വെട്ടിക്കവല വ്യു പോയിന്റ് അഥവാ മൊട്ടക്കുന്ന് വ്യൂ പോയിന്റ്

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. നമ്മുടെ ഓരോത്തരുടെയും വിരൽ തുമ്പിൽ പ്രക്യതിയുടെ കലവറ നിറഞ്ഞൊഴുക്കുമ്പോൾ ദൂരങ്ങൾ തേടി പോകുന്നത് എന്തിനാണ്?യാത്ര എന്ന സുഹ്യത്ത് തൊട്ട് അരികിൽ തന്നെയുണ്ടന്നേ. ചിലപ്പോഴെല്ലാം മനുഷ്യ മനസ്സിന്റെ ഏത് അവസ്ഥയെയും മാറ്റി മറിക്കാനുള്ള ഒരു മാജിക്ക്…

ദേവികുളത്ത് കെഎസ്ആർടിസിയുടെ സ്ഥലത്ത് ‘ഹോളിഡേ ഹോം’ വരുന്നൂ

ഇടുക്കി ജില്ലയിലെ ദേവികുളത്ത് കെ.എസ്.ആർ.ടി.സിയുടെ കീഴിലുള്ള 17.5 സെന്റ് ഭൂമിയിൽ കെ.എസ്.ആർ.ടി.സി ഹോളിഡേ ഹോം ആരംഭിക്കുമെന്ന് ​ഗതാ​ഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക ബാധ്യതകൾ ഒന്നും ഇല്ലാതെ പൊതു സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലാണ് ഹോളിഡേ ഹോം രൂപ കൽപ്പന ചെയ്യുന്നത്.…

മൂന്നാറിൽ സ്ലീപ്പർ ബസ്സിൽ താമസിക്കാം; ഒരു രാത്രിയ്ക്ക് 100 രൂപ

ഏറെ കാത്തിരുന്നിട്ടും പൂർണ്ണമായും കോവിഡ് എന്ന ഭീകരൻ വിട്ടൊഴിയാത്തതിനാൽ അതിനെ പ്രതിരോധിച്ചുകൊണ്ട്, കോവിഡിനൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ നമ്മൾ തുടങ്ങിയിരിക്കുകയാണ്. അതിൻ്റെ ഭാഗമായി നമ്മുടെ നാട്ടിലെ ടൂറിസ്റ്റു കേന്ദ്രങ്ങൾ ഭൂരിഭാഗവും തുറന്നു കഴിഞ്ഞു. കേരളത്തിലെ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വരുന്ന ഒരു…

ഐഫോൺ 12 വാങ്ങാൻ പ്ലാനുണ്ടെങ്കിൽ നേരെ ദുബായിലേക്ക് പറക്കാം

ടെക് ലോകവും ഫോൺ പ്രേമികളും ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്നതാണ് ആപ്പിൾ ഐഫോണിൻ്റെ പുതിയ പതിപ്പായ ഐഫോൺ 12 ൻ്റെ വിപണിയിലേക്കുള്ള ചുവടുവെപ്പ്. iPhone 12 Mini, iPhone 12, iPhone 12 Pro, iPhone 12 Pro Max എന്നിങ്ങനെ…

സിംഗപ്പൂർ എയർലൈൻസ് – റെക്കോർഡുകളുടെ രാജാവിൻ്റെ ചരിത്രം

സിംഗപ്പൂരിൻ്റെ നാഷണൽ ഫ്ലാഗ് കാരിയർ എയർലൈനാണ്‌ സിംഗപ്പൂർ എയർലൈൻസ്. ലോകത്തിലെ മികച്ച എയർലൈനുകളിൽ ഒന്നായ സിംഗപ്പൂർ എയർലൈൻസിൻ്റെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം. സിംഗപ്പൂർ എയർലൈൻസിന്റെ തുടക്കം 1947 ൽ മലയൻ എയർവെയ്‌സ് ലിമിറ്റഡ് അഥവാ MAL എന്ന പേരിൽത്തുടങ്ങിയ ഒരു എയർലൈൻ…

ഇന്ത്യയിലെ ആദ്യത്തെ റോൾസ്റോയ്‌സ് ടാക്സിയുമായി ബോബി ചെമ്മണ്ണൂർ

ആഡംബരത്തിൻ്റെ പ്രതീകങ്ങളിലൊന്നാണ് റോൾസ്റോയ്‌സ് കാറുകൾ. കോടികൾ വിലമതിക്കുന്ന റോൾസ്റോയ്‌സ് സാധാരണക്കാർക്ക് സ്വപ്നം മാത്രം കാണുവാൻ പറ്റുന്ന ഒരു ലക്ഷ്വറിയാണ്. റോൾസ്-റോയ്സിന്റെ കാറുകളിൽ ഏതെങ്കിലും ഒന്നിൽ ഒരു രാജാവിനെ പോലെ ഒരു കുറച്ചു സമയമെങ്കിലും സഞ്ചരിക്കുന്നത് സ്വപ്നം കാണാത്ത വാഹനപ്രേമികൾ വളരെ ചുരുക്കമായിരിക്കും.…

ഗണേഷ് കുമാർ എം.എൽ.എ. 20 വർഷമായി ഉപയോഗിക്കുന്ന ടൊയോട്ട ക്വാളിസ്

കേരളം കണ്ട മികച്ച ഗതാഗതമന്ത്രി ആരാണെന്നുള്ള ചോദ്യത്തിന് ഭൂരിഭാഗം പേരും പറയുക കെ.ബി. ഗണേഷ് കുമാറിന്റെ പേരായിരിക്കും. നിലവിലെ പത്തനാപുരം എംഎൽഎയും സിനിമാതാരവുമായ ഗണേഷ് കുമാർ ഒരു വാഹനപ്രേമി കൂടിയാണെന്ന കാര്യം അധികമാർക്കും അറിയില്ല. കഴിഞ്ഞയിടെ 20 വർഷമായി താൻ ഉപേയോഗിക്കുന്ന…

ജപ്‌തി ചെയ്ത തമിഴ്‌നാട് ഡീലക്സ് ബസ്സിന് കൊല്ലം പോലീസ് സ്റ്റേഷനിൽ വിശ്രമം

കൊല്ലം പോലീസ് സ്റ്റേഷനിൽ ഒരു അതിഥിയുണ്ട്. അദ്ദേഹം അവിടെയെത്തിച്ചേർന്നിട്ട് ഇപ്പോൾ എട്ടു മാസത്തോളമായി. ആള് എന്നുകേൾക്കുമ്പോൾ ഏതെങ്കിലും പിടികിട്ടാപ്പുള്ളിയോ മറ്റോ ആണെന്നു തെറ്റിദ്ധരിക്കേണ്ട. ആളൊരു ബസ്സാണ്. തമിഴ്‌നാട് സർക്കാരിൻ്റെ പുതിയ SETC അൾട്രാ ഡീലക്‌സ് ബസ്. ഒരു അപകടവുമായി ബന്ധപ്പെട്ട് കേരള…

ഭൂമിയിലെ സ്വർഗ്ഗമായ നമ്മുടെ സ്വന്തം കാശ്മീരിൻ്റെ മണ്ണിൽ കുറച്ചു ദിവസം

വിവരണം – Ajmal Ali Paleri, ചിത്രങ്ങൾ – Santhosh K, Shafeq Mohammed. ജോലിത്തിരക്കുകളിൽ നിന്നും, മനസ്സിനെ ആസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ചിന്തകളിൽ നിന്നും താൽക്കാലികമായി ഒരു ഒളിച്ചോട്ടം ആവശ്യമായി വന്നപ്പോൾ രണ്ടു സ്ഥലങ്ങളാണ് മനസ്സിലുണ്ടായിരുന്നത്. ഒന്നു മണാലിയും മറ്റൊന്ന് കശ്മീരും. ഒറ്റക്കുള്ള…

എയർ ഇന്ത്യ എക്‌സ്പ്രസ്സ്; മലയാളികളുടെ സ്വന്തം ബഡ്‌ജറ്റ്‌ എയർലൈൻ

ഇന്ത്യയിലെ ഒരു ലോകോസ്റ്റ് എയർലൈനാണ്‌ എയർ ഇന്ത്യ എക്സ്പ്രസ്സ്. ഇന്ത്യയുടെ നാഷണൽ ഫ്ലാഗ് കാരിയറായ എയർ ഇന്ത്യയുടെ ഒരു അനുബന്ധ എയർലൈനാണിത്. എയർ ഇന്ത്യ എക്സ്പ്രസ്സിൻ്റെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം. ഗൾഫ് രാജ്യങ്ങളിലേക്ക് ലോകോസ്റ്റ് എയർലൈൻ സർവ്വീസുകൾ വേണമെന്ന ആവശ്യം ശക്തമായതിനെത്തുടർന്ന്…