വിവേക് എക്സ്പ്രസ്സ് – ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും ദൂരമോടുന്ന ട്രെയിൻ

ഇന്ത്യൻ റെയിൽവേയുടെ നെറ്റ്‌വർക്കിൽ ഉള്ള എക്സ്പ്രസ്സ്‌ ട്രെയിൻ കണ്ണികയാണ് വിവേക് എക്സ്പ്രസ്സ്‌. 2011-12 റെയിൽവേ ബജറ്റിൽ പ്രഖ്യാപ്പിക്കപ്പെട്ട ട്രെയിനാണ് ഇത്. 2013-ൽ നടക്കാനിരുന്ന സ്വാമി വിവേകാനന്ദയുടെ 150-ആം ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ട്രെയിനിനു വിവേക് എക്സ്പ്രസ്സ്‌ എന്ന പേര് നൽകിയത്. ദിബ്രുഗർ…

കർണാടകയിലെ നന്ദിഹിൽസിൽ നിന്നും തമിഴ്‌നാട്ടിലെ ദേവാലയിലേക്ക്..

നന്ദി ഹിൽസിലെ താമസവും കിടിലൻ മഞ്ഞുമൊക്കെ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ രാവിലെ തന്നെ അവിടെ നിന്നും തിരികെ മലയിറങ്ങുവാൻ തുടങ്ങി. ഇനി ഞങ്ങളുടെ അടുത്ത ലക്‌ഷ്യം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുള്ള ‘ദേവാല’യാണ്. നന്ദിഹിൽസിൽ നിന്നും മൈസൂർ വഴിയാണ് ഞങ്ങളുടെ യാത്ര. പോകുന്ന…

യാത്രക്കാർക്ക് അത്ഭുതമായി ഒരു തമിഴ്‌നാട് ബസ് കണ്ടക്ടർ…

കെഎസ്ആർടിസിയിലെ ജീവനക്കാരെക്കുറിച്ചുള്ള കഥകൾ നാം ധാരാളം കേട്ടിട്ടുണ്ട്. അതുപോലെ തന്നെ ഒരു തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് കണ്ടക്ടറുടെ വിശേഷങ്ങളാണ് ഇനി പറയുവാൻ പോകുന്നത്. അതിനായി ആദ്യം നമുക്ക് കോയമ്പത്തൂർ ബസ് സ്റ്റാൻഡിലേക്ക് ഒന്നു പോകാം. “മധുരൈ ബൈപ്പാസ്, മധുരൈ ബൈപ്പാസ്..”…

കൊച്ചിയിൽ മിനിമം ചാർജ്ജ് 10 രൂപ നിരക്കിൽ ഇ- ഓട്ടോ സർവ്വീസ്..

ഓട്ടോറിക്ഷക്കാരുടെ അമിത ചാർജ്ജിനു പേരുകേട്ട സ്ഥലങ്ങളിൽ ഒന്നാണ് നമ്മുടെ കൊച്ചി. എന്നാലിതാ കൊച്ചിക്കാർക്ക് ഒരു പുതിയ സന്തോഷവാർത്ത.. കൊച്ചിയില്‍ മിനിമം ചാര്‍ജ് പത്ത് രൂപ നിരക്കില്‍ പുതിയ ഓട്ടോ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നു. സംഭവം സാധാരണ ഓട്ടോറിക്ഷകളുടെ കാര്യമല്ല പറഞ്ഞു വരുന്നത്. ഓട്ടോത്തൊഴിലാളി…

മുംബൈയിൽ പോകുന്നവർ ചെയ്യാതെ നോക്കുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ..

“അധോലോകങ്ങൾ വാഴുന്ന മുംബൈ നഗരം.” സിനിമകളിൽ നാം കേട്ടിട്ടുള്ളതു വെച്ച് എല്ലാവർക്കും മുംബൈ അല്ലെങ്കിൽ ബോംബെ എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്നൊരു ധാരണയാണിത്. സംഭവം ഒരുതരത്തിൽ ശരിയാണെങ്കിലും സാധാരണക്കാർക്ക് മുംബൈ ഒരു പ്രശ്നക്കാരനായ സ്ഥലമല്ല. എങ്ങനെയാണെങ്കിൽ ഇത്രയധികം മലയാളികൾ അവിടെ ജീവിക്കുമോ?…

ബെംഗളൂരു നഗരത്തിനുള്ളിൽ നിങ്ങൾ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ..

ബെംഗളൂരു ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവിടെ കാഴ്ചകളും ധാരാളമുണ്ട്. ബെംഗളുരുവിലേക്ക് വരുന്നവർക്ക് സന്ദർശിക്കാവുന്ന 15 സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്. 1 ടിപ്പു സുൽത്താൻ സമ്മർ പാലസ് : ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപമാണ്…

ബെംഗളൂരുവിലെ ഫാമിലി ദോശയും വെറൈറ്റി തന്തൂരി ചായയും…

ബെംഗളൂരു വിശേഷങ്ങൾ അവസാനിക്കുന്നില്ല… ബെംഗളൂരുവിൽ വന്നിട്ട് ഇവിടത്തെ ദോശ കഴിക്കാതെ പോകുന്നത് എങ്ങനെയാ? അവിടത്തെ ഏറ്റവും പ്രശസ്തമായ ആർ.കെ. ദോശ ക്യാമ്പിലേക്ക് ആയിരുന്നു ഞങ്ങളുടെ അടുത്ത കറക്കം. ബെംഗളൂരു വിത്സൺ ഗാർഡനിലാണ് പ്രശസ്തമായ ഈ ദോശ ക്യാമ്പ്. ഭീമാകാരനായ ഫാമിലി ദോശയാണ്…

കോട്ടയം ജില്ലയിൽ നിങ്ങൾക്ക് സന്ദർശിക്കുവാൻ പറ്റിയ ചില സ്ഥലങ്ങൾ..

കേരളത്തിന്റെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കോട്ടയം. കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്ന അപരനാമത്തിലും അറിയപ്പെടുന്നു. കോട്ടയത്തിന്റെ ചരിത്രം പറഞ്ഞു അധികം സമയം കളയുന്നില്ല. നേരെ കാര്യത്തിലേക്ക് കടക്കാം. കോട്ടയം…

ഫിലിപ്പീൻസിലേക്ക് ഒരു യാത്ര പോകാം.. ഫ്‌ളൈറ്റ്, വിസ വിവരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും..

തെക്കു കിഴക്ക് ഏഷ്യയിലെ ഒരു രാജ്യമാണ് ഫിലിപ്പീൻസ്. നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു രാജ്യം. 7,107 ദ്വീപുകൾ ചേർന്നതാണ്‌ ഫിലിപ്പീൻസ്. ഇത്രയുമധികം ദ്വീപുകൾ ചേർന്ന ഫിലിപ്പീൻസ് ദ്വീപ് സമൂഹത്തിൽ 700 എണ്ണത്തിൽ മാത്രമേ ജനവാസമുളളൂ. പ്രധാന ഭാഷ Filipino,…

ബാംഗ്ലൂർ കൊമേഴ്ഷ്യൽ സ്ട്രീറ്റിലെ ഷോപ്പിംഗും പാളിപ്പോയ പാവ് ബജിയും..

ബെംഗളൂരുവിലെ രണ്ടാമത്തെ ദിവസം ഞങ്ങൾ രാവിലെ കറങ്ങുവാനായി ഹോട്ടലിൽ നിന്നും ഇറങ്ങി. ഇത്തവണ ഞങ്ങളുടെ ഒരു സുഹൃത്തായ ശേഖർ സ്വാമിയും കൂടെയുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ രാവിലെ തന്നെ സ്പെഷ്യൽ ഫുഡ് എന്തെങ്കിലും കഴിക്കുവാനായി നീങ്ങി. അവസാനം ഞങ്ങളെത്തിയത് ബസവ നഗറിലുള്ള അയ്യർ…