37 ആളുകളെ രക്ഷിക്കാൻ സഹായിച്ച ‌എയർപ്പോർട്ട്‌ സമീപവാസിയുടെ കുറിപ്പ്

കരിപ്പൂർ വിമാനാപകടത്തെത്തുടർന്ന് ഒരു കുട്ടിയുടേത് അടക്കം 37 ആളുകളെ രക്ഷിക്കാൻ മുന്നിൽ നിന്ന് സഹായിച്ച ‌എയർപ്പോർട്ട്‌ സമീപവാസി ഷാഹുൽ ഹ്മീദിന്റെ കുറിപ്പ്.‌ “ആ ഞെട്ടൽ മാറാതെയാണ് ഈ പോസ്റ്റിടുന്നത്. കോടങ്ങാട് എന്റെ അളാപ്പയുടെ മരണം നടന്നതിനാൽ ഞാൻ ഇന്നലെ ചിറയിൽ ചുങ്കത്തെ…

കോവിഡ് കാലത്ത് കണ്ണൂർ – ദോഹ വിമാനയാത്ര; ഒരു അനുഭവക്കുറിപ്പ്

വിവരണം – വിപിൻ വാസുദേവ് എസ്. പൈ. കോവിഡ് മഹാമാരി മൂലം ഒട്ടുമിക്ക രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ ഏർപെടുത്തിയത് കാരണം നമ്മുടെ യാത്രകളൊക്കെ മുടങ്ങികിടക്കുകയായിരുന്നല്ലോ. പ്ലാൻ ചെയ്ത യാത്രകൾ എല്ലാം തന്നെ മുടങ്ങി. ഇനി ഒരു യാത്ര പഴയ പോലെ പോകണമെങ്കിൽ…

മഴക്കെടുതിയും പ്രളയവും; കരുതണം ഒരു എമർജൻസി കിറ്റ്

കഴിഞ്ഞ രണ്ടു വർഷങ്ങളിലും ആഗസ്റ്റ് മാസത്തിൽ നാം പ്രളയക്കെടുതി നേരിട്ടതാണ്. ഇപ്പോൾ ആ സമയമെടുത്തിരിക്കുന്നു. ഇത്തവണ കൂട്ടിനു കൊറോണയും ഉണ്ടെന്നതാണ് പേടിപ്പിക്കുന്ന മറ്റൊരു വസ്തുത. പ്രളയത്തെ നേരിടാൻ എല്ലാവരും തയ്യാറായി ഇരിക്കണം എന്നാണു നിർദ്ദേശങ്ങൾ ലഭിക്കുന്നത്. പല പ്രദേശങ്ങളിലും കനത്ത മഴ…

കെഎസ്ആർടിസി ഫ്രഷ് മാർട്ട് – ആനവണ്ടിയിൽ ഇനി സഞ്ചരിക്കുന്ന കടകൾ

വീട്ടിലേക്ക് മടങ്ങും മുൻപ് കുറച്ച് ഷോപ്പിംഗ് ആയാലോ? കെ.എസ്.ആർ.ടി.സി-യെ ദിനംപ്രതി 30 ലക്ഷത്തോളം യാത്രക്കാരാണ് ആശ്രയിക്കുന്നത്. അതിൽ തന്നെ സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ മേഖലയിൽ ജോലിക്കു പോകുന്നവരുമായ യാത്രക്കാരാണ്. സ്ത്രീ യാത്രക്കാരാണ് അതിൽ നല്ലൊരു പങ്ക്. മിക്കപ്പോഴും യാത്രയ്ക്കായി ആശ്രയിക്കുന്ന ബസ്…

ഹോം ക്വാറന്റൈൻ; ഏവർക്കും മാതൃകയായി ഒരു നേഴ്‌സ്… കുറിപ്പ് വായിക്കാം

എഴുത്ത് – രാജി ആർ നായർ, നേഴ്‌സ്, ബെംഗളൂരു. ഞാന്‍ രാജി ആർ നായർ. ബെംഗളൂരുവിൽ നേഴ്‌സാണ്. കഴിഞ്ഞ ജൂലൈ 19 ആം തീയതി വെെകിട്ട് 5.20 നുള്ള വിമാനത്തിൽ ബെംഗളൂരു കെമ്പഗൗഡ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ നിന്നും തിരുവനന്തപുരം ഇന്‍റര്‍നാഷണല്‍ എയര്‍പോട്ടിലേക്ക്…

മുത്തങ്ങയിലെ ആനക്കുട്ടിയും ക്യാമറയുടെ ഫ്ലാഷ് ലൈറ്റും

വിവരണം – ദീപ ഗംഗേഷ്. കാടുകൾ എന്നും ഒരു വികാരമാണ്. ആദ്യകാല യാത്രകൾ മിക്കതും കാടിനെ അറിയാനായിരുന്നു. പ്രകൃതിയുടെ സംഗീതം കേട്ട് അവളോട് ചേർന്ന് നടക്കാൻ. അതൊരു ലഹരി തന്നെയാണ്. കാട്ടിൽ പോകുമ്പോൾ ഭൂമിയുടെ അവകാശികളോട് കാണിക്കേണ്ട അത്യാവശ്യം ചില മര്യാദകളും…

ചില കെഎസ്ആർടിസി ബസ്സുകൾക്ക് എന്തുകൊണ്ട് നീലനിറം?

കെഎസ്ആർടിസി എന്നു പറയുമ്പോൾ പൊതുവെ എല്ലാവരുടെയുമുള്ളിൽ ഓടിയെത്തുന്നത് ചുവപ്പും മഞ്ഞയും നിറത്തോടു കൂടിയ ബസ്സുകളായിരിക്കും. എന്നാൽ ഇപ്പോൾ പല നിറത്തിലുള്ള ബസ്സുകളും കെഎസ്ആർടിസിയിൽ കാണാം. അവയിലൊന്നാണ് ഇളംനീല നിറത്തിലുള്ള കെഎസ്ആർടിസി ബസ്സുകൾ. ശരിക്കും ഈ കെഎസ്ആർടിസി ബസ്സുകൾക്ക് നീലനിറം വന്നത് എന്തുകൊണ്ടാണ്…

‘എയർ ഇന്ത്യ വൺ’ – വിവിഐപികൾ സഞ്ചരിക്കുന്ന ഇന്ത്യൻ വിമാനങ്ങൾ

അമേരിക്കൻ പ്രസിഡന്റിൻ്റെ ഔദ്യോഗിക വിമാനമാണ് എയർഫോഴ്സ് വൺ. ശരിക്കും എയർഫോഴ്സ് വൺ എന്നത് ഒരു വിമാനമല്ല, മറിച്ച് അതൊരു കോൾസൈൻ ആണ്. എന്നുവെച്ചാൽ അമേരിക്കൻ പ്രസിഡന്റ് കയറുന്ന വിമാനം, അത് ഏതാണെങ്കിൽപ്പോലും എയർഫോഴ്സ് വൺ എന്നായിരിക്കും പ്രസിഡന്റ് അതിൽ നിന്നും ഇറങ്ങുന്നതു…

ഭക്ഷണം ആനവണ്ടിയിൽ; കെഎസ്ആർടിസിയുടെ ഫുഡ് ട്രക്ക് വരുന്നൂ…

വരുന്നു… രുചി ഭേദങ്ങളുടെ മാസ്മരിക രസക്കൂട്ടുമായി “കെ.എസ്.ആർ.ടി.സി ഫുഡ് ട്രക്ക്.” വിദേശ രാജ്യങ്ങളിൽ സ്ട്രീറ്റ് ഫുഡുകൾ വളരെ ജനപ്രിയമായിക്കഴിഞ്ഞു. വളരെ രുചികരവും വ്യത്യസ്തവുമായ വിഭവങ്ങൾ ഇത്തരം വഴിയോര ഹോട്ടലുകളിൽ നിന്ന് ലഭിക്കും. ഇത്തരം ഹോട്ടലുകൾ പലതും പ്രവർത്തിക്കുന്നത് രൂപമാറ്റം വരുത്തിയ ബസ്,…

KSRTC ജീവനക്കാർക്ക് വിശ്രമിക്കാൻ A/C സ്ലീപ്പർ ബസുകൾ റെഡി

KSRTC ജീവനക്കാർക്ക് വിശ്രമമുറി ഇല്ലാത്ത ഡിപ്പോകളിൽ ബസുകളിൽ താമസ സൗകര്യം തയ്യാറായി. നിലവിൽ പല പ്രധാനപ്പെട്ട KSRTC ഡിപ്പോകളിലും ഡ്യൂട്ടിക്കിടയിൽ ജീവനക്കാർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം ലഭ്യമല്ല എന്നും നിലവിലുള്ള വിശ്രമമുറികളുടെ ശോചനീയാവസ്ഥ മൂലം അവ ഉപയോഗിക്കാൻ കഴിയുന്നില്ല എന്നും വ്യാപകമായ പരാതി…