മരിച്ചവരുടെ കഥ പറയുന്ന അമേരിക്കയിലെ ഒരു പൂങ്കാവനം

വിവരണം – Anu Kampurath. അമേരിക്കയിലെ Louisville , Kentucky ടോപ് അട്ട്രാക്ഷൻസ് നോക്കിയപ്പോ അതാ ഒരു സെമിത്തേരി ലിസ്റ്റിൽ. അപ്പോഴേ തീരുമാനിച്ചു പോകണ്ട. പേടിച്ചിട്ടൊന്നുമലാട്ടോ. ചെറിയ ഒരു ഭയം അത്രമാത്രം. പിന്നെ ഫോട്ടോസ് നോക്കിയപ്പോ കിടിലം. എന്നാൽ പിന്നെ ഒന്ന്…

അയ്യപ്പനും കോശിയും സിനിമയിലെ അട്ടപ്പാടി തേടി ഒരു യാത്ര

വിവരണം – Ajmal Ali Paleri. നീണ്ട ആറുമാസം, സഞ്ചാരിയെ സംബന്ധിച്ച് ജയിലിലകപ്പെട്ട പോലെയാണ് ദിവസങ്ങൾ കഴിഞ്ഞുപോകുന്നത്. കാടും മലയും കാട്ടാറുകളും കടൽതീരവുമെല്ലാം എനിക്ക് മിസ്സ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. വീട്ടിൽ വെറുതേയിരിക്കാൻ രസമായിരുന്ന ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു, വർക്ക് ഫ്രം ഹോം രാത്രികളെ…

മോഷണം പോയ സ്വന്തം കാര്‍ കണ്‍മുന്നില്‍; സിനിമാസ്റ്റൈലിൽ ചേസ് ചെയ്ത് കള്ളനെ പൊക്കി

ഷോറൂമിൽ സർവീസിനെത്തുന്ന വിലപിടിപ്പുള്ള കാറുകൾ അടിച്ചുമാറ്റുന്ന കള്ളനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ബെംഗളൂരു ജനാർദന സ്കൂൾ സ്വദേശി നസീർ ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച കാക്കവയലിലെ ഷോറൂമിൽ സർവീസിന് കൊണ്ടുവന്ന ഇന്നോവ ക്രിസ്റ്റയുമായി കടന്ന ഇയാൾ വടുവൻചാലിൽനിന്നാണ് പിടിയിലായത്. തിങ്കളാഴ്ച കോഴിക്കോട്ടെ ഷോറൂമിൽ…

കെഎസ്ആർടിസിയുടെ ചാലക്കുടി – മലക്കപ്പാറ ഒറ്റയാൻ മൂന്നാം വർഷത്തിലേക്ക്

മലക്കപ്പാറ ഒറ്റയാൻ മൂന്നാം വർഷത്തിലേക്ക്… ഉച്ചയ്ക്ക് 12.50 നു ചാലക്കുടിയിൽ നിന്നുള്ള മലക്കപ്പാറ KSRTC സർവീസ് തുടങ്ങിയിട്ട് സെപ്തംബർ 30 ന് രണ്ട് വർഷം തികയുന്നു. ഒന്നാം വാർഷികം ഗംഭീരമായാണ് ഫാൻസും ജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ഒറ്റക്കെട്ടായി നടത്തിയത്. മൂന്നാം വർഷത്തിലേക്ക്…

കോവിഡിനിടയിൽ പാക്കിസ്ഥാനിൽ നടന്ന വലിയൊരു വിമാനദുരന്തം

ലോകം മുഴുവനും കോവിഡ് എന്ന മഹാമാരിയ്ക്ക് മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന സമയത്ത് ഏവരെയും ഞെട്ടിച്ചു കൊണ്ടൊരു വിമാനാപകടം. 2020 മെയ് 22നു പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ 8303 എന്ന വിമാനം കറാച്ചി എയർപോർട്ടിനു സമീപത്തായി ജനവാസ മേഖലയിൽ തകർന്നു വീണുണ്ടായ ആ…

കോടമഞ്ഞു വീണ കുട്ടിക്കാനത്തുകൂടി ഒരു ഓഫ്‌റോഡ് യാത്ര

കഴിഞ്ഞ ദിവസം കുട്ടിക്കാനം ഭാഗത്ത് ഫോർഡ് എൻഡവറുമായി ഒരു ചെറിയ ഓഫ്റോഡിംഗ് നടത്തിയിരുന്നു. പ്രിയ സുഹൃത്തായ ലിബിൻ ജോസിൻ്റെ സഹായത്തോടെയായിരുന്നു ഞങ്ങളുടെ ഓഫ്റോഡ് യാത്രകൾ. ഇതിനെക്കുറിച്ച് ലിബിൻ എഴുതി ഷെയർ ചെയ്ത വിവരണം താഴെ കൊടുക്കുന്നു. അതിവേഗം ബഹുദൂരയാത്രകൾ വളരെയധികം ഇഷ്ടമാണെങ്കിലും…

പാർസൽ സർവ്വീസുമായി നമ്മുടെ സ്വന്തം കെഎസ്ആർടിസിയും

കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് സർവ്വീസ് ആരംഭിക്കുന്നു. റെയിൽവേയുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ലഭിക്കുന്നത് രാജ്യവ്യാപകമായുള്ള ചരക്ക് സേവനങ്ങളിൽ നിന്നാണ്. പല ട്രാൻസ്പോർട്ട് കോർപ്പറേഷനുകളും യാത്രാക്കാരിൽ നിന്ന് ലഭിക്കുന്ന ടിക്കറ്റ് വരുമാനത്തിൽ നിന്ന് ലാഭം ഉണ്ടാക്കാൻ സാധിക്കാത്ത വിധത്തിൽ ഡീസൽ, സ്പെയർ പാർട്സ് വിലവർദ്ധനവ്…

ഇനി കോഴിക്കോടും ഇലക്ട്രിക് കാർ ചാർജ് ചെയ്യാം

ഇനി കോഴിക്കോടും ഇലക്ട്രിക് കാർ ചാർജ് ചെയ്യാം! കെ എസ്‌ ഇ ബിയുടെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ കോഴിക്കോട് നല്ലളത്തും. നല്ലളം 220 കെ വി സബ്‌സ്റ്റേഷനോടനുബന്ധിച്ചാണ് കെ എസ്‌ ഇ ബിയുടെ അഞ്ചാമത്തെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ…

ഓൺലൈൻ ഫുഡ് ഡെലിവറിയ്ക്കായി ഹോട്ടൽ അസോസിയേഷൻ്റെ ആപ്പ് റെഡി

കോവിഡ് എന്ന മഹാമാരി ലോകമെമ്പാടുമുള്ള പല മേഖലകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ട ഒരു വിഭാഗമാണ് ഹോട്ടലുകൾ. ലോക്ക്ഡൌൺ കാലത്ത് പൂർണ്ണമായും അടച്ചിട്ടിരുന്ന തരത്തിലുള്ള പ്രതിസന്ധികളിലായിരുന്നെങ്കിലും ഇപ്പോൾ പതിയെ ഹോട്ടൽ രംഗം തിരിച്ചുവരവിനൊരുങ്ങുകയാണ്. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിൽ തടസങ്ങളൊന്നുമില്ലെങ്കിലും ഇപ്പോഴത്തെ…

നൈറോബിയിലെ കിടിലൻ ‘ഡിസ്കോ ബസു’കളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ഉച്ചത്തിൽ പാട്ട് വെച്ച് മതിമറന്നു ഉല്ലസിക്കാൻ പബ്ബിലും ലോഞ്ചിലും ഒക്കെ പോകുന്നത് സാധാരണമായ കാര്യമാണ്. എന്നാൽ ആഫ്രിക്കൻ രാജ്യമായ കെനിയയിലെ നെയ്‌റോബിയിൽ അങ്ങനെയല്ല. അവിടെ ഡിസ്കോ, പബ് പോലെയുള്ളതൊക്കെ ആഘോഷിക്കാൻ ക്ലബ്ബിലോ ലോഞ്ചിലോ ഒന്നും പോകേണ്ട ആവശ്യമില്ല. അതിനായി അവിടെ ബസ്സുണ്ട്.…