ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഒരു ഫ്ലൈറ്റ് യാത്ര നടത്തണം എന്ന ആഗ്രഹം ഇല്ലാത്തവർ ചുരുക്കമായിരിക്കും. പഠിച്ചു ഉന്നത നിലയിൽ എത്തി ഒരു ആകാശ യാത്ര നടത്തണം എന്നത് സ്കൂൾ കാലഘട്ടത്തിലെ സ്വപ്നങ്ങളിൽ ഒന്നുമാണ്. എന്നാൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആ സ്വപ്നം…
നിമിഷങ്ങൾ കൊണ്ട് കരയെ തൂത്തെറിയുന്ന സുനാമി – നിങ്ങൾ അറിയേണ്ടതെല്ലാം..
കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണ് സുനാമിഎന്നു വിളിയ്ക്കുന്നത്. ഭൂമികുലുക്കം, വൻതോതിലുള്ള സമുദ്രാന്തർ ചലനങ്ങൾ, അഗ്നിപർവ്വത സ്ഫോടനം, ഉൽക്കാപതനം, മറ്റു സമുദ്രാന്തരസ്ഫോടനങ്ങൾ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാൻ കഴിവുള്ള കാരണങ്ങളാണ്. സുനാമികൾ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം…
“ഈ ബസ് ഡ്രൈവർക്ക് നിൻ്റെ ചേച്ചിയെ കെട്ടിച്ചു തരുമോ കാന്താരീ?” – മനസ്സു നിറയ്ക്കുന്ന ഒരു കഥ..
എഴുത്ത് – ഷാനവാസ് ജലാൽ. സ്ഥിരമായി ഞാൻ ഓടിക്കുന്ന ബസിൽ കയറുന്ന ഒരു കുട്ടി കാന്താരി, രാവിലെ ബസ് എടുത്താൽ അവളാകും ആദ്യ യാത്രക്കാരി. കുട്ടികൾക്ക് സീറ്റ് കൊടുക്കാൻ കഴിയില്ലെന്ന് പറയുന്ന കണ്ടക്ടറിനോട് അവൾ ചൂടാകുമ്പോൾ “ആ… പോട്ടെ ഇന്നത്തെക്കും കൂടി…
കൊല്ലത്തു നിന്നും ആലപ്പുഴയിലേക്ക് സർക്കാർ ബോട്ടിൽ എട്ടു മണിക്കൂർ കായൽയാത്ര…
വിവരണം – സുനിൽകുമാർ എം. (പോസ്റ്റ് ഓഫ് ദി വീക്ക് – Tech Travel Eat). കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഇറങ്ങി ചുമന്ന മേൽക്കൂട് പാകിയ കെട്ടിടങ്ങളുടെ ഇടയിലേക്ക് റോഡ് മുറിച്ചു നടന്നു. അവിടെ, ആലപ്പുഴയിലേക്കുള്ള ഫെറി അഷ്ടമുടി കായലിൽ…
‘തിമ്മക്ക’ – ആദ്യമായി രാഷ്ട്രപതിഭവനിലെ ‘പ്രോട്ടോക്കോൾ’ തെറ്റിച്ച വനിത
എഴുത്ത് – പ്രകാശ് നായർ മേലില വൃക്ഷമാതാവ് പത്മശ്രീ സാലുമരദാ തിമ്മക്കക്ക് 106 വയസ്സുണ്ട്. വിവാഹശേഷം മക്കളില്ലാതിരുന്ന ഇവർ ആത്മഹത്യ ചെയ്യാൻ വരെ ശ്രമിച്ചിരുന്നു. തിമ്മക്കയെ ശാന്തമായി സമാധാനിപ്പിച്ചതും മരങ്ങളെയും പ്രകൃതിയെയും മക്കളെപ്പോലെ സ്നേഹിക്കാൻ പഠിപ്പിച്ചതും അവരുടെ ഭർത്താവായിരുന്നു. ദിവസവും രാവിലെ…
സൂപ്പർസ്റ്റാർ രജനീകാന്ത് തീമിൽ ഒരു വ്യത്യസ്തമായ റെസ്റ്റോറന്റ് – ‘സൂപ്പർസ്റ്റാർ പിസ’
ഹോളിവുഡിലെ സൂപ്പർമാൻ, ബാറ്റ്മാൻ, സ്‌പൈഡർമാൻ തുടങ്ങിയ സൂപ്പർഹീറോകൾക്ക് ഇന്ത്യയിൽ നിന്നൊരു എതിരാളിയുണ്ടെങ്കിൽ അത് മറ്റാരുമല്ല രജനീകാന്ത് ആയിരിക്കും. രജനീകാന്തിന്റെ ആക്ഷനുകളും ഹീറോയിസവും നിറഞ്ഞ സിനിമകളാണ് ഇങ്ങനെയൊരു ചൊല്ല് വരാൻ കാരണം. ഇന്ത്യയിൽ ഒരു നടനും ഇതുപോലുള്ള ആരാധന ലഭിച്ചിട്ടുണ്ടാകില്ല. ചുരുക്കിപ്പറഞ്ഞാൽ ആരാധകർ…
ഖൽബിലെ മായാത്ത സൂര്യോദയം; ചങ്ക് ചെങ്ങായിമാരോടൊപ്പം കണ്ട കാഴ്ച…
വിവരണം – RaMi’s Møhd. കിനാവുകളുടെ കൂമ്പാരമായിരുന്നു അറേബ്യൻ മണ്ണിലെ ഓരോ ദിനങ്ങളിലും.. കുറഞ്ഞ ദിവസങ്ങളിൽ ഈ ദുന്യാവ് മുഴുവൻ ചുറ്റണം. പടച്ചോന്റെ ദുന്യാവിൽ കാണാൻ കാഴ്ചകൾ ഏറെയാണല്ലോ. നാട്ടിലെത്തീട്ട് പതിവ് തിരക്കുകളൊക്കെ കഴിഞ്ഞ് ചങ്ക് ചെങ്ങായിമാരോടൊപ്പം മരിച്ചാലും മറക്കാനാവാത്ത ഓർമ്മകൾ…
മനസ്സിൽ നിന്നും മായാതെ പൂവാർ ബോട്ട് യാത്ര..
വിവരണം – സുജിത്ത് എൻ.എസ്. പണ്ടൊരിക്കൽ പൂവാർ പോയി ബോട്ടിൽ പോകുന്നതിന്റെ റേറ്റ് ചോദിച്ചപ്പോൾ അതു കേട്ടു ബോട്ട് റൈഡ് ചെയ്യാതെ തിരിച്ചുവന്ന ഒരു ചരിത്രം ഉണ്ടെനിക്ക്.. അതിനു ശേഷം പൂവാർ ബോട്ട്റൈഡ് എങ്ങനെയെങ്കിലും ചെയ്യണം എന്നുള്ളത് വലിയ ഒരു ആഗ്രഹമായി…
‘ആഫ്രിക്കൻ ഗാന്ധി’ എന്നറിയപ്പെട്ടിരുന്ന നെൽസൺ മണ്ടേല – നിങ്ങൾ അറിയേണ്ട ചരിത്രം..
ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ് നെൽസൺ മണ്ടേല. തുടർന്ന് വർണ്ണ-വംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച മണ്ടേല 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു. 1993-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം…
രാജനഗരിയായ ഡൽഹിയിലെ നഗര കാഴ്ചകളിലേക്കൊരു യാത്ര
വിവരണം – Vysakh Kizheppattu. താജ്മഹലിന്റെയും അക്ഷർധാം ക്ഷേത്രത്തിന്റെയും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കണ്ടാണ് തലസ്ഥാന നഗരിയിലെ ആദ്യ ദിനം അവസാനിച്ചത്. രണ്ടാം ദിനം ആരംഭിച്ചത് മെട്രോ യാത്രയിലൂടെയാണ്.താമസം നോയിഡയിൽ ആയതിനാൽ പകുതി ദൂരം നമ്മൾ തനിയെ സഞ്ചരിച്ചു എത്തണം. അങ്ങനെ മെട്രോ…