വിവരണം – ജോഷ്‌ന ഷാരോൺ ജോൺസൻ. ലഡാക്കിൽ ഞാൻ എത്തിയ സമയം ഹോട്ടൽ തുടങ്ങും വരെ ഭക്ഷണം ഉണ്ടാക്കുന്നത് ഞാൻ തന്നെയായിരുന്നു. ഹോട്ടലിന്റെ കാര്യങ്ങൾക്കായി സുധി പുറത്തു പോകുമ്പോൾ ഞാൻ ഭക്ഷണമുണ്ടാക്കി കാത്തിരിക്കും. തിരികെ സുധി വന്നതിനു ശേഷം ഒരുമിച്ചിരുന്നു കഴിക്കും.…
വമ്പന്മാരിൽ മുമ്പൻ ഹോട്ടൽ അൻസാരിയിലെ മട്ടൺ
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. കാതങ്ങൾ എത്ര താണ്ടിയാലും വേണ്ടില്ല, തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് അൻസാരിയിലേക്ക് വരിക മട്ടൺ ചാപ്സ് ഒന്ന് ഓർഡർ ചെയ്യുക അതിലെ ഓരോ കഷ്ണവും വായിൽ ഇട്ട് തട്ടിക്കളിച്ചു പല്ലുകൾ…
“ചൂണ്ട” തലസ്ഥാനത്തെ ഒരു പുതിയ ഭക്ഷണയിടം
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ചൂണ്ട ഒരു പുതിയ ഭക്ഷണയിടം. സ്ഥലം തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ RBI നു എതിരേയായി വരും. ഉച്ച സമയം ചൂണ്ടയിലെ പേരിൽ കൊളുത്തി ചൂണ്ടയിലേക്ക്. അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു കെട്ടുവള്ളത്തിൽ…
ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്റര്‍ വരുന്നൂ
മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്ക് കം ഡ്രൈവര്‍ കോച്ചിംങ് സെന്റര്‍ ഉടന്‍ ആരംഭിക്കുന്നു. പദ്ധതിയ്ക്ക് 35.42 കോടി രൂപയുടെ ഭരണാനുതി ലഭിച്ചിട്ടുണ്ട്. ടെസ്റ്റിംഗ് ട്രാക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തിന് പുറത്ത് ജോലി തേടി പോകുന്നവര്‍ക്ക് അനായാസമായി…
കുഞ്ഞാലി മരക്കാന്മാരും ചന്ദ്രോത്ത് പണിക്കർമാരും
എഴുത്ത് – റിയാസ് പുളിക്കൽ. ‘മരക്കാർ : അറബിക്കടലിന്റെ സിംഹ’ത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിവീലായതോടെ “സുനിൽ ഷെട്ടിയുടെ ചന്ദ്രോത്ത് പണിക്കരും മാമാങ്കത്തിലെ ഉണ്ണി മുകുന്ദന്റെ ചന്ദ്രോത്ത് പണിക്കരും ഒന്നാണോ? ഈ പേര് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ..? ഇതെന്ത് കഥ..?” എന്ന മട്ടിൽ ഒരുപാട്…
ട്രെയിൻ യാത്രകളിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
നമ്മളിൽ പലരും ട്രെയിൻ മാർഗ്ഗം യാത്ര ചെയ്തിട്ടുണ്ടാകും. അല്ലെങ്കിൽ സ്ഥിരമായി ട്രെയിൻ യാത്രകൾ ചെയ്യുന്നവരുമുണ്ടാകും. ട്രെയിൻ യാത്രകളിൽ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാവരുടെയും അറിവിലേക്കായി ലിസ്റ്റ് ചെയ്യുകയാണ് നമ്മുടെ ഫോളോവറായ കണ്ണൂർ സ്വദേശി ജംഷീർ. അപ്പോൾ ട്രെയിൻ യാത്രകളിൽ നമ്മൾ…
മേഘങ്ങൾ തഴുകുന്ന മേഘമലയിലേക്ക് ഒരു ഫാമിലി ട്രിപ്പ്
വിവരണം – ദീപ ഗംഗേഷ്. അധികമാരും സഞ്ചരിക്കാത്ത വഴിയിലൂടെ പ്രിയപ്പെട്ടവരുമൊത്ത് ഒരു യാത്ര. അതിന്റെ ആനന്ദം ഭ്രമിപ്പിക്കുന്നതാണ്. എവിടെ എത്തിച്ചേരുന്നു എന്നതിലല്ല പ്രാധാന്യം.. എങ്ങനെ ആയാത്ര ആസ്വദിക്കുന്നു എന്നതിലാണ് വീട്ടുകാരോടും സുഹൃത്തുക്കളോടും കൂടി 3 ദിവസത്തെ യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചതായിരുന്നു. ഇടുക്കിഡാമും രാമയ്ക്കൽമേടും…
ഒരു അഗസ്ത്യാർകൂടം യാത്രയുടെ അനുഭവക്കുറിപ്പ്
വിവരണം – Pranav Viswanathan. ഒരു യാത്രക്കു പല ലക്ഷ്യങ്ങൾ കാണും, ചിലർക്ക് സന്തോഷം,ചിലർക്ക് സമാധാനം ,ചിലർക്ക് അഡ്വെഞ്ചർ, ചിലർക്ക് മനോഹരമായ കാഴ്ച എന്നിങ്ങനെ. എന്നാൽ ഇതെല്ലം ഒത്തുചേർന്ന ഒരു യാത്രയാണ് അഗസ്ത്യാർകൂടം അല്ലെങ്കിൽ അഗസ്ത്യമല യാത്ര. അതിരുമലയ്ക്കും പൊങ്കാലപ്പാറയ്ക്കും അപ്പുറം…
‘പ്രസിദ്ധ’മായ പാലിയേക്കര ടോൾ ബൂത്ത് ബലമായി തുറന്ന് യുവതി…
കേരളത്തിലെ പേരുകേട്ട (കുപ്രസിദ്ധമായ എന്നു വേണമെങ്കിലും പറയാം) ഒരു ടോൾ പ്ലാസയാണ് തൃശ്ശൂരിലെ പാലിയേക്കരയിലേത്. തുടക്കം മുതലേയുള്ള പ്രശ്നങ്ങൾ ഇന്നും പാലിയേക്കര ടോൾ പ്ലാസയെ വിട്ടൊഴിയുന്നില്ല. യാത്രക്കാർക്കു നേരെ ജീവനക്കാരുടെ ഗുണ്ടായിസവും അതിക്രമവും നാൾക്കുനാൾ വർധിച്ചു വരികയാണ്. പ്രമുഖർ ഉൾപ്പെടെ ധാരാളമാളുകൾ…
കുളച്ചൽ യുദ്ധം : തിരുവിതാംകൂറിൻ്റെ അഭിമാനപ്പോരാട്ടം
തിരുവിതാംകൂറും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള യുദ്ധങ്ങളുടെ ഭാഗമായി 1741 ജൂലൈ 31 ന് നടന്ന പോരാട്ടമാണ് കുളച്ചൽ യുദ്ധം. നിർണായകമായ ഈ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ…