കിടിലൻ ചിക്കൻ പെരട്ടും ചിക്കൻ തോരനും കിട്ടുന്ന ഒരു ഹോട്ടൽ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പൊളിച്ചല്ലോ പൊളിച്ചല്ലോ പൊളിച്ചല്ലോ… ഇന്നാ പിടിച്ചോ ഒരു ഗജ ഗംഭീരൻ ചിക്കൻ പെരട്ട്, ഒപ്പം കട്ടയ്ക്ക് നില്ക്കുന്ന ചിക്കൻ തോരനും. ഇതാണ് മക്കളെ നല്ല ഒന്നാതരം കലർപ്പില്ലാത്ത നാടൻ…

തെക്കിൻ്റെ കാശ്മീരിലേക്ക് വടക്കു നിന്നൊരു അടിച്ചുപൊളി യാത്ര

വിവരണം – വൈശാഖ് കീഴേപ്പാട്ട്. അലറാത്തിനേക്കാൾ കൃത്യതയോടെയാണ് ശനിയാഴ്ച കാലത്ത് അമ്മു എഴുന്നേറ്റത്. അതിന്റെ കാരണം ഈ മൂന്നാർ യാത്ര അവളുടെ ഏറെ നാളത്തെ ആഗ്രഹമാണ്.. കാലത്ത് ഏഴു മണിക്കു യാത്ര തുടങ്ങാനുള്ള പ്ലാനിലാണ് തലേദിവസം, സുഹൃത്ത് മജീദിനോട് പറഞ്ഞു പിരിഞ്ഞത്.…

SRS ട്രാവൽസ്; സൗത്ത് ഇന്ത്യയിലെ ബസ് ഓപ്പറേറ്റർമാരിൽ പ്രമുഖൻ

സർക്കാർ ബസ്സുകളെ അപേക്ഷിച്ച് ദീർഘദൂര അന്തർസംസ്ഥാന റൂട്ടുകളിൽ ധാരാളമായി സർവ്വീസ് നടത്തുന്നത് പ്രൈവറ്റ് ഓപ്പറേറ്റർമാരാണ്. അവരിൽ പ്രധാനപ്പെട്ട ഒരു ഓപ്പറേറ്ററാണ് എസ്.ആർ.എസ്. ട്രാവൽസ്. SRS ട്രാവൽസിനെക്കുറിച്ച് കേൾക്കാത്തതോ കാണാത്തതോ ആയവർ സൗത്ത് ഇന്ത്യയിൽ ഉണ്ടാകാനിടയില്ല. ഇന്ന് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ബസ്…

ദൈവത്തിൻ്റെ സ്വന്തം ദ്വീപായ ‘ബാലി’യിലേക്ക് ഒരു യാത്ര

വിവരണം – Dr. മിത്ര സതീഷ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ദൈവത്തിന്റെ സ്വന്തം ദ്വീപിലേക്ക്. അതേ, ദൈവത്തിന്റെ സ്വന്തം ദ്വീപായി‌ അറിയപ്പെടുന്ന ഇന്തോനേഷ്യയിലെ ബാലി. പാരമ്പര്യത്തെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന ബാലി നിവാസികൾ. പച്ചപ്പ്, കടൽത്തീരം, കൃഷിയിടം, തെങ്ങിൻ തോപ്പ്‌‌…

ചുറ്റിനും നീലക്കടൽ, വെള്ള മണല്‍; മാലിദ്വീപ് യാത്രയുടെ വിശേഷങ്ങൾ

വിവരണം – വർഷ വിശ്വനാഥ്. കാല്‍ നീട്ടി വെച്ചു നടന്നാല്‍ 15 മിനിറ്റ് കൊണ്ടു നടന്നു തീര്‍ക്കാവുന്ന ദ്വീപുകള്‍. എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും കടല്‍. അതും ഭംഗിയുള്ള നീല നിറം, നല്ല സൂര്യപ്രകാശം, വെള്ള മണല്‍… ഇത് മാല്‍ഡീവ്സ്. മാല്‍ഡീവ്സിലേക്ക് യാത്ര…

ട്രെയിൻ ടോയ്‌ലറ്റും, യാത്രക്കാരുടെ ചില വൈകൃതങ്ങളും – ഒരു അനുഭവക്കുറിപ്പ്

ഇന്ത്യൻ റെയിൽവേയിലെ ട്രെയിനുകൾക്ക് വൃത്തിയില്ലെന്നാണല്ലോ പൊതുവെയുള്ള പറച്ചിൽ.. അത് വെറും പറച്ചിലല്ല, സത്യം തന്നെയാണ് എന്നത് മറ്റൊരു കാര്യം. എന്തിനും ഏതിനും റെയിൽവേയെ കുറ്റപ്പെടുത്തുമ്പോൾ നമ്മൾ ഓർക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. ട്രെയിനുകളുടെ വൃത്തിക്കുറവിനു ഒരുപരിധിവരെ കാരണക്കാർ അതിലെ ചില യാത്രക്കാർ…

മട്ടാഞ്ചേരിയിലെ പറങ്കികളുടെ ‘ഡച്ച്’ കൊട്ടാരം കണ്ടിട്ടുണ്ടോ?

വിവരണം – അരുൺ വിനയ്. ഞങ്ങള്‍ തിരുവനന്തപുരത്ത് ജനിച്ചു വളര്‍ന്ന 90 കാലഘട്ടത്തിലെ പിള്ളാര്‍ക്കു സ്കൂള്‍ ടൂര്‍ എന്ന് വച്ചാല്‍ ഒന്നുകില്‍, മ്യുസിയം അല്ലെങ്കിൽ കോവളം. കൂടിപ്പോയാല്‍ കന്യാകുമാരിയിലെ സുര്യാസ്തമയം. ഈ പ്രത്യേക പാക്കേജിലെ ഒരു അഭിവാജ്യഘടകമായിരുന്നു പദ്മനാഭപുരം പാലസ്. വളര്‍ന്നു…

പ്രമുഖ വ്‌ളോഗർ രതീഷ് ആർ. മേനോനോടൊപ്പം ഒരു സായാഹ്‌നയാത്ര

നാട്ടിലും വിദേശത്തുമായി കുറെയധികം വീഡിയോകൾ ഇതിനകം ടെക് ട്രാവൽ ഈറ്റിൽ വന്നിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് വ്യത്യസ്തമായി കുറച്ചു വീഡിയോകൾ ചെയ്യണം എന്ന ഒരാഗ്രഹം മനസ്സിൽ ഉടലെടുക്കുന്നത്. എന്നെപ്പോലെ ധാരാളം വ്‌ളോഗർമാർ നമ്മുടെ സോഷ്യൽ മീഡിയയിൽ ഉണ്ടല്ലോ. അതിൽ നിന്നും തിരഞ്ഞെടുത്ത പ്രമുഖരായ ചിലരോടൊപ്പം…

വീടിനു മുൻപിൽ സൗജന്യ ഫുഡ് ATM വെച്ച് ദൈവതുല്യനായ ഒരു മനുഷ്യൻ

ഒരു മനുഷ്യന്റെ ഏറ്റവും വലിയ വികാരം സ്നേഹമോ പ്രണയമോ ഒന്നുമല്ല, അത് വിശപ്പാണ്. ഒരു മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ നന്മ ഒരാൾക്ക് ഭക്ഷണം കൊടുക്കുക വഴി അയാളുടെ വിശപ്പടക്കുക എന്നതുമാണ്. കേട്ടിട്ടില്ലേ, ‘അന്നദാനം മഹാദാനം’ എന്ന്. നമ്മുടെ സമൂഹത്തിൽ ധാരാളമാളുകൾ…

ഒറ്റ യാത്രയിൽ മുരുഡേശ്വർ – മൂകാംബിക – ഉഡുപ്പി തീർത്ഥാടനം

വിവരണം – ചാന്ദ്നി ഷാജു. കല്യാണം ഉറപ്പിച്ച സമയത്തു പരസ്പര സംസാരത്തിനിടയിൽ വന്നതാണ് മൂകാംബികയിൽ പോയി തൊഴണമെന്നത്. എന്തുകൊണ്ടോ നടന്നില്ല. 15 വർഷത്തിന് ശേഷം ഇപ്പോഴാണ് ദേവിയുടെ വിളി വന്നത്. ദേവി വിചാരിക്കുമ്പോഴേ നമ്മൾ അങ്ങോട്ട് എത്തു എന്നാണത്രെ!! ട്രെയിനിൽ ടിക്കറ്റ്…