ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം ഉപയോഗിക്കുന്ന എയർലൈനുകൾ

ലോകത്തിലെ പ്രമുഖ വിമാന നിർമ്മാണ കമ്പനിയായ ‘എയർബസ്’ നിർമ്മിച്ച A 380 എന്ന മോഡലാണ് ഇന്ന് സർവ്വീസ് നടത്തുന്നവയിൽ ഏറ്റവും വലിയ മോഡൽ വിമാനം. നമ്മൾ കണ്ടിട്ടുള്ള സാധാരണ വിമാനങ്ങളെ അപേക്ഷിച്ച് രണ്ടു നിലകൾ ഉണ്ടെന്നുള്ളതാണ് ഇതിന്റെ എടുത്തു പറയേണ്ട ഒരു…

സ്വകാര്യ വാഹനത്തിൽ കുടുംബാംഗങ്ങൾ അല്ലാതെ മറ്റുള്ളവർക്ക് യാത്ര ചെയ്യാമോ?

സ്വകാര്യ വാഹനത്തിൽ കുടുംബാംഗങ്ങൾ അല്ലാതെ മറ്റുള്ളവർക്ക് യാത്ര ചെയ്യാമോ? അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണോ? മിക്കയാളുകളുടെയും ഉള്ളിലുള്ള ഒരു സംശയമാണിത്. ഇതിന്റെ നിയമവശങ്ങൾ നമുക്കൊന്ന് നോക്കാം. മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 53 പ്രകാരം ഒരു മോട്ടോർ വാഹനം നിയമാനുസൃതമായ പെർമിറ്റ് ഇല്ലാതെ…

ഒമ്പതില്‍ തോറ്റു, റോഡുപണിക്ക് പോയി; 4 പി.ജിയും ഡോക്റ്ററേറ്റും നേടിയ ഷെരീഫിന്‍റെ കഥ

“ഏഴ് തവണ കൈ ഒടിഞ്ഞിട്ടുണ്ട്. അതില്‍ നാലു തവണയും ഉപ്പ പൊട്ടിച്ചതായിരുന്നു. അത്രയ്ക്ക് നല്ലവനായിരുന്നു. എന്‍റെ കൈയിലിരിപ്പിന് എന്നെ ബാക്കി വച്ചത് തന്നെ ഭാഗ്യമെന്നാ നാട്ടുകാര് പറഞ്ഞു കേട്ടിട്ടുള്ളത്.” മഹാവികൃതിപ്പയ്യനായിരുന്നു ഷെരീഫ്. സ്കൂളിലെ ടീച്ചര്‍മാരുടെ നോട്ടപ്പുള്ളി. ഉപ്പാടെ കൈയില്‍ നിന്ന് കിട്ടിയ…

ആനവണ്ടിയിലേറി മലക്കപ്പാറയുടെ മടിത്തട്ടിലേക്ക്…

വിവരണം – സുദീപ് മംഗലശ്ശേരി. നമ്മൾ എല്ലാവർക്കും വളരെ അധികം തവണ പോയാലും ഒരു മടുപ്പും തോന്നാത്ത സ്ഥലങ്ങൾ ഉണ്ടാകും. അങ്ങനെ എനിക്ക് എത്ര പോയാലും മതിവരാത്ത ഒരു സ്ഥലം ആണ് മലക്കപ്പാറ. ഏകദേശം 10 വർഷത്തിൽ കൂടുതൽ ആയി ഞാൻ…

പാളത്തിൽ ആളെ കണ്ടിട്ടും ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയില്ല; കാരണം?

വിവരണം – Anoop Narat (തീവണ്ടി ഗ്രൂപ്പിൽ വന്ന ലേഖനം). ചിത്രം – ആനന്ദ് അച്ചു. പാളത്തിൽ കിടന്നുറങ്ങുന്നവരെ കണ്ടിട്ടും ലോക്കോ പൈലറ്റ് വണ്ടി നിര്‍ത്തിയില്ല; കാരണം എന്താണ്? തീവണ്ടിയുടെ ബ്രേക്കിംഗ് സംവിധാനം പ്രത്യേകതകൾ ഒന്നറിഞ്ഞിരിക്കാം. മഹാരാഷ്ട്രയിലെ ജാൽന എന്ന സ്ഥലം.…

ജെറ്റ് എയർവേയ്‌സ് 2021 ൽ വീണ്ടും വരുന്നു?

കടബാധ്യതകളെത്തുടർന്ന് 2019 ൽ അരങ്ങൊഴിഞ്ഞ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയർവേസ് ഇപ്പോഴിതാ തിരിച്ചു വരവിൻ്റെ പാതയിലാണ്. നരേഷ് ഗോയലിൻ്റെ ഉടമസ്ഥതയിലായിരുന്ന ജെറ്റ് എയർവേയ്‌സിനെ യുഎഇയിലെ ബിസിനസ്സുകാരനായ മുരാരി ലാൽ ജലാനും, ലണ്ടൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന കൽറോക്ക് ക്യാപിറ്റലും നേതൃത്വം…

കാറളം കോൾപാടത്തിലെ പെൺകരുത്തായി കാഞ്ചനച്ചേച്ചി

വിവരണം – ദീപ ഗംഗേഷ്. തൃശ്ശൂർ ജില്ലയിലെ ചെമ്മണ്ട കാറളം കായൽപാടശേഖരത്തിലെ വേറിട്ടൊരു കാഴ്ചയാണ് കാഞ്ചന ചേച്ചി. കോൾ പാടങ്ങളിൽ പക്ഷികളുടെ ഫോട്ടൊ എടുക്കുന്നതിനിടയിൽ അവിചാരിതമായി ഫ്രയിമിൽ വന്നൊരു തോണി. തോണി തുഴയുന്നതൊരു സ്ത്രീയാണ്. കൗതുകത്തോടെ നോക്കി. തോണിയിൽ നിന്നു കനാലിൽ…

ചാലക്കുടി പ്രൈവറ്റ് ബസ്സ് സർവീസ് ചരിത്രവും ബസ്സ്റ്റാൻഡും

എഴുത്ത് – Shaiju Elanjikkal. പഴമകളിലെ രാജഭരണകാലം മുതൽക്കേ കാൽനടയിൽ പല്ലക്കു ചുമന്നുള്ള സഞ്ചാരത്തിൽ അന്നാളുകളിൽ കോടശ്ശേരി നാട് എന്നറിയപ്പെടുന്ന ചാലക്കുടി പട്ടണത്തിൽ ഒരു മാറ്റത്തിന് തുടക്കം കുറിച്ചത് 1789 ഡിസംബർ കാലഘട്ടത്തിൽ ചാലക്കുടിയിലെത്തിയ ടിപ്പു സുൽത്താന്റെ നാളുകളിലായിരുന്നു. പൗരാണിക കാലംമുതലേ…

കോഴിക്കോട് ജില്ലയിലെ ‘എലിയോട്ട് മല’യിലേക്ക് ഒരു വീക്കെൻഡ് യാത്ര

വിവരണം – വികാസ് വിജയ്. ആഴ്ച്ചാവസാനം ഊരുതെണ്ടൽ എന്ന ആ പഴയ ശീലം പൊടിതട്ടി എടുത്താലോ എന്ന് ചോദിച്ചത്, മച്ചൂനൻ വിനീത് ആയിരുന്നു. അങ്ങനെ ഒരുകാലമുണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ 2019ൻറെ തുടക്കത്തിൽ താത്കാലിക യാത്രാവിരാമമിട്ടതിന് കാരണം സന്തതസഹചാരികളായ ഞങ്ങളുടെ ഭാര്യമാർ പത്ത്മാസകാലത്തേക്ക്…

എയർ ഇന്ത്യ ‘മഹാരാജ’യുടെ കൗതുകകരമായ കഥ

എയർ ഇന്ത്യ എന്നു കേൾക്കുമ്പോൾ ഭൂരിഭാഗം ആളുകളുടെയുമുള്ളിൽ വരുന്ന ഒരു ചിത്രമാണ് പ്രശസ്തമായ മഹാരാജായുടേത്. ഇന്ത്യൻ ഹൃദയങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ചിഹ്നങ്ങളിൽ ഒന്നാണ് എയർ ഇന്ത്യ യുടെ ‘മഹാരാജാ’. സമപ്രായക്കാരിൽ നിന്ന് സ്വയം വേർതിരിച്ചറിയാനുള്ള എയർ ഇന്ത്യയുടെ പ്രചാരണത്തിന്റെ ഭാഗമായ, തമാശക്കാരനും…