നൊസ്റ്റാൾജിക് ഓർമ്മകളുമായി ‘കൊച്ചിയുടെ കുട്ടനാട്ടി’ലേക്ക് ഒരു പ്രഭാതയാത്ര..

എഴുത്ത് – പ്രശാന്ത് പറവൂർ. കവർ ചിത്രം-ഷാജി മൻഷാദ്. എറണാകുളത്തും ഉണ്ടൊരു കുട്ടനാട് – സോഷ്യൽ മീഡിയ ഹിറ്റാക്കിയ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമായ കടമക്കുടിയെക്കുറിച്ചാണ് ഈ വിശേഷണം. ചുമ്മാ പറയുന്നതല്ല കേട്ടോ, കടമക്കുടി ഒരു സുന്ദരി തന്നെയാണ്. അത് മനസ്സിലാക്കണമെങ്കിൽ…

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’യിലേക്ക്..

ഡൽഹിയിലെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ പോയത് ഗുജറാത്തിലേക്ക് ആയിരുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയെന്ന റോക്കോർഡ് നേടിയ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ എന്ന സർദാർ വല്ലഭായ് പട്ടേൽ പ്രതിമ കാണുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. ഞങ്ങൾ ബറോഡയിൽ നിന്നും ടാക്സി…

ബുള്ളറ്റ് ചതിച്ചു, KSRTC രക്ഷിച്ചു; കല്യാണം കഴിഞ്ഞുള്ള ആദ്യയാത്ര ആനവണ്ടിയിൽ…

കെഎസ്ആർടിസി എന്നും മലയാളികൾക്ക് ഒരു ഹരമാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ തലമുറയിലെ ആളുകൾക്ക്. നൊസ്റ്റാൾജിയയും നമ്മുടെ സ്വന്തം വണ്ടി എന്ന ഒരു തോന്നലുമെല്ലാം കെഎസ്ആർടിസിയെ യുവതീ യുവാക്കൾക്കിടയിൽ ഒരു ഹീറോയായി നിലനിർത്തിയിരിക്കുകയാണ്. കുറ്റങ്ങളും കുറവുകളുമൊക്കെ ഏറെയുണ്ടെങ്കിലും അവയെല്ലാം ആനവണ്ടിയോടുള്ള ഇവരുടെയെല്ലാം സ്നേഹത്തിനു മുന്നിൽ…

എറണാകുളത്തെ ചുവന്ന ബസ്സിലെ നന്മയുള്ള കണ്ടക്ടർ ചേട്ടൻ – ഒരു അനുഭവകഥ..

കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ചുള്ള ധാരാളം നല്ല വാർത്തകൾ വരുന്ന സമയമാണിത്. അവയെല്ലാം അഭിനന്ദനാർഹവുമാണ്. എന്നാൽ പ്രൈവറ്റ് ബസ്സുകാരുടെ കാര്യമെടുത്താലോ? ഭൂരിഭാഗം ആളുകളും കുറ്റം പറയുന്ന പ്രൈവറ്റ് ബസ് ജീവനക്കാരിലുമുണ്ട് നന്മയുടെ കണികകൾ. അതു നമുക്ക് മനസ്സിലാക്കി തരികയാണ് എറണാകുളം വൈപ്പിൻ സ്വദേശിയായ കൃഷ്ണകുമാർ…

KL 10 U 1025 – ഇതൊരു ജിന്നാണ്; വയനാടിൻ്റെ സൂര്യോദയം കാണിച്ചു തന്ന ഞങ്ങളുടെ ജിന്ന്

വിവരണം – റസാഖ് അത്താണി. ഒരു വട്ടമെങ്കിലും വായനാട്ടിലേക്ക് യാത്രപോവാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കൂട്ടുകാരന്റെ നിർബന്ധത്തിനുവഴങ്ങിയാണ് രാത്രി 2 am ന് വയനാട്ടിലെ മാനന്തവാടിയിലേക്ക് അവന്റെ ജോലി ആവശ്യത്തിന് യാത്രതിരിക്കുന്നത്. അതും അവന്റെ പഴയ മാരുതി 800 ൽ. ഞാൻ…

പ്രളയത്തിൽ വീടും നാടും മുങ്ങിയപ്പോൾ കൂടെയുള്ള മിണ്ടാപ്രാണിയെ കൈവിടാതെ ഒരു പലായനം…

കേരളത്തെ മൊത്തത്തിൽ പിടിച്ചുലച്ച ഒരു സംഭവമായിരുന്നല്ലോ 2018 ഓഗസ്റ്റ് മാസത്തിലെ പ്രളയം. പ്രളയകാലത്ത് കേരളം ജനത ഒരുപാട് പാഠങ്ങൾ പഠിച്ചു. എന്നിട്ടിപ്പോൾ അതെല്ലാം ഓർക്കുന്നുണ്ടോന്നു ചോദിച്ചാൽ, ആർക്കറിയാം… വെള്ളപ്പൊക്കത്തിൽ വീടും റോഡുമെല്ലാം മുങ്ങിയപ്പോൾ സ്വന്തം ജീവൻ രക്ഷിക്കുവാൻ നമ്മളെല്ലാവരും ഓടി. എന്നാൽ…

സായാഹ്നക്കാഴ്ചകൾ മലമുകളിൽ ആസ്വദിക്കുവാൻ ഇടുക്കിയിലെ പരുന്തുംപാറ..

വിവരണം – ഷഹീർ അരീക്കോട്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറ്റിൽ ചുമ്മാ ബോറടിച്ച് കോട്ടുവായിട്ടിരിക്കുന്ന ഒരു സായാഹ്നം, “ചായ കുടിക്കാൻ ടൗണിൽ പോയാലോ” അശരീരി കേട്ട് ഞാൻ തിരിഞ്ഞു നോക്കി, ഞങ്ങളുടെ സാറാണ്. ‘കേട്ടത് പാതി കേൾക്കാത്തത് പാതി’ ഞങ്ങൾ നാലുപേരും റെഡി.…

റോസാച്ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാകാനുള്ള പരിപാലന മാർഗങ്ങൾ..

നമ്മുടെ വീട്ടിൽ ഒരു പൂന്തോട്ടം ഉണ്ടെങ്കിൽ അതിൽ ഉറപ്പായും റോസാച്ചെടികൾ ഉണ്ടായിരിക്കും. ചില കാര്യങ്ങൾ നന്നായി ശ്രദ്ധിച്ചുകൊണ്ട് പരിപാലിച്ചാൽ നമ്മുടെ വീട്ടിലും റോസാച്ചെടികൾ മനോഹരമായി നിലനിർത്തുവാൻ സാധിക്കും. അത് എങ്ങനെയൊക്കെയാണെന്നു പരിചയപ്പെടുത്തി തരികയാണ് ഈ ലേഖനം. റോസാചെടി പൂച്ചെടിയിലും, നിലത്തും നട്ടുവളർത്താം.…

പവിഴ ദ്വീപുകളുടെ നാട്ടിൽ – കവരത്തി – ലക്ഷദ്വീപ് യാത്രാ വിശേഷങ്ങൾ..

വിവരണം -ഫാരിഷ് അഹമ്മദ്. യാത്രകളെ ഇഷ്ടപ്പെട്ട അന്ന് മുതൽ പോകാൻ ആഗ്രഹിച്ചിരുന്നു സ്ഥലമാണ് ലക്ഷദ്വീപ്. ദ്വീപിനെ കുറിച്ച് വായിച്ച യാത്ര വിവരണങ്ങളും അടുത്തിടെ ഇറങ്ങിയ സിനിമയും ആ ആഗ്രഹത്തെ ഒന്ന് കൂടെ ശക്തിപ്പെടുത്തി. ഇന്ത്യയിൽ ആയിരുന്നിട്ട് പോലും Mainland കാർക്ക് കർശന…

ചില റെയിൽവേ സ്റ്റേഷനുകൾക്ക് ‘കന്റോൺമെന്റ്’ എന്നു പേരിട്ടിരിക്കുന്നത് എന്തുകൊണ്ടാണ്?

റെയിൽവേ സ്റ്റേഷനുകൾ നാമെല്ലാവരും കണ്ടിട്ടുണ്ടാകും.എല്ലാ റെയിൽവേ സ്റ്റേഷനുകളിലും അവയുടെ പേര് മഞ്ഞ ബോർഡിൽ കറുത്ത നിറത്തിൽ എഴുതി വെച്ചിരിക്കുന്നതും നാം ശ്രദ്ധിച്ചിട്ടുണ്ടാകും. ചിലത് ജംഗ്‌ഷൻ എന്നും ചിലത് ടൌൺ എന്നുമൊക്കെയായിരിക്കും. എന്നാൽ ഇത് കൂടാതെ സ്ഥലപ്പേരിനോപ്പം ‘കന്റോൺമെന്റ്’ എന്നു കൂടി ചേർത്തുകൊണ്ട്…