റോസ് മലയിലേക്ക് ഓഫ് റോഡ് ജീപ്പ് റൈഡും കുരിശുമലയിലേക്ക് അഡാറ് ട്രക്കിംഗും..

വിവരണം – Fazil Stan. ഒരു കൂടിച്ചേരൽ ആവിശ്യമാണെന്ന് തോന്നി. അങ്ങനെയാണ് കൊല്ലത്തെ നമ്മുടെ ചങ്ക് അഭിരാം ബ്രോയെ വിളിച്ച് കാര്യം പറഞ്ഞത്. അങ്ങനെ റോസ് മലയും രാജത്തോട്ടവും കടന്ന് വന്നത്. പിന്നീടൊന്നും നോക്കിയില്ല വിട്ടാലോ എന്ന് തീരുമാനിച്ചു. അവൻ ഒരു…

കുറഞ്ഞ ചെലവിൽ വീട്ടിൽ ഒരു മിനി തിയേറ്റർ സെറ്റ് ചെയ്യാം

ബിഗ് സ്‌ക്രീനിൽ സിനിമ കാണുവാനായി തിയേറ്ററിൽപ്പോയി ക്യൂ നിന്ന് ടിക്കറ്റെടുത്ത് കണ്ട കാലം ഇന്ന് മാഞ്ഞു തുടങ്ങുകയാണ്. തിയേറ്ററുകളിൽ ഓൺലൈൻ ബുക്കിംഗ് സൗകര്യങ്ങൾ വന്നു തുടങ്ങി. അങ്ങനെ സിനിമയും ഡിജിറ്റൽ യുഗത്തിലൂടെ കുതിക്കുകയാണ്. തിയേറ്ററിൽപോയി സിനിമ കാണുവാൻ താല്പര്യമില്ലാത്തവർ ടിവിയിലും കംപ്യൂട്ടറിലുമൊക്കെയായിരുന്നു…

‘ഡിജി യാത്ര’ – ടിക്കറ്റും ബോർഡിങ് പാസും വേണ്ട, മുഖം കാണിച്ചാൽ മതി

മുഖമൊന്നു കാണിച്ചാൽ മതി, എയര്‍പോര്‍ട്ടിൽ കൂളായി അകത്തുകടക്കാം; ഇന്ത്യയിൽ ‘ഡിജി യാത്ര’ അവതരിപ്പിച്ചു. എയർപോർട്ടുകളിലെ എൻട്രി ഗേറ്റ് മുതൽ ബോർഡിങ് ഗേറ്റുവരെ ഇനി മുതൽ ആരെയും കൂസാതെ കടന്നുചെല്ലാം. കേന്ദ്ര വ്യോമയാന മന്ത്രാലയം അവതരിപ്പിച്ച ഡിജി യാത്രയുടെ ഭാഗമായാണ് എയർപോർട്ടുകൾ ഓട്ടോമാറ്റിക്ക്…

ഒരു ലക്ഷം ചൈനീസ് പടയെ പതിനായിരം വിയറ്റ്‌നാം ഭടന്മാർ തോൽപ്പിച്ചോടിച്ച യുദ്ധം

ലേഖകൻ – ഋഷിദാസ് എസ്. ചില പോരാട്ടങ്ങൾ മനുഷ്യ ചരിത്രത്തിൽ മായാതെ ഇടം പിടിച്ചിട്ടുള്ളത് കൈയേറ്റക്കാരെ ചെറുക്കുന്നതിൽ ചെറിയ സൈന്യങ്ങൾ കാണിച്ച പോരാട്ടവീര്യത്തിന്റെ ഔന്നത്യം കൊണ്ടാണ്. അത്തരം ഒരു യുദ്ധമായിരുന്നു സിനോ- വിയറ്റ്‌നാം യുദ്ധത്തിലെ ലാങ് -സാൻ യുദ്ധം. കംബോഡിയയിൽ പോൾ…

ബാറ്റിൽ ഓഫ് ലോൻഗേവാല – പാകിസ്താനി ടാങ്കുകൾ എരിഞ്ഞമർന്ന യുദ്ധം

ലേഖകൻ – ഋഷിദാസ് എസ്. യുദ്ധവിജയത്തിനു ശത്രുസൈന്യത്തിന്റെ അത്രയെങ്കിലും ആൾബലവും ആയുധബലവും വേണം എന്നാണ് യുദ്ധതന്ത്രത്തിന്റെ പ്രാഥമിക പാഠങ്ങൾ പറയുന്നത് .പക്ഷെ ചരിത്രത്തിൽ പലപ്പോഴും ഈ അലിഖിത നിയമം കരുത്തരായ പടനായകരും നെഞ്ചുറപ്പുള്ള പടയാളികളും തിരുത്തിയിട്ടുണ്ട് .അലക്സണ്ടേറെയും ,ഹാനിബാളിനെയും എക്കാലത്തെയും മികച്ച…

ബോംബെ ടാക്കീസ്‌ – ഇന്ത്യയിലെ ആദ്യ ആധുനിക സിനിമാ സ്റ്റുഡിയോ

ലേഖകൻ – Siddieque Padappil‎. ഇന്ത്യൻ സിനിമാചരിത്രത്തിൽ വിസ്‌മരിക്കാനാവാത്തൊരു അദ്ധ്യായമാണ്‌ ബോംബെ ടാക്കീസിന്റേത്‌. ബോളിവുഡിന്റെ വളർച്ചയ്‌ക്ക്‌ വിത്ത്‌ പാകുന്നതിൽ ബോംബെ ടാക്കീസ്‌ വഹിച്ച പങ്ക്‌ ചെറുതല്ല. 1934 മുതൽ 1954 വരെ രണ്ട്‌ പതിറ്റാണ്ടോളം ഹിന്ദി സിനിമയുടെ നെടും തൂണായിരുന്നു ബോംബെ…

ഛബഹാര്‍ തുറമുഖം: മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനകവാടം

ലേഖകൻ – വിപിൻകുമാർ. പേര്‍ഷ്യയുമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായും പ്രാചീനകാലത്തുതന്നെ ഇന്ത്യക്കാര്‍ വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. ഇതിന്റെ ചില സ്മാരകങ്ങള്‍ ഇന്നും കാണാം. അസര്‍ബൈജാന്റെ തലസ്ഥാനമായ ബാകുവിലെ സുരഖനിയിലുള്ള അഗ്നിക്ഷേത്രം (Atash-gah of Surakhani, Baku) 1745ല്‍ പഞ്ചാബില്‍ നിന്നുള്ള ഗ്രാന്‍ഡ് ട്രങ്ക്…

നമ്മുടെ ചിന്താശേഷിക്കു കാരണമാകുന്നത് ഒരു വൈറസ് മൂലമോ !!!

ലേഖകൻ – വിപിൻകുമാർ (ചരിത്രാന്വേഷികൾ). നമ്മുടെ ചിന്താശേഷി ആ വൈറസ് മൂലമാകുന്നു. ജീവകാശങ്ങളിലെ പവർഹൗസ് ആയ മൈറ്റോകൺട്രിയ, സസ്യകോശങ്ങളിലെ ഹരിതകം (chloroplast) തുടങ്ങിയവ ആദ്യമൊരു സ്വതന്ത്ര ബാക്ടീരിയ ആയിരുന്നുവെന്നും പരാദമായി കയറിക്കൂടിയ ബാക്ടീരിയ പിന്നീട് കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുകയുമായിരുന്നു എന്ന് നമുക്കറിയാം.…

അഹികുന്തക – അധികമാരുമറിയാത്ത ശ്രീലങ്കയിലെ തെലുഗു നാടോടി ജനത

ലേഖകൻ – വിപിൻ കുമാർ (ചരിത്രാന്വേഷികൾ). ചിത്രത്തില്‍ കാണുന്നത് ശ്രീലങ്കയിലെ ഒരു വേറിട്ട ഗോത്രവര്‍ഗക്കാരുടെ വിവാഹ ചടങ്ങാണ്. സിംഹളര്‍ അഹികുന്തകരെന്നും തമിഴരും മുസ്ലീങ്ങളും കുറവരെന്നും വിളിക്കുന്ന ഇവര്‍ ഭൂരിഭാഗവും തെലുങ്ക് ഭാഷയാണ് സംസാരിക്കുന്നത്. ചുരുക്കം ചിലര്‍ സിംഹള, തമിഴ് ഭാഷകളും ഉപയോഗിക്കുന്നുണ്ട്.…

അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത, ഒക്ടോബർ 7 ന് കേരളത്തില്‍ അതിതീവ്ര മഴയുണ്ടാകും..

അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത, ഒക്ടോബർ 7ന് കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത ; ജാഗ്രത പാലിക്കുക. മഹാപ്രളയം വീണ്ടും എന്നതരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയോ, ഷെയര് ചെയ്യുകയോ ചെയ്യുകയോ ചെയ്‌താൽ നിയമ നടപടികൾ സ്വീകരിക്കും. കേരളത്തില്‍ കനത്ത മഴയ്ക്ക്…