ആഴ്ചകൾക്ക് മുൻപ് കേരളത്തിനുള്ളിൽ വെച്ച് ബസ് യാത്രയ്ക്കിടെ ട്രോളി ബാഗ് നഷ്ടപ്പെട്ട അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഒരു വാർത്ത ആനവണ്ടി ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് പ്രസിദ്ധീകരിച്ചു രണ്ടു മൂന്നു ദിവസത്തിനകം നഷ്ടപ്പെട്ട ബാഗ് ഉടമസ്ഥയ്‌ക്കു തിരികെ ലഭിച്ചു എന്ന സന്തോഷകരവും അഭിമാനകരവുമായ വാർത്തയാണ്…
‘മെയ് ഒന്ന്’ ലോക തൊഴിലാളി ദിനമായത് എങ്ങനെ? ചരിത്രം അറിയാം…
മെയ് മാസം ഒന്നിനാണ് മെയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു…
ഊട്ടി, പഴനി, മധുര എന്നിവിടങ്ങളിൽ നിന്നും KSRTC ഓൺലൈൻ ബുക്കിങ്ങ് സൗകര്യം
കെഎസ്ആർടിസിയുടെ സർവ്വീസുകൾ കേരളത്തിനുള്ളിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ബെംഗളൂരു, മംഗലാപുരം, മൈസൂർ, കൊല്ലൂർ മൂകാംബിക, കോയമ്പത്തൂർ, ഊട്ടി, പഴനി, മധുര, തെങ്കാശി, വേളാങ്കണ്ണി, കന്യാകുമാരി തുടങ്ങിയവയാണ് കെഎസ്ആർടിസിയുടെ പ്രധാനപ്പെട്ട അന്തർ സംസ്ഥാന റൂട്ടുകൾ. യാത്രക്കാരുടെ സൗകര്യാർത്ഥം ഈ റൂട്ടുകളിലെ…
നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെടാൻ ഈ കാര്യങ്ങൾ തന്നെ ധാരാളം
ഒരാൾക്ക് വാഹനങ്ങൾ ഓടിക്കുവാൻ ലൈസൻസ് ആവശ്യമാണ് എന്നുള്ള കാര്യം എല്ലാവര്ക്കും അറിയാവുന്ന ഒന്നാണല്ലോ. മോട്ടോർ വാഹന നിയമങ്ങളിൽ ഇടയ്ക്കിടെ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം ചില നിയമലംഘനങ്ങൾക്ക് വെറും പിഴ മാത്രമായിരിക്കില്ല; ഡ്രൈവറുടെ ലൈസൻസ് വരെ നഷ്ടമായേക്കാവുന്ന അവസ്ഥയാണ്. അത്തരത്തിൽ…
കൂടുതൽ കിട്ടിയ ബാലൻസ് തുക കണ്ടക്ടർക്ക് തിരികെ കൊടുത്ത് നന്മയുള്ള ഒരു യാത്രക്കാരൻ…
നമ്മളെല്ലാം കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നവരാണ്. യാത്രയ്ക്കിടയിൽ എപ്പോഴെങ്കിലും കണ്ടക്ടർമാർ ബാലൻസ് തരാതെ പോയിട്ടുള്ള അനുഭവ കഥകൾ നാം കുറെയധികം കേട്ടിട്ടുള്ളതാണ്. ചില സമയങ്ങളിൽ യാത്രക്കാർക്ക് കണ്ടക്ടർമാർ കൂടുതൽ തുക ബാലൻസ് ആയി കൊടുക്കാറുമുണ്ട്. ഇത്തരം അവസരങ്ങളിൽ ഭൂരിഭാഗം യാത്രക്കാരും “കിട്ടിയത് ലാഭം…
ദി ഗ്രേയ്റ്റ് ട്രെയിൻ റോബ്ബറി; സിനിമകളെ വെല്ലുന്ന തരത്തിലുള്ള ഒരു തീവണ്ടിക്കൊള്ള
1963 ഓഗസ്റ് 8 രാത്രി മൂന്ന് മണി സമയം. ഗ്ളാസ്‌കോയിൽ നിന്നും ലണ്ടനിലേക്ക് പോകുന്ന റോയൽ മെയിൽ ട്രെയിനിലെ എൻജിൻ ഡ്രൈവർ ആയ 58 കാരൻ ആയ ജാക് മിൽസ് പെട്ടന്ന് ഒരു കാഴ്ച കണ്ടു.ക്രോസിങ് ലൈനിൽ ചുവപ്പ് വെളിച്ചം കത്തിനിൽക്കുന്നു.…
അച്ഛൻ്റെ കൈവിരലിൽ തൂങ്ങി നടത്തിയ കൊച്ചു കൊച്ചു യാത്രകളുടെ ഓർമ്മകൾ…
എഴുത്ത് – ശുഭ ചെറിയത്ത്. അച്ഛൻ്റെ കൈവിരലിൽ തൂങ്ങി നടത്തിയ കൊച്ചു കൊച്ചു യാത്രകളിലൂടെയാണ് യാത്രകളെ പ്രണയിച്ചു തുടങ്ങിയത് . അച്ഛനവധിക്കെത്താൻ കാത്തിരുന്ന ബാല്യം, അച്ഛനൊപ്പമുള്ള യാത്രകളേയും സ്വപ്നം കണ്ടിരുന്നു . ചിലപ്പോഴൊക്കെ അത് അടുത്തുള്ള അമ്മ വീട്ടിലേക്കാവാം .ഇടവഴി താണ്ടി…
മണൽപ്പരപ്പും കോട്ടകളും കടന്ന് എമിറേറ്റ്സിന്റെ ഒരവസാനത്തിലേക്ക്…
വിവരണം – Vishnu Sreedevi Raveendran. കാഴ്ചകൾ കാണാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാൻ സഞ്ചരിക്കും.അതെ ആളുകൾ സഞ്ചരിച്ചു തുടങ്ങുന്നത് ഇപ്പോഴാണ്. ആഴ്ചകൾക്കു മുന്നേ ഷാർജ സുൽത്താൻ ഉൽഘാടനം ചെയ്തതതേയുള്ളൂ; ഷാർജ -ഖുർഫുഖാൻ റോഡ് (No:142). എല്ലാ weekend നും മുന്നത്തെ Thursday…
‘ഹാർലി ഡേവിഡ്‌സൺ’ എന്ന സ്വപ്നം സ്വന്തമാക്കിയ ഒരു ചാലക്കുടിക്കാരൻ
ബൈക്ക് ഓടിക്കുവാൻ അറിയാത്തവർ നമ്മുടെ നാട്ടിൽ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് യുവതലമുറയിലുള്ളവർ. മിക്കയാളുകൾക്കും ചെറുപ്പം മുതൽക്കേ തന്നെ ബൈക്കുകളോട് വലിയ ഇഷ്ടമായിരിക്കും. പഠിക്കുന്ന കാലത്ത് സ്വന്തമായി ഒരു ബൈക്ക് എന്നത് എല്ലാവരുടെയും സ്വപ്നങ്ങളിലെ ഹിറ്റ്ലിസ്റ്റ് ആയിരിക്കും. പഠനമൊക്കെ കഴിഞ്ഞു ജോലി നേടിയ ശേഷം…
ആ ബസ്സിൻ്റെ ഒരു ഹോണടി തകർത്തത് ഒരു വൻ ബിസ്സിനസ്സ് സാമ്രാജ്യം..
കെ ആറിന്റെ ബിസിനസ് തകർത്തത് ആര്? കെ ആർ എന്ന കാട്ടുപുതുശ്ശേരി വസന്തകുമാറിനെ അറിയാത്തവർ തെക്കൻ കേരളത്തിൽ കുറവാണ്. തൻറെതായ പ്രയത്നത്തിലൂടെ ബിസിനസ് രംഗത്ത് ഒരു വ്യക്തി മുദ്ര തീർക്കുകയായിരുന്നു വസന്തകുമാർ. പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ കാട്ടുപുതുശ്ശേരി എന്ന കൊച്ചു ഗ്രാമത്തിൽ…