പാമ്പ് എന്ന് കേട്ടാൽ പേടിക്കുന്നവരാണ് മിക്കവരും. എന്നാൽ പാമ്പുകളുടെ കൂടെ വസിക്കുന്ന ഗ്രാമീണർ ഉണ്ടെങ്കിലോ അദ്ഭുതം തന്നെ. അങ്ങനെ ഒരു കൂട്ടർ ഉണ്ട് പശ്ചിമ ബംഗാളിൽ . പശ്ചിമബംഗാളിലെ ബുർദ്വാൻ ജില്ലയിലെ പോസ്ലോ, ചോട്ടാ പോസ്ലോ, പൽസാന, ബോഡോ മോസുരു, പൽസാന്റോള,…
കണ്ണൂർ ഡീലക്സ് – മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി
എഴുത്ത് – നിഖിൽ എബ്രഹാം. ആമുഖം ആയി അല്പം കുടുംബകാര്യം. എന്റെ പിതാവിന്റെ ചേട്ടൻ തിരുവനന്തപുരം റിസർവ് ബാങ്കിൽ നിന്ന് ഉന്നത പദവിയിൽ ഇരുന്ന് റിട്ടയർ ആയ ആളാണ്. മൂവാറ്റുപുഴയിൽ നിന്ന് മലബാറിലേക്ക് കുടിയേറിയ കുടുംബം ആണ് ഞങ്ങളുടേത്. എന്നാൽ സാമ്പത്തികമായി…
ബസ്സും മലയാള സിനിമയും; കൈയും തലയും പുറത്തിടരുത്
എഴുത്ത് – നിഖിൽ എബ്രഹാം. തോപ്പിൽ ഭാസിയുടെ രചനയിൽ പത്ര പ്രവർത്തകൻ കൂടി ആയ P ശ്രീകുമാർ സംവിധാനം ചെയ്തു 1985 ൽ പുറത്തിറങ്ങിയ സിനിമയാണ് ‘ കൈയും തലയും പുറത്തിടരുത്’.( തോപ്പിലിന്റെ ഇതേ പേരിൽ ഉള്ള നാടകം സിനിമ ആക്കിയത്…
ആനന്ദഭവൻ ഹോട്ടലും മരലോറിയും; സ്‌കൂൾകാലത്തെ ഓർമ്മ
നമ്മുടെ മനസ്സിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന ചില സംഭവങ്ങളും സന്ദർഭങ്ങളുമൊക്കെ ഉണ്ടാകും. മിക്കവാറും അവ നമ്മുടെ കുട്ടിക്കാലവും, സ്‌കൂൾ ജീവിതവും ഒക്കെയായിരിക്കും. അത്തരത്തിലൊരു സംഭവം പങ്കുവെയ്ക്കുകയാണ് പ്രശസ്ത ചിത്രകാരനായ സുനിൽ പൂക്കോട്. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് താഴെ കൊടുക്കുന്നു. “ഒന്നര ഉർപ്യേന്റെ അരച്ചോറിൽ…
“ടിവി കിട്ടിയോ ടീച്ചറെ?” പഠിക്കാനുള്ള ആഗ്രഹത്തോടെ ഒരു മകൾ
കൊറോണ ഭീതിയിൽ സ്‌കൂളുകൾ അടച്ചതു കാരണം ഇപ്പോൾ ഓൺലൈൻ ക്ലാസ്സുകൾ ആണല്ലോ. എന്നാൽ വീട്ടിൽ ടിവി ഇല്ലാത്ത കുട്ടികളുടെ കാര്യമാണ് കഷ്ടം. ഈ ബുദ്ധിമുട്ട് മനസ്സിലാക്കി നമ്മുടെ സമൂഹത്തിലെ നന്മമനസുകൾ പാവപ്പെട്ട കുട്ടികൾക്ക് ടിവിയും മറ്റു പഠനോപകരണങ്ങളുമൊക്കെ സമ്മാനിക്കുന്നുണ്ട് ഇപ്പോൾ. അത്തരത്തിൽ…
കാരവൻ ടൂറിസം; ഭക്ഷണം കഴിച്ച്, കിടന്നുറങ്ങി, കറങ്ങാം…
ഹോളിവുഡ് സിനിമകളിലൊക്കെ നമ്മൾ കണ്ടിട്ടുണ്ടാകും ഒരു വലിയ വാൻ വീടാക്കി നാടുചുറ്റുന്ന ആളുകളെയൊക്കെ. ഒരുകാലം വരെ നമുക്ക് ഈ കാഴ്ചയും അനുഭവങ്ങളുമൊക്കെ അന്യമായിരുന്നു. എന്നാൽ ഇപ്പോൾ നമ്മുടെ രാജ്യത്തും ഇത്തരത്തിലുള്ള സഞ്ചരിക്കുന്ന വീടുകൾ ധാരാളമായി വന്നു തുടങ്ങിയിട്ടുണ്ട്. നമ്മൾ കാരവൻ എന്നൊക്കെ…
യാത്രാ വഴിയിൽ കൈകാണിച്ചാൽ തീവണ്ടി നിർത്തിത്തരുമോ?
അനുഭവക്കുറിപ്പ് – ദയാൽ കരുണാകരൻ. 2005 ലെ ഒരു തീവണ്ടി യാത്രക്കിടയിൽ സംഭവിച്ച കാര്യമാണിത്. ബസ്സിറങ്ങി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് ഞാൻ വേഗത്തിൽ നടക്കുകയായിരുന്നു. ആ സമയത്ത് എന്റെ സമീപത്തൊന്നും കയറി വേഗത്തിൽ പോകാൻ ഒരു ഓട്ടോറിക്ഷ ലഭ്യമല്ലായിരുന്നു. എന്റെ കൈകളിൽ…
തിരുവനന്തപുരം – കേരളത്തിൻ്റെ സ്വന്തം തലസ്ഥാന നഗരി
കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ് തിരുവനന്തപുരം അഥവാ ട്രിവാൻഡ്രം. അനന്തപുരി എന്ന പേരിലും ഇത് അറിയപെടുന്നു. നഗരത്തിന്റെ തന്നെ മുഖമുദ്രയായ അനന്തശായിയായ പത്മനാഭ സ്വാമിക്ഷേത്രമാണ് നഗരത്തിന് ഈ പേര് വരാൻ കാരണം. ആയിരം തലയുള്ള അനന്തൻ എന്ന സർപ്പത്തിന്മേൽ…
സോളോ യാത്രകൾ – എന്തിന്? എപ്പോൾ? എങ്ങനെ?
വിവരണം – ഡോ.മിത്ര സതീഷ്. എനിക്ക് വീട്ടുകാരും, ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ കൂടെ വരാനുണ്ടല്ലോ. പിന്നെ ഞാനെന്തിന് സോളോ പോകണം? അയ്യേ.. ഒറ്റക്ക് യാത്ര ചെയ്യാനോ… എന്ത് ബോറഡി ആയിരിക്കും. വഴിയിൽ വല്ല അസുഖവും പിടിപെട്ടാൽ? അനിഷ്ട സംഭവങ്ങളെന്തെങ്കിലും നേരിടേണ്ടി…
ഇറാൻ എയർ; മിഡിൽ ഈസ്റ്റിലെ പഴക്കമേറിയ എയർലൈൻ
ഇറാൻ രാജ്യത്തിൻ്റെ നാഷണൽ ഫ്‌ളാഗ് കാരിയർ ആണ് ഇറാൻ എയർ. ‘ദി എയർലൈൻ ഓഫ് ദി ഇസ്ലാമിക് റിപബ്ലിക്ക് ഓഫ് ഇറാൻ’ എന്നാണു ഇറാൻ എയറിൻ്റെ ഔദ്യോഗിക നാമം. മിഡിൽ ഈസ്റ്റിലെ ഏറ്റവും പഴക്കമേറിയതും, പഴക്കത്തിൽ ഏഷ്യയിലെ രണ്ടാം സ്ഥാനത്തുള്ളതുമായ ഇറാൻ…