ഇന്ന് കേരളത്തിലെ 75 ശതമാനത്തിൽ കൂടുതൽ ടൂറിസ്റ്റ് ബസ്സുകളും എസ്.എം. കണ്ണപ്പ ഓട്ടോമൊബൈൽസ് ‘പ്രകാശ്’ എന്ന പേരിൽ നിർമിക്കുന്ന ബോഡിയാണ് ഉപയോഗിക്കുന്നത്. അതേ പ്രകാശിന് നിന്നും ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് മറ്റൊരു വ്യത്യസ്ത മോഡൽ ബസ്സാണ്. പ്രകാശിന്റെ ഏറ്റവും പുതിയ മോഡലായ…
രണ്ടായിരത്തിൻ്റെ ബാക്കി വാങ്ങാതെ യാത്രക്കാരൻ പോയി; സൂക്ഷിച്ചു വെച്ച തുക തിരികെ കൊടുത്ത് കണ്ടക്ടർ…
വിവരണം – Amesh Thulaseedharan. നന്മ മരിച്ചിട്ടില്ല… 16.06.2019 (ശനി): രാത്രി 8:00 മണിക്കുള്ള തിരുവനന്തപുരം – എറണാകുളം KSRTC Low Floor ബസിൽ കയറി കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തു. കൊട്ടിയം ആണ് ഇറങ്ങേണ്ട സ്റ്റോപ്. എന്നാലും ഫെയർ കൊല്ലത്തു ഇറങ്ങുന്നതിന്…
കുരുമുളക് വിറ്റുകിട്ടിയ കാശുകൊണ്ട് തുടങ്ങിയ ജയശ്രീ ബസ് ഗ്രൂപ്പിൻ്റെ ചരിത്രം…
എഴുത്ത് – Martin Achayan. വടക്കേ മലബാറിലെ ഒരു കാഴ്ച്ച, ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചിട്ട് അധികം ആയിട്ടില്ല, അന്ന് കണ്ണൂരിൽ ഒരു ബസ് പുറപ്പെടാൻ നിൽക്കുന്നു. ലോറിയുടെ പോലെ അറ്റം നീണ്ടുവളഞ്ഞ മുൻഭാഗം. നീണ്ടുനിൽക്കുന്ന ഒരു കമ്പിയിൽ ഒരു ഇരുമ്പ് വളയം…
തിരുവനന്തപുരത്തുകാരുടെ സ്വന്തം ‘തോണിക്കടവ് തൂക്കുപാലം’
വിവരണം – അരുൺ വിനയ്. നിലമ്പൂരും പുനലൂരുമൊകെയുള്ള തൂക്കുപാലങ്ങളെക്കുറിച്ചു കണ്ടും കേട്ടും അറിവുണ്ടെങ്കിലും നമ്മുടെ തിരുവനന്തപുരത്തു ഒരു തൂക്കുപാലം ഉണ്ടെന്നുള്ളത് ശെരിക്കും ഒരു പുതിയ അറിവായിരുന്നു. യാത്രകളൊക്കെ തുടങ്ങിയ കാലം മുതലേ ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെ ചരിത്രമുറങ്ങുന്ന അഞ്ചുതെങ്ങ് കോട്ടയെക്കുറിച്ച്…
18 വർഷത്തോളം ഒരു എയർപോർട്ടിൽ കാത്തിരിക്കേണ്ടി വന്ന ഒരു യാത്രക്കാരൻ്റെ കഥ
എഴുത്ത് – Anoop Cb (ചരിത്രാന്വേഷികൾ ഗ്രൂപ്പിൽ വന്ന ലേഖനം). എയർപോർട്ടിലോ, റെയിൽവേ സ്റ്റേഷനിലോ ചെല്ലുമ്പോൾ യാത്ര തുടങ്ങാൻ ഒന്നോ രണ്ടോ മണിക്കൂർ കാത്തിരിക്കേണ്ടി വന്നാൽ മുഷിയുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ മെഹ്റാൻ കരീമി നസ്‌റി എന്ന ഇറാൻ പൗരന് യാത്ര…
“ഗുഡ്ബൈ സലീഷേട്ടൻ…” അൽപ്പം വിഷമത്തോടെ മേഘാലയയിലേക്കുള്ള യാത്ര…
ആസ്സാമിലെ ഗുവാഹത്തിയിലെ രണ്ടു ദിവസത്തെ താമസത്തിനും റിലാക്സേഷനും ശേഷം ഞങ്ങൾ മേഘാലയയിലേക്ക് യാത്രയായി. ഇത്രയും ദിവസം ഞങ്ങളോടൊപ്പമുണ്ടായിരുന്ന സലീഷേട്ടൻ ഇന്ന് വിടപറഞ്ഞു തിരികെ കോയമ്പത്തൂരിലേക്ക് പോകുകയാണ്. ഗുവാഹത്തി എയർപോർട്ടിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള വിമാനത്തിലായിരുന്നു സലീഷേട്ടൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. സലീഷേട്ടൻ വിടപറയുന്നതിൽ…
മെർക്കുറി ഐലൻഡ്; ഒരു ഹോളിവുഡ് ത്രില്ലർ ചിത്രം കണ്ട ഫീൽ തരുന്ന മലയാളം നോവൽ…
കഥകൾ വായിക്കുവാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഇന്ന് ആർക്കും അതിനൊന്നും സമയം കണ്ടെത്താനാകാത്ത അവസ്ഥയായിരിക്കുകയാണ്. മൊബൈൽഫോണിനൊപ്പം ചെലവഴിക്കുന്നതുപോലെ പുസ്തക വായനയ്ക്കും നിങ്ങളെല്ലാം പ്രാധാന്യം കൊടുക്കേണ്ടതാണ്, അതിനായി സമയം കണ്ടെത്തേണ്ടതാണ്. മുടങ്ങിക്കിടക്കുന്ന നമ്മുടെ വായനാശീലത്തെ വീണ്ടും കൈപിടിച്ചുയർത്തിയാലോ? അതിനായി ഈ ലേഖനത്തിലൂടെ…
ഊട്ടിയ്ക്ക് സമീപമുള്ള ടൈഗർ ഹിൽസിലെ ‘സെമിത്തേരി’ കാണുവാൻ വേണ്ടി ഒരു യാത്ര..!!
വിവരണം – സാദിയ അസ്‌കർ. യൂട്യൂബിൽ ട്രാവൽ വ്ലോഗ് നോക്കുന്നതിനിടയിൽഎങ്ങനെയോ കണ്ണിൽ പെട്ടതാണ് ടൈഗർ ഹിൽ. പോകാനുള്ള ലിസ്റ്റിൽ അതും കൂടി എഴുതി. ഇത് വരെ സെമിത്തേരിയിൽ പോയിട്ടില്ല. എന്നാൽ പിന്നെ ഊട്ടിയുടെ മനോഹാരിതയിൽ അന്ത്യവിശ്രമം കൊള്ളുന്നവരെ തന്നെ ആവാം എന്നുറപ്പിച്ചു.…
വിമാനമിറങ്ങി, തീവണ്ടിയിൽ നാട്ടിലേക്ക് വരുന്ന പ്രവാസി; ഇന്നുമോർക്കുന്നൊരോർമ്മ….
എഴുത്ത് – അരുൺ പുനലൂർ. വൈകിയോടിക്കിതച്ചെത്തിയ വണ്ടി സ്റേഷനിലേക്കടുക്കുന്നതറിഞ്ഞാണ് ഞാൻ ബാഗും തൂക്കി വാതിലിനടുത്തേക്കു വന്നത്. അപ്പോളാദ്യം കണ്ണിൽ പെട്ടത് ഈ പെട്ടിയും കെട്ടുമായിരുന്നു. അതിനൊപ്പം നിൽക്കുന്ന മനുഷ്യൻ ആകാംഷയോടെ പുറത്തേക്കു നോക്കി നിൽക്കുന്നു. ജോലിസ്ഥലത്ത് നിന്നു നാട്ടിലേക്കുള്ള വരവാണെന്നു തോന്നുന്നു..…
മൂന്നു പതിറ്റാണ്ടു മുൻപ് നടന്ന ഒരു പോർവിമാന ദുരന്തവും MH370 ൻ്റെ തിരോധാനവും
എഴുത്ത് – ഋഷി ശിവദാസ്. 2014 മാർച് 8 ലെ MH370 യാത്രാവിമാന തിരോധാനം ഇന്നും ഒരു പ്രഹേളികയായി തുടരുന്നു. ഒരു ബോയിങ് 777 യാത്രാവിമാനവും അതിലെ ഇരുനൂറിലധികം യാത്രക്കാരുമാണ് ഒരു തെളിവും അവശേഷിക്കാതെ അപ്രത്യക്ഷരായത്. തകർന്നു എന്ന് കരുത്തപ്പെടുന്നുവെങ്കിലും തകർന്ന…