വാപ്പയാണ് എൻ്റെ റോൾമോഡൽ, എൻ്റെ ഹീറോ…

എഴുത്ത് – ‎Shabna Naseer‎. ഞാൻ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ ഉള്ള ആളാണ്. ഒരു സാദാരണ ചെറിയ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ പെട്ടത്. എന്റെ മാതാപിതാക്കൾക്കു ഞങ്ങൾ 5 മക്കൾ, 4പെണ്ണും, 1ആണും. 4 പെണ്മക്കൾ ആയതു കൊണ്ട് ഞങ്ങൾ…

ലോക്ക്ഡൗൺ കാലത്ത് തെലങ്കാനയിലേക്ക് ഒരു ഓട്ടം

ഞാൻ ഒരു ടാക്സി ഡ്രൈവർ ആണ്. പേര് ഷൈജു ഉമ്മൻ. ഈ Lockdown സമയത്ത് എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം നിങ്ങൾക്ക് മുന്നിൽ വിവരിക്കുകയാണ്. ഏപ്രിൽ 25 ന് ഉച്ചയ്ക്ക് മാവേലിക്കരയിലെ ഒരു പാസ്റ്റർ എന്നെ വിളിച്ചു “ഷൈജു ഒരു…

ലോക്ക്ഡൗണിന് മുമ്പുള്ള ഒരു മുട്ടക്കഥ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ലോക്ക്ഡൗണിന് മുമ്പുള്ള ഒരു മുട്ടക്കഥ, നമ്മുടെ മുരുകണ്ണന്റെ കട… ലൊക്കേഷൻ: കിളളിപ്പാലം റൗണ്ട് കഴിഞ്ഞ് സൂര്യ ഫാസ്റ്റ് ഫുഡ് എത്തുന്നതിന് മുമ്പായി ഇടത്തോട്ട് ചാലയിലോട്ട് കേറുന്ന വഴി കുറച്ച്…

എയർ ഇന്ത്യ ‘മഹാരാജ’യുടെ കൗതുകകരമായ കഥ

എഴുത്ത് – ശ്രീകല പ്രസാദ്. എയർ ഇന്ത്യയുടെ മഹാനായ ‘മഹാരാജാ’ യുടെ കൗതുകകരമായ കഥ – “മികച്ച വിവരണം ആവശ്യമില്ലാത്തതിനാൽ നമുക്ക് അദ്ദേഹത്തെ മഹാരാജാവ് എന്ന് വിളിക്കാം. പക്ഷേ അവന്റെ രക്തം നീലയല്ല. അവൻ രാജകീയനായി കാണപ്പെടാം, പക്ഷേ അവൻ രാജകീയനല്ല.…

ജിപ്‌സികൾ – അധികമാർക്കും അറിയാത്ത ചില വസ്തുതകൾ

എഴുത്ത് – Sudhakaran Kunhikochi. ലോകത്താകമാനം വ്യാപരിച്ച്‌ കിടക്കുന്ന ഒരു പ്രത്യേക വംശീയ ജനവിഭാഗമാണ് ജിപ്സികൾ (gypsies). യൂറോപ്പ്, അമേരിക്ക, ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ പല ഭാഗങ്ങളിലും ജിപ്സികളെ കാണാവുന്നതാണ്. ഇന്ത്യയിലെ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ്…

കുട്ടനാടിൻ്റെ സ്വകാര്യ അഹങ്കാരമായ എസി റോഡ് ചരിത്രം

എഴുത്ത് – രാജേഷ് ഉണുപ്പള്ളി, ചിത്രം – ചാർളി കെ.സി. ചങ്ങനാശ്ശേരിക്കാരുടേയും, കുട്ടനാടിന്റേയും സ്വകാര്യ അഹങ്കാരമാണ് ഈ ആലപ്പുഴ-ചങ്ങനാശ്ശേരിറോഡ് എന്ന എയർകണ്ടീഷൻ റോഡ്. ചങ്ങനാശ്ശേരിയിൽ നിന്നും ആലപ്പുഴ വരെ പോകുന്ന സംസ്ഥാന ഹൈവേ (SH-11) എ.സി.റോഡ് (ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്). ദൈർഘ്യം 24.2…

ലോക്ക്ഡൗണിൻ്റെ വഴിയേ മൊറോക്കോ; പെട്ടുപോയ അവസ്ഥയിൽ ഞങ്ങളും

റബാത്തിൽ എത്തിയപ്പോഴാണ് മൊറോക്കോയിലെ എയർപോർട്ട് പൂട്ടിയ വാർത്ത ഞങ്ങൾ കേൾക്കുന്നത്, ഇനി എന്ത് ചെയ്യുമെന്ന് പകച്ച് നിൽക്കുമ്പോഴാണ് ഞങ്ങൾക്ക് ഒരാളെ കൂട്ടിനു കിട്ടുന്നത്. പേര് നസ്രിൻ. ഒരു ടൂർ ഗൈഡായിരുന്നു പുള്ളിക്കാരി. സ്വന്തമായി കാറും ഉണ്ടായിരുന്നതിനാൽ ഞങ്ങൾ നസ്റിന്റെയൊപ്പം കൂടി. അങ്ങനെ…

കടലിൽ നടന്ന രക്തരൂക്ഷിതമായ ഒരു അടിമക്കലാപത്തിൻ്റെ കഥ

എഴുത്ത് – ജെയിംസ് സേവ്യർ (നിഷ്കാസിതന്റെ വിലാപം). ഇതൊരു അടിമക്കലാപത്തിന്റെ കഥയാണ്. കടലിൽ നടന്ന രക്തരൂക്ഷിതമായ ഒരു കലാപം. ഒരു അടിമക്കപ്പലാണ് അതിന്റെ കേന്ദ്ര ബിന്ദു. മീർമിൻ എന്നായിരുന്നു ആ കപ്പലിന്റെ പേര്. ഡച്ച് ഭാക്ഷയിൽ മത്സ്യകന്യക എന്നർത്ഥം. ആ കപ്പലിനെ…

റെഡ്‌സോണിലെ കാക്കിക്കുള്ളിലെ കാരുണ്യം

എഴുത്ത് – ജംഷീർ കണ്ണൂർ. ഇന്നത്തെ ദിവസം ഞാൻ ഏറെ സന്തോഷവാനാണ്. എൻ്റെ മനസ്സിന് നഷ്ട്ടപെട്ട് പോയ സമാധാനവും, സന്തോഷവും എനിക്ക് തിരിച്ച് കിട്ടിയിരിക്കുന്നു. 45 ദിവസത്തോളം ഞാൻ അനുഭവിച്ച പ്രയാസങ്ങൾ ഇന്നലെ ബുധനാഴ്ച ഉച്ചയോടെ വിടപറഞ്ഞു. ലോക്ക് ഡൗൺ സമയത്ത്…

ലാബിലെ ജോലി മോശമൊന്നുമല്ല; ഞങ്ങൾക്ക് അഭിമാനം മാത്രം

എഴുത്ത് – ‎Raveena Ravi‎. ഞാനും ഇത് എപ്പോഴും ചിന്തിക്കാറുണ്ട് കാരണം ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഈ അടുത്ത സമയത്ത് ഒരിക്കൽ വീട്ടിൽ വിളിച്ചപ്പോൾ കൂടി ഇതേ കാര്യം അമ്മ എന്നെ വീണ്ടും ഓർമിപ്പിച്ചു. വീടിനടുത്തുള്ള ഒരു വ്യക്തി (പേര്…