വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). ഊണ് മലയാളികൾക്ക് ഒരു വീക്നെസ്സാണ്, പ്രത്യേകിച്ച് നമ്മൾ തിരുവനന്തപുരത്തുകാർക്ക്. നല്ലൊരു ഊണ് കഴിക്കുന്നതിന്റെ സംതൃപ്തി ഒന്ന് വേറെ തന്നെ. ഉച്ചയ്ക്ക് വളരെ താമസിച്ചാണ് വീട്ടിലോട്ടു വരുന്ന വഴി ഇവിടെ…
കഴക്കൂട്ടത്തെ ആനന്ദ് ഹോട്ടലിൽ ‘ആനന്ദം പരമാനന്ദം ബീഫാനന്ദം….”
വിവരണം – Vishnu A S Nair. അറിയാലോ ബീഫിനോട് ബല്ലാത്ത ലബ്ബാണ് നമ്മൾ മലയാളികൾക്ക്… അങ്ങനെ നല്ല കിടു ബീഫ് കിട്ടുന്നൊരു സ്ഥലം കൂടി ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം. ടെക്നോപാർക് കഴിഞ്ഞു കഴക്കൂട്ടം പോകുന്ന വഴി കഴക്കൂട്ടം ജംക്ഷൻ എത്തുന്നതിനു…
KSRTC സുൽത്താൻ ബത്തേരി യൂണിറ്റിലെ സൂപ്പർഫാസ്റ്റ് ബസുകളുടെ പുനഃക്രമീകരണം : ഒരു അവലോകനം
എഴുത്ത് – Sarath Krishnanunni. അധ്യായം ഒന്ന് : എരുമേലി ചത്ത് സോറി കൊന്നു. ഈ അടുത്ത ദിവസങ്ങളിൽ എല്ലാ ആനവണ്ടി പ്രേമികളും ഒരു പോലെ ചർച്ച ചെയ്ത / ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സൂപ്പർ ഫാസ്റ്റ് ബസുകളുടെ പുനഃക്രമീകരണം… ഭൂരിഭാഗം…
ഒറ്റയ്ക്ക് ദൂരയാത്രകള്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍
വിവരണം – Jobin Ovelil. ഇന്നത്തെ തലമുറകളില്‍ തനിച്ചുള്ള ദൂരയാത്രകള്‍ ആസ്വദിക്കുവാന്‍ ഇഷ്ടപ്പെടുന്നവര്‍ വളരെ അധികമാണ്. ഒരുപാട് പേര്‍ solo യാത്രകളില്‍ ശ്രെദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംശയങ്ങള്‍ ചോദിക്കുന്നത് കൊണ്ടാണ് ഈ പോസ്റ്റ് ഞാന്‍ എഴുതുന്നത്. തനിച്ചുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ഭൂരിഭാഗവും പ്രശ്നങ്ങള്‍…
ഇന്ത്യയിൽ നിന്നും എങ്ങനെ ഭൂട്ടാൻ സന്ദർശിക്കാം? സഞ്ചാരികൾക്ക് ഒരു വഴികാട്ടി…
By: Jobin Ovelil. ഇന്ത്യയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ബുദ്ധമത രാജ്യമാണ് ഭൂട്ടാന്‍. ഇന്ത്യയും ചൈനയും അതിര്‍ത്തി പങ്കിടുന്ന ഈ രാജ്യം ഭൂരിഭാഗവും പര്‍വ്വത പ്രദേശമാണ്. ഈ കാലത്തും രാജവാഴ്ച നിലനില്‍ക്കുന്ന ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഇത്. ഒരുപാട്…
പരുന്തുംപാറ, സത്രം, കമ്പം, തേനി വഴി മേഘമലയിലേക്കൊരു യാത്ര..
വിവരണം – Babi Sarovar. ചില യാത്രകളുണ്ട്, എത്തിച്ചേരാനുദ്ദേശിക്കുന്ന ഇടത്തേക്കാൾ വഴിയോരക്കാഴ്ചകൾ കൊണ്ടും ചിലപ്പോഴൊക്കെ വഴി തെറ്റിച്ചെന്നെത്തിച്ചേരുന്നിടങ്ങൾ കൊണ്ടും നമുക്ക് മറക്കാനാവത്തത്. മേഘമലതേടിയുള്ള യാത്ര പ്രിയപ്പെട്ടതാവുന്നത് അത്തരം ചില ഓർമകൾ കൂട്ടിനുള്ളതുകൊണ്ടാണ്. തിരക്കുകളിൽ നിന്നെല്ലാമൊഴിഞ്ഞ് ആളും ആരവവും ഇല്ലാത്തൊരു പുതുവർഷപ്പിറവി എന്ന…
ഒരു കാലത്ത് ആഡംബരത്തിൻ്റെ പ്രതീകമായിരുന്ന പ്രീമിയർ പദ്‌മിനിയുടെ വിശേഷങ്ങൾ..
പ്രീമിയർ പദ്മിനി – കാർ പ്രേമികൾക്ക് സുപരിചിതമായ പേരാണത്. എൺപതുകളിൽ ഇന്ത്യൻ കാർ വിപണിയിലെ ആവേശമായിരുന്ന ആ ഉണ്ടക്കണ്ണൻ കാറുകളെ ഇന്ത്യക്കാർക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ?. 1960 കളില്‍ ഇന്ത്യയിലിറങ്ങിയ ഫിയറ്റ് 1100 ആയിരുന്നു പിന്നീട് പ്രീമിയർ പദ്മിനിയായി മാറിയത്.…
പോലീസ് മാമൻ്റെ സ്നേഹം നിറഞ്ഞ ഐസ്ക്രീം നുണഞ്ഞു കുഞ്ഞുങ്ങൾ – ചിത്രം വൈറൽ…
പണ്ടുകാലത്ത് പോലീസ് എന്നു കേട്ടാൽ എല്ലാവരും പേടിക്കുമായിരുന്നു. അന്നൊക്കെ കുട്ടികൾ ഭക്ഷണം കഴിക്കാതെ വരുമ്പോൾ പോലീസിന്റെ പേര് പറഞ്ഞായിരുന്നു അമ്മമാർ അവരെ ഭക്ഷണം കഴിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് കാലം മാറി. പോലീസ് എന്നത് സമൂഹത്തിന്റെ തന്നെ വികാരമായി മാറിയ നന്മ നിറഞ്ഞ…
കെഎസ്ആർടിസിയുടെ അഭിമാനം കാത്തുസൂക്ഷിച്ച് നമ്മുടെ ഗതാഗതമന്ത്രി; തലതാഴ്ത്തി കർണാടക…
“KSRTC സ്‌കാനിയ ബസ് കർണാടക പിടിച്ചെടുത്തു; കേരളം തിരിച്ചടിച്ചതോടെ വിട്ടയച്ചു…” പൊതുവെ കേരള വാഹനങ്ങൾ കണ്ടാൽ അൽപ്പം കലിപ്പാകുന്ന ചരിത്രമാണ് കർണാടക മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് പണ്ടുമുതലേയുള്ളത്. ഇത് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന വിധത്തിൽ കഴിഞ്ഞ ദിവസം കേരള ആർടിസിയുടെ സ്‌കാനിയ…
എറണാകുളം കണ്ടെയ്‌നർ റോഡിൽ രാത്രിശല്യക്കാർ ഏറുന്നു… സൂക്ഷിക്കുക !!!
കളമശ്ശേരിയിൽ നിന്നും എളുപ്പത്തിൽ എറണാകുളം ഹൈക്കോർട്ടിന് സമീപത്ത് എത്തുവാൻ സാധിക്കുന്ന കണ്ടെയ്‌നർ റോഡ് എല്ലാവർക്കും ഇന്നൊരു അനുഗ്രഹം തന്നെയാണ്. ഗുരുവായൂർ – എറണാകുളം ബസ്സുകൾ അടക്കമുള്ള വാഹനങ്ങളെല്ലാം ഇപ്പോൾ ഇതുവഴിയാണ് പോകുന്നത്. വീതിയുള്ള, മികച്ച റോഡും, തുടരെത്തുടരെയുള്ള ‘യു – ടേൺ’…