വിവരണം – Rinaz Bin Sathar. കഴിഞ്ഞ ഒരു 8-10 മാസമായി ഇതുവഴി ഒക്കെ ഒന്ന് വന്നിട്ട്. ഇടക്കാലത്തു കുറച്ചൊന്ന് പണിക്ക് പോയി നോക്കിയതാ. തൃശൂർ ആയിരുന്നു. പണി എടുക്കൽ നമ്മൾക്ക് പറഞ്ഞ പണി അല്ലാന്നു മനസ്സിലായപ്പോ തന്നെ ഞാൻ നിർത്തി…
‘ബ്ലൂ സിറ്റി’ എന്നറിയപ്പെടുന്ന മൊറോക്കോയിലെ ഷെഫ്ഷാവോനിലേക്ക്…
മൊറോക്കോയിലെ ടാൻജിയറിൽ നിന്നും ഞങ്ങൾ പോയത് മൊറോക്കോയിലെ മനോഹരമായ ഒരു ഹിൽസ്റ്റേഷനായ ഷെഫ്ഷാവോനിലേക്ക് (Chefchaouen) ആയിരുന്നു. ഹൈറേഞ്ച് കയറി ഞങ്ങൾ ഷെഫ്ഷാവോൻ നഗരത്തിന്റെ കവാടത്തിനരികിൽ എത്തിച്ചേർന്നു. കവാടം കുറെയേറെ തകർന്ന നിലയിലായിരുന്നു. നീല നിറമായിരുന്നു കവാടത്തിനു നൽകിയിരുന്നത്. കൂടാതെ ഷെഫ്ഷാവോൻ നഗരത്തിലെ…
സ്വന്തം ജീവൻ പണയം വെച്ച് സേവനത്തിലേക്ക്… ജോലിയിലേക്ക്…
ഈ കൊറോണക്കാലത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും ഡ്യൂട്ടിയിൽ പോകേണ്ടി വന്ന കെഎസ്ആർടിസി കണ്ടക്ടറുടെ അനുഭവങ്ങൾ വിവരിക്കുകയാണ് വനിതാ കണ്ടക്ടറായ ഷൈനി സുജിത്ത്. ഷൈനിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് താഴെ കൊടുക്കുന്നു. കുറേ ദിവസങ്ങൾക്കിപ്പുറം പിന്നെയും യൂണിഫോമിന്റെ ഉള്ളിൽ കയറിപ്പറ്റി ഡ്യൂട്ടിക്ക് പോകാൻ ഇറങ്ങുമ്പോൾ…
കടലും കായലും ഒന്നിക്കുന്ന പൊഴിയെത്തേടി വേളിയിലേക്ക്…
വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് വേളി. ജില്ലയിലെ ഒരു ഗ്രാമ പ്രദേശം കൂടിയാണ് വേളി. കേരള ടൂറിസത്തിന്റെ DTPC യുടെ നിയന്ത്രണത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം പ്രവർത്തിക്കുന്നത്. വേളി കായലിന്റെ കരയിലുള്ള ഈ…
ഇബ്ൻ ബത്തൂത്ത; ലോകം കണ്ട മൊറോക്കൻ സഞ്ചാരി
ഇബ്ൻ ബത്തൂത്തയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? സഞ്ചാരപ്രേമികൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രഗത്ഭ വ്യക്തിത്വമാണ് മൊറോക്കൻ സഞ്ചാരി കൂടിയായ ഇബ്ൻ ബത്തൂത്ത. മൊറോക്കോയിലെ ടാൻജിയർ എന്ന നഗരത്തിൽ ഒരു സാധാരണ കുടുംബത്തിലാണ് ഇബ്ൻ ബത്തൂത്ത ജനിച്ചത്. അബു അബ്ദുള്ള മുഹമ്മദ് ഇബ്ൻ ബത്തൂത്ത എന്നായിരുന്നു…
അന്ന് റോഡുപണിക്ക് വന്നു; ഇന്ന് സർക്കിൾ ഇൻസ്‌പെക്ടർ
കോളേജ് പഠനകാലത്ത് റോഡ് പണിക്ക് പോയി, പിന്നീട് പഠിച്ചു പോലീസിൽ എസ്ഐ ആയി, പിന്നെ സർക്കിൾ ഇൻസ്‌പെക്ടർ പദവിയിലേക്ക് പ്രൊമോഷൻ ലഭിച്ച കൃഷ്ണൻ കെ.കാളിദാസ് ഫേസ്‌ബുക്കിൽ കുറിച്ച കുറിപ്പ് ഏവരെയും inspire ചെയ്യുന്നതാണ്. ആ പോസ്റ്റ് ഇങ്ങനെ… “പതിനാല് – പതിനഞ്ച്…
കുറഞ്ഞ ചെലവിൽ ഒരു ലഡാക്ക് യാത്ര പോകാം
വിവരണം – ജംഷീർ കണ്ണൂർ. പല സഞ്ചാരികളുടെയും സ്വപ്ന യാത്രകളിൽ ഒന്നാണ് ലഡാക്ക് യാത്ര. പലരും ഈ ഒരു യാത്ര സഫലീകരിക്കാൻ വർഷങ്ങളായി പ്ലാൻ ചൈത് കൊണ്ടിരിക്കുന്നുണ്ട്. ഇത്തരം സഞ്ചാരികളിൽ ലഡാക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന തുടക്കക്കാരായ സഞ്ചാരികൾ എപ്പോഴും ചോദിക്കുന്ന…
ശരിക്കും ഒരു എസ്‌കേപ്പ് യാത്ര… ഒരു രക്ഷപെടൽ !!
എഴുത്ത് – Geego V Thomas. കൊറോണ കേരളത്തിൽ പിടി മുറുക്കി തുടങ്ങിയപ്പോൾ ഞാൻ മറ്റൊരു യാത്രയുടെ ഭാഗമായി മുംബൈയിൽ ആയിരുന്നു. അവിടെ നിന്നും ജനത കർഫ്യുവിന്റെ തലേ ദിവസം കേരളത്തിലേക്കുള്ള രക്ഷപെടലിനെപ്പറ്റിയാണ് എഴുത്ത്. മുംബൈ നഗരം ഒരു പരിധി വരെ…
ലോകസഞ്ചാരി ഇബ്നു ബത്തൂത്തയുടെ നാട്ടിലൂടെ ഒരു യാത്ര
ലോക പ്രസിദ്ധനായ സഞ്ചാരി ഇബ്നു ബത്തൂത്തയുടെ ജന്മ നാടായ മൊറോക്കോയിലെ ടാഞ്ചിയറിലാണ് ഞങ്ങൾ ഇപ്പോൾ. സ്പെയിനിനോട് അടുത്ത് കിടക്കുന്ന ആഫ്രിക്കൻ രാജ്യം. ജിബ്രാൾട്ടർ കടലിടുക്ക് കടന്നാൽ യൂറോപ്പ്. മൊറോക്കോയിൽ ലോക്ക്ഡൗൺ ആരംഭിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു ഞങ്ങളുടെ ഈ കറക്കം. രാവിലെ തന്നെ ഗൈഡ്…
ഖത്തർ എയർവേയ്‌സ്; ചരിത്രവും വിശേഷങ്ങളും വിശ്വാസ്യതയും
ഖത്തറിന്റെ ഫ്ലാഗ് കാരിയർ എയര്ലൈനാണ് ഖത്തർ എയർവെയ്സ്. ഇന്ന് ലോകത്തിലെ മികച്ച എയർലൈനുകളിൽ ഒന്നായ ഖത്തർ എയർവേയ്‌സിന്റെ ചരിത്രം ഇങ്ങനെ… 1993 നവംബർ 22 നാണു ഖത്തർ എയർവേയ്‌സ് എന്ന കമ്പനി രൂപീകൃതമാകുന്നത്. ഖത്തർ എയർവേയ്‌സിന്റെ പ്രവർത്തനമാരംഭിക്കുന്നത് 1994 ലാണ്. ജോർദ്ദാൻ…