മലയാളികൾ ഏറ്റവും കൂടുതൽ പോകുന്ന ഗൾഫ് രാജ്യമാണ് ദുബായ്. ഒരു വിഭാഗം ആളുകൾ ജോലിയ്ക്കായി ദുബായിൽ പോകുമ്പോൾ മറ്റൊരു വിഭാഗം വിനോദസഞ്ചാരത്തിനായാണ് ദുബായിയെ തിരഞ്ഞെടുക്കുന്നത്. ദുബായിൽ താമസിക്കുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തേക്ക് വിസിറ്റിങ് വിസയിൽ പോകുന്നവരും വിവിധ ട്രാവൽ ഏജൻസികളുടെ പാക്കേജുകൾ…
പ്രകൃതിയെ അടുത്തറിയുവാൻ കാട്ടിനുള്ളിലെ ഒരു ബംഗ്ളാവ്..
തനിച്ചിരിക്കാന്‍ ആരാണ് മോഹിക്കാത്തത്. കാടിനുള്ളിലെ ഏകാന്തവാസമാണെങ്കില്‍ അതിലും വലിയ ആശ്വാസം വേറെയില്ല. കാട്ടിനുള്ളിലെ രാജാവിനെ പോലെ പുറം ലോകം വിട്ട് ഒരു ദിവസം താമസിക്കാം. 250 ഏക്കർ ഏലക്കാടിനുള്ളിൽ ഒരു ബംഗ്ളാവ്. അതാണ് Angel’s Trumpet Plantation Villa. തേക്കടിക്ക് സമീപം…
താജ്‌മഹൽ കൂടാതെ ആഗ്രയിൽ വേറെ എന്തൊക്കെ കാണാം? എവിടെയൊക്കെ പോകാം?
ആഗ്രയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. പണ്ട് ഹിസ്റ്ററി ക്‌ളാസുകളിൽ പഠിച്ച ആഗ്ര പിന്നീട് നമുക്കിടയിലേക്ക് കടന്നു വന്നത് സഞ്ചാരപ്രേമം കൊണ്ടായിരിക്കണം. കാരണം ലോകപ്രശസ്തമായ താജ് മഹൽ സ്ഥിതി ചെയ്യുന്നത് ആഗ്രയിലാണല്ലോ. ഡൽഹിയിൽ നിന്നും ഏകദേശം 200 കിലോമീറ്റർ ദൂരത്തിൽ ഉത്തർപ്രദേശ് സംസ്ഥാനത്താണ് ആഗ്ര…
തിരക്കിൽപ്പെടാതെ എറണാകുളം നഗരത്തിലേക്ക് എത്തുവാൻ ഒരു ഹൈവേ..
കേരളത്തിൽ ഗതാഗതത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് ഉപരിതലഗതാഗതമാർഗ്ഗമായ റോഡുകളെയാണ്. കേരളത്തിൽ അനേകം റോഡുകൾ ഉണ്ട്. അവയിൽ ഏറ്റവും കൂടുതൽ ഉള്ളത് പഞ്ചായത്ത് റോഡുകളാണ്. പിന്നെ സംസ്ഥാന പാതകളും, ദേശീയപാതകളും.. ഗതാഗതത്തിനും ചരക്കുമാറ്റത്തിനും കൂടുതലായി ആശ്രയിക്കുന്നത് ദേശീയപാതകളെയാണ്. അധികം പഴക്കമില്ലാത്ത ഒരു നീളംകുറഞ്ഞ ഹൈവേ…
റിപ്പബ്ലിക് ദിന പരേഡ് നേരിട്ടു കാണുവാൻ പോകാം. ടിക്കറ്റ് എങ്ങനെ കിട്ടും?
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26. ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക…
അമ്മച്ചി കൊട്ടാരം വഴി തേക്കടിയിലേക്ക് ഒരു ബാച്ചിലർ ട്രിപ്പ്..
വിവാഹത്തിനു ശേഷവും വേണമെങ്കിൽ നമുക്ക് കൂട്ടുകാരുമൊത്ത് ബാച്ചിലർ ട്രിപ്പുകൾക്ക് പോകാവുന്നതാണ്. പക്ഷേ അതിനു ഭാര്യയുടെ സമ്മതം വേണമെന്നു മാത്രം.. അങ്ങനെ കുറേക്കാലത്തിനു ശേഷം ഞാൻ സുഹൃത്തുക്കളുമായി ഒരു ട്രിപ്പ് പോകുവാൻ പ്ലാൻ ചെയ്തു. എറണാകുളത്തുള്ള എൻ്റെ സുഹൃത്തായ എമിലും അവൻ്റെ കസിൻ…
ജയിൽ സെറ്റപ്പിൽ ഭക്ഷണം കഴിക്കുവാൻ വ്യത്യസ്തമായ ഒരു ഹോട്ടൽ..
എല്ലാവരും പേടിക്കുന്ന ഒരു സ്ഥലമാണ് ജയിലുകൾ. ഈ പേടിയൊക്കെ ഒരു വശത്തു മാറ്റിവെച്ച് ജയിലിൽ നിന്നും ഭക്ഷണം കഴിക്കുവാൻ ഒരവസരം ലഭിച്ചാലോ? സംഭവം ഒറിജിനൽ ജയിലല്ല; ജയിൽ സെറ്റപ്പിൽ തയ്യാറാക്കിയ ഒരു ഹോട്ടലാണ്. പേര് ‘കൈദി കിച്ചൻ’, സംഭവം നമ്മുടെ അയൽവക്കത്ത്…
ട്രെയിൻ യാത്രകൾ – മലയാളികളും മറ്റു സംസ്ഥാനക്കാരും തമ്മിലെ വ്യത്യാസങ്ങൾ..
ട്രെയിനിൽ യാത്ര ചെയ്യാത്തവർ നമുക്കിടയിൽ കുറവായിരിക്കും. ഒരിക്കലെങ്കിലും തീവണ്ടിയിൽ കയറിയിട്ടുള്ളവരാണ് നമ്മളെല്ലാം. ചെറിയ യാത്രകളിൽ നമുക്ക് ട്രെയിനിലെ സംഭവങ്ങളും കാഴ്ചകളും ഒന്നും ശരിക്കു മനസ്സിലാക്കുവാൻ സാധിക്കില്ലെങ്കിലും ദൂരയാത്രകളിൽ ട്രെയിൻ നമുക്കൊരു വീട് തന്നെയായി മാറും. എന്നാൽ കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ…
വയനാട് – നീലഗിരി ബോർഡറിലുള്ള ചേരമ്പാടി എന്ന സ്ഥലത്തേക്ക്..
വയനാട്ടിലെ റിപ്പൺ ബംഗ്ളാവിലെ താമസത്തിനു ശേഷം വർഗീസേട്ടനും ഹൈനാസ് ഇക്കയും ഞങ്ങളെ മറ്റു ചില വ്യത്യസ്തമായ കാഴ്ചകൾ കാണിച്ചു തരാമെന്നു പറഞ്ഞു കൊതിപ്പിച്ചു. ഹൈനാസ് ഇക്കയുടെ ഥാർ ജീപ്പിലായിരുന്നു ഞങ്ങളുടെ യാത്ര. ഞാനും ശ്വേതയും തുറന്ന ജീപ്പിനു പിന്നിലും വർഗ്ഗീസേട്ടനും ഹൈനാസ്…
കെ.ജി.എഫ്. – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി
കെ.ജി.എഫ്. – 2018 അവസാനത്തോടു കൂടി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി വൻ വിജയം കൈവരിച്ച ഒരു കന്നഡ ചിത്രം. കന്നഡ കൂടാതെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റിയിട്ടുണ്ട്. ശരിക്കും എന്താണ് ഈ KGF എന്ന് അറിയാമോ? ചിത്രം കണ്ടവർക്ക്…