കെഎസ്ആർടിസിയുടെ പൂജ സ്പെഷ്യൽ ബസ് സർവ്വീസുകൾ

മറുനാടൻ മലയാളികൾക്കായി പ്രത്യേക സർവ്വീസുകളുമായി കെ.എസ്സ്.ആർ.ടി.സി. മഹാനവമി, വിജയദശമി പ്രമാണിച്ച് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബാംഗ്ലൂർ/മൈസൂർ – ലേക്കും തിരിച്ചും പ്രത്യേക സർവ്വീസുകൾ ആരംഭിക്കുന്നു. 21-10-2020 മുതൽ 03-11-2020 വരെയാണ് സർവീസുകൾ ഉണ്ടാവുക. വിശദാംശങ്ങൾ താഴെ ചേർക്കുന്നു. ബാംഗ്ലൂർ നിന്നുമുള്ള…

ബോയിങ് B747 ജംബോജെറ്റ് വിമാനങ്ങൾ ഇന്നും ഉപയോഗിക്കുന്ന എയർലൈനുകൾ

ബോയിങ്ങ് 747… ബോയിങ്ങ് ശ്രേണിയിലെ വമ്പൻ… ക്വീൻ ഓഫ് ദി skies… ദി ജംബോ ജെറ്റ്.. വിശേഷണങ്ങൾ അനവധി. 50 വർഷങ്ങൾക്കിപ്പുറവും ആകാശങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഒരു വിമാനം. ആദ്യമായി ബോയിങ് 747 വിമാനം സ്വന്തമാക്കിയ എയർലൈൻ പാൻ…

പത്തനംതിട്ടയിലെ IFC വെള്ളച്ചാട്ടം അഥവാ മണ്ണീറ വെള്ളച്ചാട്ടം

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. ഒരു വെള്ളച്ചാട്ടത്തിന് ഇങ്ങനെയൊരു പേരോ ആദ്യമേ എന്നെ അതിശയിപ്പിച്ച് കളഞ്ഞ ഒരു കാര്യമായിരുന്നു IFC വെള്ളച്ചാട്ടം അഥവാ മണ്ണീറ വെള്ളച്ചാട്ടം. ഈ യാത്ര ആരംഭിക്കുന്നത് 2019 ഡിസംബർ 29 നാണ്. മധുരമേറിയ യാത്രാ ഓർമ്മകളിലൂടെ…

‘പച്ചപിടിച്ച’ കെഎസ്ആർടിസി ബസ്സുകൾ വൈറലായി; ഒരു ദിവസം കൊണ്ട് നടപടി

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഫോട്ടോയായിരുന്നു കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് ഉൾപ്പെടെയുള്ള ബസ്സുകൾ ഗാരേജിൽ ഓടാതെ കാടുപിടിച്ചു കിടക്കുന്നത്. ‘കെഎസ്ആർടിസി പച്ച പിടിക്കുന്നു’ എന്ന തലക്കെട്ടോടെയായിരുന്നു ഗ്രൂപ്പുകളിലും പേജുകളിലുമെല്ലാം ഈ ചിത്രം പരക്കെ ഷെയർ ചെയ്യപ്പെട്ടത്. എറണാകുളം ബസ്…

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ടോപ് 20 എയർലൈനുകൾ ഇവയാണ്

വിമാനത്തെ നേരിൽക്കാണാത്തവർ വളരെ കുറവായിരിക്കും. അതുപോലെതന്നെ നമ്മളിൽ പലരും വിമാനയാത്രകൾ ചെയ്തിട്ടുമുണ്ടാകും. വിമാനാപകടങ്ങളുടെ കഥകൾ കേട്ട് വിമാനത്തിൽ യാത്ര ചെയ്യാൻ പേടിയുള്ള ധാരാളമാളുകൾ നമുക്കിടയിലുണ്ട്. പക്ഷെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രാമാർഗ്ഗമാണ് വിമാനത്തിലേതെന്നതാണ് യാഥാർഥ്യം. അപ്പോൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകൾ…

കോട്ടയത്തെ KSRTC ജീവനക്കാരുടെ വിശ്രമസ്ഥലം; കണ്ണടച്ചോളൂ മൂക്കുപൊത്തിക്കോളൂ…

ഇതോടൊപ്പമുള്ള ഈ ചിത്രം നിങ്ങളുടെ മനസ്സ് മടുപ്പിക്കുന്നുണ്ടോ? ഇങ്ങനെയൊരു അവസ്ഥയിൽ കുറച്ചു സമയമെങ്കിലും കഴിയാൻ പറഞ്ഞാൽ നിങ്ങളുടെ അവസ്ഥ എന്താകും? കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ സ്ഥലമാണ് ഇത്. ഒരു ജില്ലയിലെ പ്രധാന ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരുടെ അവസ്ഥയാണിത്. വളരെ…

മനംമയക്കുന്ന ഗവിയിലൂടെ ഒരു ഫാമിലി ട്രെക്കിംഗ് നടത്തിയ ഓർമ്മകൾ

വിവരണം – ദയാൽ കരുണാകരൻ. ആദ്യമായി ഗവി സന്ദർശിച്ചത് 1989 ലാണ്. അന്ന് വണ്ടിപ്പെരിയാർ- വളളക്കടവ് വഴിയാണ് ഗവിയിലെത്തിയത്. അന്നത്തെ ഗവി അല്ല ഇന്നത്തെ ഗവി. പെരിയാർ കടുവ സങ്കേതത്തിനകത്ത് ഈ അടുത്തകാലം വരെ പ്രകൃതി ഒളിപ്പിച്ചു വച്ച ഒരു നിധികുംഭമായിരുന്ന…

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ലോഹഗഡ് കോട്ടയും മറാത്ത സാമ്രാജ്യവും

വിവരണം – വിഷ്ണു പ്രസാദ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം യാത്രകൾ എന്നും ഉന്മാദം പകർന്നു തരുന്ന ലഹരിയാണ്. പുത്തൻ അറിവുകളും പുത്തൻ കാഴ്ചകളും തേടി നാടിനെ അറിഞ്ഞ് പ്രകൃതിയെ തൊട്ടുണർത്തി ഭൂമിദേവി നമ്മുടെ മുന്നിൽ ഇരുകരങ്ങളും നീട്ടി നിൽക്കുകയാണ്. മാർച്ച് മാസത്തിലെ ഒരു…

ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്ക് ഒരു ലക്ഷം രൂപ വിലയുള്ള Honda Grazia സ്‌കൂട്ടർ സമ്മാനം

സുഹൃത്തുക്കളേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നമ്മുടെ ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്കായി പലതരത്തിലുള്ള സമ്മാനങ്ങൾ (Giveaway) നൽകി വരുന്നുണ്ട്. നമ്മുടെ വളർച്ചയിൽ കൂടെ നിൽക്കുന്ന സുഹൃത്തുക്കൾക്ക് ഒരു സന്തോഷം എന്ന നിലയിലാണ് ഇത്തരത്തിൽ സമ്മാനങ്ങൾ നൽകുന്നത്. ഇപ്പോഴിതാ ടെക്ട്രാവൽ ഈറ്റിനു 1000…

അതിരപ്പിള്ളിയും വാഴച്ചാലും ഇന്ന് തുറക്കില്ല; സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മാസങ്ങൾ നീണ്ട ലോക്ക്ഡൗണിനു ശേഷം കേരളത്തിലെ ടൂറിസ്റ്റുകേന്ദ്രങ്ങൾ തുറന്നിരിക്കുകയാണ്. അവയിൽ കേരളത്തിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടമായ അതിരപ്പിള്ളിയും വാഴച്ചാലും ഒക്ടോബർ 15 മുതൽ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ മേഖലയിൽ കോവിഡ് വ്യാപനം കൂടുതലാണെന്ന കാരണത്താൽ ഇവ തുറക്കുന്നത് നീട്ടിയിരിക്കുകയാണ്. തുറക്കുന്ന തിയ്യതി പിന്നീട്…