ആനവണ്ടി മഴക്കാല മീറ്റ് ഇത്തവണ 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ വെച്ചാണ് നടത്തപ്പെടുന്നത്. ഇത്തവണത്തെ മീറ്റിൽ പ്രധാനപ്പെട്ട ഒരു കാര്യം സീറ്റുകൾ മുൻകൂട്ടി റിസർവേഷൻ ചെയ്യുന്നവർക്ക് മാത്രമേ മീറ്റിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. ആനവണ്ടി മൺസൂൺ ട്രിപ്പ്, ഉച്ചഭക്ഷണം അടക്കം ഒരാൾക്ക്…
ചൈനയിലെപ്പോലത്തെ ചില്ലുപാലം ഇപ്പോൾ വയനാട്ടിലെ 900 കണ്ടിയിലും…
ലോകത്തിലെ ഏറ്റവും നീളമുള്ളതും ഉയരം കൂടിയതുമായ ചില്ലുപാലം ചൈനയിലാണെന്നു എല്ലാവർക്കും അറിയാമല്ലോ. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഷാങ്ജിയാജിയിലുള്ള അവതാര്‍ കുന്നുകളിലാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ നമ്മളെല്ലാം കണ്ടതുമാണ്. ഒരിക്കലെങ്കിലും ഈ പാലത്തിലൂടെ ഒന്നു നടക്കണമെന്ന…
ഡോച്ചുലാ പാസിൽ നിന്നും പുനാഖയിലെ ലൊബേസാ എന്ന സ്ഥലത്തേക്ക്…
ഡോച്ചുലാ പാസിലൂടെ ഞങ്ങൾ വീണ്ടും പുനാഖാ ലക്ഷ്യമാക്കി യാത്ര തുടർന്നുകൊണ്ടേയിരുന്നു. യാത്രയ്ക്കിടയിൽ ഞങ്ങൾക്ക് അകമ്പടിയായി ചാറ്റൽ മഴയും ആരംഭിച്ചു. പോകുന്നതിനിടയിൽ വഴിയരികിൽ ഒരു സ്തൂപം കണ്ടു. മലമുകളിൽ നിന്നും വരുന്ന വെള്ളം അതിലൂടെ ഇറങ്ങി ഒരു ചെറിയ കുഴലിലൂടെ പുറത്തേക്ക് ഒഴുകുന്നു.…
ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഒരു സ്ഥലത്തെക്കുറിച്ച്…
കടപ്പാട് – റസാഖ് അത്താണി, വിക്കിപീഡിയ. ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഒരു സ്ഥലമുണ്ട്, പേര് അഗുംബെ. ചിലർക്ക് സുപരിചിതമാണ് ഈ പേര്. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി… കർണാടകത്തിലെ ഷിമോഗ ജില്ലയിലെ ഒരു ഗ്രാമമാണ് ആഗുംബെ (Agumbe). ഇന്ത്യയിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന…
തിംഫുവിൽ നിന്നും ഡോച്ചുലാ പാസ് വഴി ഒരു കിടിലൻ ഡ്രൈവ്…
ഭൂട്ടാനിലെ പാറോയ്ക്ക് അടുത്തുള്ള ടൈഗർ നെസ്റ്റിലേക്കുള്ള കിടിലൻ ട്രെക്കിംഗ് ഒക്കെ കഴിഞ്ഞു അടുത്ത ദിവസം ഞങ്ങൾ തിംഫുവിലെക്ക് തന്നെ യാത്രയായി. അവിടെ നിന്നും പുനാഖാ എന്ന സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. ഗൂഗിൾ മാപ്പ് ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ വഴി ചോദിച്ചു ചോദിച്ചു…
ഗർഭിണിയായ പെങ്ങളെയും കൂട്ടി ഒരു ആങ്ങളയുടെ ‘കവ യാത്ര’…
ഗർഭസ്ഥ ശിശുവും പെങ്ങളുട്ടിയും ആങ്ങളയുടെ പ്രതീക്ഷകളും ചിന്തകളും, കവയെന്ന ആത്മാവും. വിവരണം – സത്യ പാലക്കാട്. കവയെന്ന സ്ഥലം ഞങ്ങളെ സംബന്ധിച്ചിടത്തോളം കുടുംബത്തിൽ ഒരാളെ പോലെ തന്നെയാണ്. അങ്ങനെ പറയാൻ എന്താ കാരണച്ച…! സന്തോഷങ്ങളിലും വിഷമങ്ങളിലും സാധാരണ കുടുംബങ്ങളിൽ വന്നു പോകുന്ന…
KSEB യെയും ജീവനക്കാരെയും ഒന്നടങ്കം ശപിക്കുന്നതിനു മുൻപ് ഇത് ഒന്നറിഞ്ഞിരിക്കണം…
മഴക്കാലമാണ്, ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന സമയമാണ്. തുടർച്ചയായി ചിലപ്പോൾ വൈദ്യുതി പോകുമ്പോൾ KSEB യെയും ജീവനക്കാരെയും ഒന്നടങ്കം ശപിക്കുന്നതിനു മുൻപ് അവർക്കു പറയുവാനുള്ളതും കൂടി കേൾക്കണം. “പ്രിയ പൊതു ജനങ്ങളെ, ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നുണ്ട് എന്ന് ഞങ്ങൾക്കറിയാം. ഞങ്ങളും ക്രിക്കറ്റ് ആരാധകർ തന്നെ.…
ദുബായിൽ നിന്നും ഡൽഹി വഴി വാരാണസിയിലേക്ക് ഒരു യാത്ര…
വിവരണം – Sruthi Sreenivas. എവിടേക്ക് എങ്കിലും പോകണം എന്ന മനസ്സേ ഉണ്ടായിരുന്നുള്ളൂ പക്ഷേ അത് വാരണാസിയിലേക്ക് ആക്കിയത് ശെരിക്കും പറഞ്ഞാൽ ഋതിക ആണ്, ‘തൂലിക’യിലെ ഋതിക ഗൗരി. അദ്യം ഋതിക തന്റെ തൂലികയിലൂടെ എന്നെ അങ്ങു കാശിയിൽ എത്തിച്ചു പിന്നെ പിടിച്ചാ…
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമത്തിലേക്ക് പോകുമ്പോൾ…
വിവരണം – ജിതിൻ ജോഷി. സ്പിറ്റിയിലേക്കുള്ള യാത്രകൾ സഞ്ചാരികൾ തുടങ്ങിക്കഴിഞ്ഞു. ലോകത്തിന്റെ നിറുകയിലുള്ള ഗ്രാമത്തിലേക്ക് പോകുന്നതിനുമുന്നെ ചില തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. പ്രധാനമായും രണ്ടു വഴികളിലൂടെ സ്പിറ്റി വാലിയിൽ എത്താം. മണാലിയിൽ നിന്നും അതുപോലെ ഷിംലയിൽ നിന്നും (റോക്കങ് -പിയോ വഴി )…
മന്ത്രിയുടെ പേര് കേട്ടപ്പോൾ ആശുപത്രി ഉണർന്നു; വനിതാ കണ്ടക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു…
ഡ്യൂട്ടിയ്ക്കിടെ കഠിനമായ പനിയും ഛർദ്ദിയുമായി കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ചെന്ന കെഎസ്ആർടിസി വനിതാ കണ്ടക്ടറായ ഷൈനിയ്ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയും, അതിനിടെ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ പേര് പറഞ്ഞപ്പോൾ ആശുപത്രി ജീവനക്കാർ ഉണർന്നു പ്രവർത്തിച്ച സംഭവവുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ…