മകൻ്റെ ചോരയുടെ ഗന്ധമുള്ള യൂണിഫോം; ഒരു എസ്.ഐ. സെലക്ഷൻ കഥ…

വിവരണം – Anie Siva. 2014 ജൂണിലായിരുന്നു തിരുവനന്തപുരത്തെ പ്രമുഖ പി എസ്‌ സി കോച്ചിങ് കേന്ദ്രമായ ലക്ഷ്യയിൽ എസ്‌ ഐ ക്കു വേണ്ടിയുള്ള ക്രാഷ് കോഴ്‌സിന് ഞാൻ ജോയിൻ ചെയ്തത്. ആഗസ്റ്റ് 2 ന് നടന്ന SI പരീക്ഷ ആയിരുന്നു…

ആനയും കടുവയും ഇറങ്ങുന്ന ‘ചേകാടി’ എന്ന വയനാടൻ അതിർത്തി ഗ്രാമത്തിലേക്ക് ഒരു യാത്ര…

വിവരണം – ലിജ സുനിൽ. പുൽപള്ളിയിലെ വീട്ടിൽ നിന്നിറങ്ങുമ്പോ 5 മണി യോടടുത്തിരുന്നു. പുൽപള്ളിയിൽ നിന്നും വനഗ്രാമമായ ചേകാടിയിലേയ്ക് 12 KM ആണ് ദൂരം. വയനാട് ജില്ലയും കര്‍ണാടകത്തിലെ മൈസൂര്‍ ജില്ലയും അതിര്‍ത്തി ഭാഗിക്കുന്ന കബനീ നദിയുടെ തിരത്തെ ഒരു ഉള്‍നാടന്‍…

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രൈവറ്റ് ബസ് – പരശുറാം

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രൈവറ്റ് ബസ് ഏതാണെന്നു ചോദിച്ചാൽ ഒരേയൊരു ഉത്തരമായിരിക്കും നിങ്ങളെത്തേടി വരുന്നത് – ‘പരശുറാം’. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്നും എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലേക്ക് സർവ്വീസ് നടത്തിയിരുന്ന പരശുറാം ഒരർത്ഥത്തിൽ സാധാരണക്കാരുടെ ലക്ഷ്വറി ബസ് ആയിരുന്നു.…

ഹാപ്പി ട്രാൻസ്പോർട്ടിൽ നിന്നും ജയന്തി ജനതയിലേക്ക്; അധികമാർക്കും അറിയാത്ത ഒരു ബസ് ചരിത്രം…

കടപ്പാട് – പൊന്മൻ പുഴക്കടവിൽ, Parasuram AC Air BUS FB Page, ചിത്രങ്ങൾ : Basim Sidan, Albin Manjalil, Vinayak Pixz. ക്രിസ്തു വർഷം 1975ലെ ഒരു ശുഭദിനം, നമ്മുടെ വയനാട് ജില്ലയിലെ ബത്തേരിക്കാരൻ ആയ കേശവൻ ചെട്ടി…

കത്തുന്ന വേനൽച്ചൂടിൽ നിന്നും മാറി നിങ്ങൾക്ക് മനസ്സും ശരീരവും തണുപ്പിക്കണോ?

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. കത്തുന്ന വേനൽച്ചൂടിൽ നിന്ന് നിങ്ങൾക്ക് മനസ്സും ശരീരവും തണുപ്പിക്കണോ? തികച്ചും ഗ്രാമ അന്തരീക്ഷമായ പ്രദേശം, പ്രകൃതി മനോഹരമായ ഒരിടം എന്ന് കൽച്ചിറ നാടിനെ വിശേഷിപ്പിക്കാം. വൃത ശുദ്ധിയുടെ പുണ്യ റമ്ദാൻ നാളിലേ യാത്ര യാത്രകളുടെ…

ദുനിയാവിൻ്റെ അറ്റം തൊടുന്ന യാത്രകളും സ്വപ്നങ്ങളുമായി ഒരു ഉമ്മയും മകനും

എഴുത്ത് – പ്രിയ ജി. വാര്യർ. “മ്മാക്ക് ദുനിയാവിന്റെ അറ്റം കാണണോ?” സലാവുദ്ദീന്റെ ചോദ്യത്തിന് മുന്നിൽ ഉമ്മക്ക് മൗനം തീർത്ത ഇടവേളയെടുക്കേണ്ടി വന്നില്ല. കാരണം തിത്തീമ്മക്കറിയാം മകൻ സലാവുദ്ദീൻ തന്നെ ദുനിയാവിന്റെ അറ്റം വരെ കൊണ്ടുപോകുമെന്ന്. ദുനിയാവിന്റെ അറ്റത്തേക്ക് പോകുന്നെങ്കിൽ മകന്റെ…

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുമായി കെഎസ്ആർടിസി വാട്‍സ് ആപ്പ് കൂട്ടായ്മ…

കെഎസ്ആർടിസി ബസ്സിൽ കുടിവെള്ളം. അങ്ങനെ ഒരു പേരിൽ കെഎസ്ആർടിസിയുടെ തന്നെ അഭിമാനമായി മാറിയ ഒരു സർവീസാണ് കുമളി – കൊന്നക്കാട് സൂപ്പർ ഫാസ്റ്റ്. ആ അഭിമാന സർവീസിന് ഒരു പൊൻതൂവൽ കൂടി.. ഈ ബസിലെ ജീവനക്കാരും യാത്രക്കാരും ഒക്കെ ‘കുമളി –…

ഡാർജീലിംഗ് ഹിമാലയൻ ഹെറിറ്റേജ് റെയിൽവേ അഥവാ ടോയ് ട്രെയിനിൽ ഒരു യാത്ര

ഡാർജിലിംഗിലെ ഞങ്ങളുടെ ആദ്യത്തെ പകൽ പിറന്നു. ഞങ്ങൾ രാവിലെ തന്നെ വേഗം റെഡിയായി പ്രസിദ്ധമായ ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിയിലൂടെയുള്ള യാത്രയ്ക്കായി പുറപ്പെട്ടു. സിൽഗുടി, ഡാർജിലിംഗ് എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത. 2 ft (610 mm) വീതിയുള്ള…

ജാഡയില്ല, പേടിപ്പിക്കലില്ല… കുട്ടികളോടൊപ്പം സെൽഫിയെടുത്ത് വെഹിക്കിൾ ഇൻസ്‌പെക്ടർ…

ഗൾഫ് രാജ്യങ്ങളിലെ പോലീസുകാരുടെ പെരുമാറ്റങ്ങളെക്കുറിച്ചും സംസ്ക്കാര സമ്പന്നതയെക്കുറിച്ചുമെല്ലാം നമ്മൾ പലതരത്തിലുള്ള സംഭവങ്ങളിലായി അറിഞ്ഞിട്ടുള്ളവയാണ്. അപ്പോഴും നമ്മളെല്ലാം കുറ്റപ്പെടുത്തുന്നത് നമ്മുടെ നാട്ടിലെ പോലീസുകാരെയായിരിക്കും. എന്നാൽ നമ്മുടെ പോലീസുകാരിലുമുണ്ട് ഗൾഫ് പോലീസുകാരെപ്പോലെയുള്ള നല്ല മനുഷ്യർ എന്ന കാര്യം അധികമാരും ഓർക്കാറില്ല. എന്നാൽ അത്തരത്തിൽ മനസ്സു…

ട്രെയിനുകളുടെ കോച്ചുകളിൽ കാണപ്പെടുന്ന രഹസ്യകോഡുകളുടെ അർത്ഥം അറിയാമോ?

ട്രെയിൻ യാത്രകൾ ചെയ്യാത്തവർ പൊതുവെ കുറവായിരിക്കും. ദീർഘദൂര യാത്രകൾക്ക് ലോകത്തിലെ തന്നെ ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗം നമ്മുടെ ഇന്ത്യൻ റെയിൽവേയിലെ ട്രെയിനുകൾ തന്നെയാണ്. കാലാകാലങ്ങളായി ഇന്ത്യൻ റെയിൽവേ പലതരം മാറ്റങ്ങളും പരിഷ്‌ക്കാരങ്ങളുമൊക്കെ ട്രെയിനുകളിൽ കൊണ്ടു വന്നിട്ടുണ്ടെങ്കിലും നമ്മളിൽ പലർക്കും ട്രെയിൻ…