് എന്ന വാക്ക് ഇന്ന് എല്ലാവർക്കും സുപരിചിതമായിരിക്കും. ഇനി അത് അറിയാത്തവർക്കായി ഒന്നുകൂടി പറഞ്ഞു തരാം. പാശ്ചാത്യ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള, ഒട്ടും കാശു മുടക്കാതെയുള്ള ഒരു ഫ്രീ യാത്രാ രീതിയാണ് ഹിച്ച് ഹൈക്കിംഗ്. നമ്മുടെ നാട്ടിൽ ‘ലിഫ്റ്റ് അടിക്കൽ’ എന്നും…

‘വരയൻപുലി’ അഥവാ ‘കടുവ’ : കാട്ടിലെയും, ഇപ്പോൾ നാട്ടിലെയും താരം…

കടപ്പാട് – ലിജ സുനിൽ, വിക്കിപീഡിയ, ചിത്രം : ദിപു ഹരിദാസ്. കാട്ടിലെ രാജാവ് ആരെന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം സിംഹം. എന്നാൽ ഞാൻ പറയും കടുവയാണെന്ന്. കാരണം ഒരു പ്രദേശം ഒറ്റയ്ക്ക് അടക്കി ഭരിക്കുന്ന പ്രൗഢ ഗാംഭീര്യമുളള താരം.…

ചെലവുകൾ താരതമ്യേന കുറഞ്ഞ ജോർജിയയിലേക്ക് ഒരു അടിപൊളി ട്രിപ്പ് !!

വിവരണം – സുനിൽ തോമസ് റാന്നി. ജീവിതത്തിൽ ഇന്ന് വരെ മഞ്ഞിൽ പൊതിഞ്ഞ യാത്ര പോകുവാൻ പറ്റാത്തവർക്ക് ചെലവ് താരതമെന്യേ കുറഞ്ഞ ജോർജിയയിലേക്കു ഗൾഫിൽ നിന്ന് പെട്ടെന്നു പോയി വരാം. ഗൾഫിൽ രാജ്യങ്ങളിൽ നിന്ന് വർക്ക് വിസ ഉള്ളവർക്ക് ഏകദേശം മൂന്ന്…

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; 6 പേർക്ക് പരിക്ക്..

മഴക്കാലമായാൽ കോഴിക്കോട് – മൈസൂർ പാതയിലെ, വയനാടിന്റെ കവാടമായ താമരശ്ശേരി ചുരത്തിൽ അപകടങ്ങളും, മണ്ണിടിച്ചിലും മൂലമുണ്ടാകുന്ന ട്രാഫിക് ബ്ലോക്കുകൾ പതിവാണ്. അതിൽ ഏറ്റവും ഒടുവിൽ നടന്നതാണ് ഇന്ന് (20-07-2019 ശനി) താമരശ്ശേരി ചുരത്തിൽ നടന്ന അപകടം. കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചാണ്…

അങ്കമാലിയിൽ നിന്നും മണാലി വരെ ഹെർക്കുലീസ് സൈക്കിളിൽ… ‘എവിൻ രാജു’ അടിപൊളിയാണ്…

ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കുന്ന, സഞ്ചാരം രക്തത്തിൽ അലിഞ്ഞു ചേർന്ന യാത്രാപ്രേമികൾ ഇന്ന് ധാരാളമാണ്. പ്രധാനമായും ബുള്ളറ്റ്, കാറുകൾ തുടങ്ങിയ വാഹനങ്ങളിലാണ് സാധാരണയായി സഞ്ചാരികളുടെ ഓൾ ഇന്ത്യ ട്രിപ്പുകൾ നടത്തപ്പെടാറുള്ളത്. ചിലർ ട്രെയിനും, ബസ്സുമൊക്കെ അടങ്ങിയ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയും ഇന്ത്യയെ…

വേളാങ്കണ്ണിയിൽ മലയാളി തീർത്ഥാടകർ പറ്റിക്കപ്പെടുന്നു; ഒരു അനുഭവക്കുറിപ്പ്…

തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ കടലോരത്ത് സ്ഥിതി ചെയ്യുന്ന വേളാങ്കണ്ണി. രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി വർഷം മുഴുവനും വിശ്വാസികൾ വേളാങ്കണ്ണിയിൽ എത്തുന്നുണ്ട്. തീർത്ഥാടകരിൽ നല്ലൊരു ശതമാനവും മലയാളികൾ ആണ് എന്നുള്ളതാണ് മറ്റൊരു…

ദൽ ലേക്കിലെ ഹൌസ് ബോട്ടിലെ താമസവും ശിക്കാര വള്ളത്തിലൂടെയുള്ള സായാഹ്‌ന യാത്രയും

കശ്മീരിലെ ധൂത്പത്രി എന്ന കിടിലൻ സ്ഥലത്ത് പോയതിനു ശേഷം ഞങ്ങൾ തിരികെ ശ്രീനഗറിൽ എത്തി. ശ്രീനഗറിലെ പ്രശസ്തമായ ദാൽ തടാകത്തിലൂടെ ഒരു ശിക്കാര വഞ്ചി യാത്രയായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഞങ്ങളുടെ ഗൈഡ് ഷാഫിയുടെ കെയറോഫിൽ ശിക്കാര വള്ളങ്ങൾ ഉണ്ടായിരുന്നു. ദാൽ തടാകക്കരയിലെ…