ലേഖകൻ – ഋഷിദാസ്. അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളർ (കറൻസി കോഡ് USD). മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളർ ഔദ്യോഗികമായും നിയമപരമായും കറൻസിയായി ഉപയോഗിക്കുന്നുണ്ട്. ഡോളർ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കൻ ഡോളറിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. $…
ബിസ്മാർക് – ഹിറ്റ്ലറുടെ വമ്പൻ പടക്കപ്പൽ
ലേഖകൻ – ഋഷിദാസ്. ഇതേവരെ നിര്മിക്കപ്പെട്ടതിൽ ഏറ്റവും പേരുകേട്ട ഒരു പടക്കപ്പലാണ് രണ്ടാം ലോക മഹായുദ്ധ കാലത്തു ജർമ്മൻ നാവിക സേനയുടെ ഭാഗമായിരുന്ന ബിസ്മാർക് . ഏതാനും മാസങ്ങൾ മാത്രം പ്രവർത്തിച്ച , യുദ്ധത്തിൽ വലിയ പ്രഭാവം ചെലുത്താനാകാതെ മുങ്ങിത്താണ ഒരു…
ഓർമ്മകളുടെ മൺപാതയിലൂടെ ഹോണടിച്ച് വരികയാണ് എഫ് എം എസ്.
എഴുതിയത് : നവാസ് പടുവിങ്ങൽ. ഒരു കാലഘട്ടത്തിൽ കൊടുങ്ങല്ലൂരിന്റെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായിരുന്നു ഈ ബസ്സ് സർവീസ്. ഒരുപക്ഷെ തീരമേഖലയുടെ രാപ്പകലുകളെ നിയന്ത്രിച്ചിരുന്നത് എഫ് എം എസിന്റെ വളയമായിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ഫ്രണ്ട്സ് മോട്ടോർ സർവീസ് അഥവാ ഫാത്തിമ…
ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഗിന്നസ്ബുക്കിൽ കയറിയ ചടങ്ങ്..
തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആണിത്. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 1997…
മുളങ്കാടും കാട്ടുചോലകളും പാറക്കെട്ടും നിറഞ്ഞ മൈലാടുംപാറയിലേക്ക്…
വിവരണം – മനാഫ് പെരിന്തൽമണ്ണ. കുട്ടിക്കാലം തൊട്ട് പെരിന്തൽമണ്ണയിൽ നിന്ന് മണ്ണാർക്കാട്ടേക്കുള്ള യാത്രക്കിടയിൽ എന്നും വിസ്മയിച്ചിരുന്ന ഒരിടമാണ് കരിങ്കല്ലത്താണിയിലെ മൈലാടുംപാറയിലെ മുളങ്കാടുകൾ. ആനവണ്ടിയിൽ ഈ വഴി പോകുമ്പോൾ മുളങ്കാടുകൾക്കപ്പുറം എന്താവും എന്ന് ചിന്തിച്ചിരുന്നു… എന്നാൽ കാലങ്ങൾക്കിപ്പുറം തൊടുക്കാപ്പ് ഇക്കോ ടൂറിസം എന്ന…
എവറസ്റ്റ് കൊടുമുടിയുടെ ലോകത്തിലേക്കുള്ള കാൽവയ്പ്.!!
വിവരണം – ജസ്റ്റിൻ ജോസ്. ജോലിയുമായി ബന്ധപ്പെട്ട ട്രെയിനിങ്ങിന് 2015 -ല്‍ ഡെറാഡൂണിലുള്ളപ്പോഴാണ് എവറസ്റ്റ് ബെയ്‌സ് ക്യാമ്പിനെ പറ്റി കേള്‍ക്കുന്നത്. രണ്ടു വര്‍ഷത്തിനിപ്പുറം, അടുത്തിടെ വിജയകരമായി പൂര്‍ത്തിയാക്കിയ എവറസ്റ്റ് കീഴടക്കല്‍ ദൗത്യത്തിന്റെ ഓറിയന്റേഷന്‍ ആയിരുന്നു സന്ദര്‍ഭം. സ്ഥാപനത്തില്‍ സഹവര്‍ത്തിത്വവും ആത്മവിശ്വാസവും വളര്‍ത്തുകയെന്ന…
17,999 രൂപയ്ക്ക് കിടിലൻ 40 ഇഞ്ച് സ്മാർട്ട് TV വാങ്ങാം…
പണ്ടൊക്കെ ടിവി എന്നു പറഞ്ഞാൽ ആഡംബരത്തിന്റെ അവസാന വാക്ക് ആയിരുന്നു. കുടവയറുന്തി നിൽക്കുന്നതു പോലത്തെ സ്‌ക്രീനുള്ള പഴയ ടിവികൾ പണക്കാരുടെയും ഗൾഫുകാരുടെയും വീട്ടിലെ സ്ഥിര സാന്നിധ്യമായിരുന്നു. പിന്നീട് കാലക്രമേണ ടിവി സ്‌ക്രീനിന്റെ കുടവയർ കുറഞ്ഞു വന്നു. അവസാനം LCD യും LED…
കെ.എഫ്.സി.യുടെ ലോഗോയിൽ കാണുന്നയാൾ ആരാണെന്ന് അറിയാമോ?
കെ.എഫ്.സി എന്ന പേരിൽ ലോക പ്രശസ്തമായ കെന്റക്കി ഫ്രൈഡ് ചിക്കൻ, ഒരു അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖല ആണ് . അമേരിക്കയിലെ ലൂയിവിൽ ആണ് കെ.എഫ്.സി യുടെ ആസ്ഥാനം. 123 രാജ്യങ്ങളിലെ 20,000 സ്ഥലങ്ങളിൽ സാനിദ്ധ്യമുള്ള കെ.എഫ്.സി ലോകത്തില്ലെ രണ്ടാമത്തെ വലിയ…
എറണാകുളത്തെ കുട്ടനാട് : പോയിട്ടുണ്ടോ അങ്ങനെയൊരു സ്ഥലത്ത്?
വിവരണം – ആഷ്‌ലി എൽദോസ് (The Lunatic-Rovering Ladybug). ‘എറണാകുളത്തെ കുട്ടനാട്’ – കടമക്കുടിയെ എന്തോ എനിക്ക് അങ്ങിനെ വിശേഷിപ്പിക്കാനാണ് തോന്നിയത്. ജില്ലയിൽത്തന്നെ എത്രയും ഭംഗിയുള്ളൊരു കായലോര ഗ്രാമ പ്രദേശമുണ്ടോയെന്നു സംശയമാണ്. മെട്രോ നഗരിയിൽ നിന്നും അധികം ദൂരെയല്ലാത്ത ഈ ഗ്രാമീണ…
പ്രധാനമന്ത്രിയുടെ സുരക്ഷാഭടന്മാർ പകലും രാത്രിയിലുമെല്ലാം കറുത്ത കണ്ണട ധരിക്കുന്നതെന്തുകൊണ്ട് ?
ലേഖകൻ – പ്രകാശ് നായർ മേലില. പ്രധാനമന്ത്രി എവിടെപ്പോയാലും SPG കമാൻഡോകൾ അദ്ദേഹത്തിന് കനത്ത സുരക്ഷയാണൊരുക്കുന്നത്. ഒരു പിഴവും അക്കാര്യത്തിൽ വരുത്താറില്ല. എന്നാൽ ഈ സുരക്ഷാഭടന്മാർ രാത്രിയും പകലുമെല്ലാം കറുത്ത കണ്ണടയാണ് ധരിക്കാറുള്ളത്. ഇതെന്തുകൊണ്ടാണ് ? കാരണങ്ങൾ ഒന്നല്ല പലതാണ്. ഒന്ന്.…