ഫ്ലണ്ണൻ ലൈറ്റ് ഹൗസിൽ നിന്നും ദുരൂഹമായി അപ്രത്യക്ഷരായ മൂന്നുപേർ…

എഴുത്ത് – അരവിന്ദ് (ചുരുളഴിയാത്ത രഹസ്യങ്ങൾ). മനുഷ്യർ അപ്രത്യക്ഷരാകുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ സംഭവമല്ല. കാശ് കടം വാങ്ങിയ പല കൂട്ടുകാരും നമ്മളെ കാണുമ്പോൾ പൊടുന്നനെ അപ്രത്യക്ഷം ആകുന്നതും നിത്യ സംഭവം ആണ്. ഗ്രാമങ്ങൾ ഒന്നടങ്കം അപ്രത്യക്ഷർ ആയ സംഭവങ്ങളും ഉണ്ട്.…

ആലപ്പുഴയിൽ നിന്നും ഹംപിയിലേക്ക് ഹോണ്ട ഡിയോയിൽ 1900 കി.മീ. റോഡ് ട്രിപ്പ്..

വിവരണം – സജിൻ സതീശൻ. ഡിയോ നമ്മൾ വിചാരിക്കുന്നതിലും ഭയങ്കരൻ ആണ്. ഈ വണ്ടിയിലോ..?? ഇത്രെയും ദൂരമോ.?? നിനക്കൊക്കെ വട്ടാണോ.?? ഞങ്ങളുടെ യാത്രയെകുറിച് പറഞ്ഞപ്പോൾ കേൾക്കാനിടയായ ചില അഭിപ്രായങ്ങൾ ആണ് ഇവ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ പോകും എന്ന് തന്നെ…

കന്നിയാത്രയിൽ ഇലക്ട്രിക് ബസ് വഴിയിൽ ചത്തു; കെഎസ്ആർടിസിയ്ക്ക് നാണക്കേട്..

വലിയ പ്രതീക്ഷകളോടെ കെഎസ്ആർടിസി ആരംഭിച്ച ഇലക്ട്രിക് ബസ് സർവ്വീസ് കന്നിയാത്രയിൽ പണിമുടക്കി. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോയ ഇലക്ട്രിക് ബസ് ചേർത്തല എക്സ്റേ ജംക്ഷൻ ഭാഗത്തു വെച്ചാണ് നിന്നുപോയത്. ചാർജ്ജ് തീർന്നതാണ് ബസ് പണി കാരണമെന്നു പറയപ്പെടുന്നു. TL 15 എന്ന…

ലേഡീസ് സീറ്റിലിരുന്ന് സുഖയാത്ര – കെഎസ്ആർടിസി ജീവനക്കാരൻ്റെ അഹങ്കാരം തീർത്തത് ഇങ്ങനെ..

കെഎസ്ആർടിസിയ്ക്ക് പാരയാകുന്നത് അതിലെ ചില ജീവനക്കാരും യൂണിയൻകാരും ആണെന്ന ധാരണയെ ശരിവെക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. ബിൻസു കൊക്കാത്തോട് എന്ന യാത്രക്കാരൻ ഇതു കാണിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ കുറിച്ച ഒരു അനുഭവക്കുറിപ്പ് വായിക്കാം. “പെരുമ്പാവൂരിൽ നിന്നും കഴിഞ്ഞ ശനിയാഴ്ച അതായത്…

ലക്ഷദ്വീപിൽ പോകുന്നവർ സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ..

യാത്രാപ്രേമികളുടെ ഒരു സ്വപ്നമായിരിക്കും ലക്ഷദ്വീപ് നേരിൽക്കാണുക എന്നത്. ഇന്ത്യയുടെ ഭാഗമായ, മലയാളം ഭാഷയായി സ്വീകരിച്ചിട്ടുള്ള ഈ മനോഹര ദ്വീപുകൾ ആരെയും മോഹിപ്പിക്കുന്ന കാര്യത്തിൽ മുൻപന്തിയിലാണ്. ലക്ഷദ്വീപിൽ പോകുന്നവർ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ പോകുന്നത്. മിനിക്കോയ്…

പാവങ്ങൾക്ക് വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കി കോവളം ജനമൈത്രി പോലീസ്..

കോവളം ചെറുകോണത്ത് ചാനൽക്കരയിൽ സ്വന്തമായി വസ്തുവും വീടും ഇല്ലാതെ ഭർത്താവും ,അച്ഛനും ,അമ്മയും ,മരണപ്പെട്ട് അവരെ അടക്കം ചെയ്ത കല്ലറക്ക് സമീപം സഹോദരന്റെ പേരിലുള്ള അര സെന്റ് വസ്തുവിൽ ഒറ്റമുറി വീട്ടിൽ കിട രോഗിയായ സഹോദരിയും, സ്കൂൾ വിദ്യാഭ്യാസം ചെയ്തവരുന്നരണ്ടു മക്കളുമായി…

നെഞ്ചു വേദനയെടുത്ത് പുളയുമ്പോഴും, യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കി KSRTC ഡ്രൈവർ

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് കെഎസ്ആർടിസി ഡ്രൈവർ മരിച്ചു. പാലാ തിടനാട് സ്വദേശിയും ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറുമായ സാജുമാത്യുവാണ് മരണത്തിനു കീഴടങ്ങിയത്. സംഭവം നടന്നത് കോട്ടയത്തെ കോടിമതയിൽ വെച്ച്. ഈരാറ്റുപേട്ട – തേന്നാട് – തിരുവനന്തപുരം റൂട്ടിലോടുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ…

പ്രണയിക്കുവാനായി ഒരു ദിനമുണ്ടെങ്കിൽ അത് എൻ്റെ അമ്മയോടൊപ്പം! വൈറലായ കുറിപ്പ്..

വിവരണം – ശരത് കൃഷ്‌ണൻ. പ്രണയിക്കുവാനായി ഒരു ദിനമുണ്ടെങ്കിൽ അത് എന്റെ അമ്മയോടൊപ്പം! ജീവിതത്തിൽ സ്നേഹത്തിന്റെ അവസാന വാക്ക് അത് അമ്മ തന്നെ. നമ്മെ എത്ര സ്നേഹിച്ചാലും മിതവാരത്തത് അത് നമ്മുടെ പെറ്റമ്മയ്ക്ക് മാത്രമായിരിക്കും. പഠിക്കുന്ന സമയത്ത് വലിയൊരു ആഗ്രഹമായിരുന്നു സിവിൽ…

ഇടുക്കിയിലെ പാഞ്ചാലിമേട്ടിലേക്കൊരു പുലർകാല യാത്ര!!

വിവരണം – Shijo&Devu_The Travel Tellers . ഫെബ്രുവരി മാസത്തിലെ ചൂടുള്ള ഒരു വെളുപ്പാകാലം… പോത്തുപോലെ കിടന്നുറങ്ങുന്ന ഞാൻ. പെട്ടെന്ന് KSEB ദൈവം അവതരിക്കുന്നു കറണ്ട് കട്ട് ആക്കുന്നു. ഞാൻ ഞെട്ടി എണീറ്റു. സ്വപനം അല്ലായിരുന്നു. യാതാർത്ഥ്യം. KSEB ക്കു നല്ലത് മാത്രം…

ബന്ദിപ്പൂർ, മുതുമല വനമേഖലയിൽ വൻ കാട്ടുതീ; ഗതാഗതം തടസപ്പെട്ടു

വയനാട് വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ മുതുമല വനമേഖലയിൽ കാട്ടുതീ പടർന്നു. ബന്ദിപൂർ വനത്തിലെ ഗോപാൽസാമി ബേട്ട ഭാഗത്താണ് ആദ്യം തീ കണ്ടത്. പിന്നീട് വാച്ചിനഹള്ളി ഭാഗത്തേക്കും മേൽക്കമ്മനഹള്ളി ഭാഗത്തേക്കും തീ പടർന്നു. ബന്ദിപ്പൂര്‍ വനമേഖലയിലുള്ള ലൊക്കെരെയിലെയും കെബ്ബാപുരയിലെയും നാല്…