വിവരണം – മജേഷ് മുകുന്ദൻ. പറവകളെ പോലെ പറക്കാൻ ആഗ്രഹിച്ചാണ് പണ്ട് പാരാഗ്ലൈഡിങ് ചെയ്തത്.അന്നു മുതൽ തുടങ്ങിയ ആഗ്രഹമായിരുന്നു ഒരിക്കൽ skydive ചെയ്യണമെന്നത്. അങ്ങനെ ആഗ്രഹിച്ച് ആഗ്രഹിച്ച് അവസാനം അത് ദുബായിൽ ചെയ്യാം എന്നു തീരുമാനിച്ചു. അന്വേഷിച്ചപ്പോൾ ദുബായിൽ രണ്ടുതരത്തിൽ സ്കൈഡൈവ്…
ആനവണ്ടിയെ സ്നേഹിക്കുന്നയാൾക്ക് കണ്ടക്ടർ കൊടുത്ത പണി…
കെഎസ്ആർടിസിയെ സ്നേഹിക്കുന്നവരാണ് മലയാളികളിൽ ഭൂരിഭാഗവും. എന്നാൽ ചില അവസരങ്ങളിൽ ചില കെഎസ്ആർടിസി ജീവനക്കാരുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റങ്ങൾ മൂലം കെഎസ്ആർടിസിയെ സ്നേഹിക്കുന്നവർക്കും ദുരനുഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിലൊരനുഭവമാണ് ഫോട്ടോഗ്രാഫറും സർക്കാർ ഉദ്യോഗസ്ഥനുമായ വയനാട് സ്വദേശി സലാം അറയ്ക്കലിനു പറയുവാനുള്ളത്. സലാം അറയ്ക്കൽ പകർത്തുന്ന ഭൂരിഭാഗം…
കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…
യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
എസ്.എസ്. ഔറങ് മെഡാൻ : മരണങ്ങളുടെ പിടിയിലായ കപ്പൽ…
കടപ്പാട് – അജോ ജോർജ്ജ് (ചരിത്ര ശാസ്ത്ര അന്വേഷണങ്ങൾ). ഇതുവരെ ഉള്ള ഗോസ്റ്റ് ഷിപ് കഥകളിൽ ഏറ്റവും ഭയാനകവും ഭീകരവുമായ സംഭവം നടന്നത് ഒരു ഡച്ച് കപ്പലായ എസ് എസ് ഔറങ് മെഡാൻ എന്ന കപ്പലിലാണ്. ഈ ചരക്കു കപ്പൽ മാർഷൽ…
കഷ്ടപ്പാടുകൾക്കിടയിലും ‘സാലറി ചലഞ്ച്’ ഏറ്റെടുത്ത് ഒരു പോലീസുകാരൻ…
സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകണം (ഇഷ്ടമുള്ളവർ നൽകിയാൽ മതി) എന്ന വാർത്ത കേട്ട് വിഷമിച്ചവരും നെറ്റി ചുളിച്ചവരും ഒക്കെയുണ്ട് നമ്മുടെ നാട്ടിൽ. എല്ലാവരുടെയും അവസ്ഥകൾ കൊണ്ടായിരിക്കാം. എന്നാൽ യാതൊന്നും ചിന്തിക്കാതെ നല്ല മനസ്സോടെ അതിനു…
സാധാരണ കുടുംബത്തിൽ നിന്നും രാഷ്ട്രപതിയിലേക്ക് – എ.പി.ജെ. അബ്ദുൽകലാം
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം. പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം…
വാഹന രംഗത്ത് വിപ്ലവം തീർത്ത പേര് – “ടൊയോട്ട”, ചരിത്രം അറിയാമോ?
കടപ്പാട് – Mahesh Oswin. ടൊയോട്ട ചരിത്രം..!! A JAPANESE AUTOMOBILE REVOLUTION “FROM LOOM TO LAND CRUISER”- ടൊയോട്ട എന്ന പേര് എത്താത്ത ഗ്രാമങ്ങൾ ലോകത്ത് കുറവായിരിക്കും. ടാൻസാനിയയിലെ കാടുകളിൽ,സൌദിയിലെ മരുഭൂമികളിൽ,ന്യൂയോര്ക്കിലെ തിരക്കു പിടിച്ച തെരുവുകളിൽ,ഇന്ത്യയിലെ മലനിരകളിൽ അങ്ങനെ…
‘മാഗ് ലെവ്’ ട്രെയിനുകൾ – ചക്രങ്ങളില്ലാത്ത അതിവേഗ ട്രെയിനുകൾ
ലേഖനം എഴുതിയത് – ഋഷിദാസ്. ചക്രങ്ങളും റെയ്‌ലുകളും ഉപയോഗിച്ചുള്ള അതിവേഗതീവണ്ടികൾക്ക് മണിക്കൂറിൽ നാനൂറു കിലോമീറ്ററിന് മുകളിൽ സ്ഥിര വേഗതയോടെ സഞ്ചരിക്കുമ്പോൾ പല സങ്കീർണമായ പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും .വളരെ വേഗത്തിൽ കറങ്ങുന്ന ലോഹ ചക്രങ്ങൾ ഘർഷണത്തിലൂടെ ഉൽപ്പാദിപ്പിക്കുന്ന താപോർജ്ജം നീക്കം ചെയുന്നത്…
ചതുരംഗവും ചെസ്സ് കളിയും ഒന്നാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…
പുരാതനമായ ഒരു ഭാരതീയ കളിയും ചെസ്സ്, ഷോഗി, മാക്രുക്, ഷിയാങ്ചി, ജാങ്ജി എന്നീ കളികളുടെ പൂർവ്വികനുമാണ് ചതുരംഗം (സംസ്കൃതം: चतुरङ्ग; caturaṅga). ആറാം നൂറ്റാണ്ടിൽ, ഭാരതത്തിലെ ഗുപ്ത സാമ്രാജ്യത്തിലാണ് ചതുരംഗം രൂപംകൊണ്ടതു്. ഏഴാം നൂറ്റാണ്ടിൽ സസാനിനിയൻ സാമ്രാജ്യത്തിൽ “ഷത്രഞ്ജ്” എന്ന പേരിൽ…
കാറുകൾ വാടകയ്ക്ക് (Rent A Car) എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
യാത്രകൾ ഇഷ്ടമില്ലാത്തവർ ഏതു സമൂഹത്തിലും കുറവായിരിക്കും. സ്വന്തമായി വാഹനം ഇല്ലെന്നു കരുതി ആരും യാത്രകൾ പോകാതിരിക്കേണ്ട കാര്യം ഇന്നില്ല. ടാക്സി പിടിച്ചോ ബസ്സിലോ ഒക്കെ യാത്രകൾ പോകാവുന്നതാണ്. പക്ഷേ സ്വന്തമായി വാഹനമോടിച്ച് യാത്രകൾ പോകുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരനുഗ്രഹമാണ് മാറിയിരിക്കുകയാണ് ‘Rent A…