നൂറു വർഷത്തെ പാരമ്പര്യമുള്ള ശാസ്തമംഗലത്തെ ഹോട്ടൽ വിശ്വനാഥിലേക്ക്

വിവരണം – Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഉച്ച സമയം നേരെ വച്ചടിച്ചു കൂട്ടുകാരനുമായി ശാസ്തമംഗലം പൈപ്പിന്മൂട് ജംഗ്ഷനിൽ ഉള്ള വിശ്വനാഥിലേക്ക്. പഴയ മോഡൽ ഒരു കെട്ടിടടമാണ്. കണ്ടു പിടിക്കാൻ വലിയ പ്രയാസമുണ്ടാവില്ല. പൈപ്പിൻമൂട് ജംഗ്ഷനിൽ തന്നെ.…

ഒരു നോര്‍വേ യാത്രയും ഒറ്റ മനുഷ്യരെപ്പോലും കാണാത്ത ഹോട്ടലും

വിവരണം – വർഷ വിശ്വനാഥ്. ബാംഗ്ലൂരില്‍ ജോലി ആയിരുന്നപ്പൊ കാണണം എന്നാഗ്രഹമുള്ള സംഗതികളുടെ ഒരു “ടു ഡു ലിസ്റ്റ്” ഉണ്ടാക്കിയപ്പൊ അതില്‍ ഒന്നായിരുന്നു നോര്‍വേയിലെ ഫിയോഡുകള്‍. മൂന്നു വശത്തും മലനിരകളുള്ള വളരെ ഇടുങ്ങിയ പ്രവേശനഭാഗമുള്ള ഉള്‍ക്കടലാണ്‌ ഫിയോഡ്. കാണാന്‍ നല്ല രസാ..…

കാടു കടന്ന് മലക്കപ്പാറയിലേക്ക് ആനവണ്ടിയിൽ ‘പെൺപട’യുടെ യാത്ര

‘നാടോടി’ എന്ന പേരിൽ ഒരു ട്രാവൽ ഗ്രൂപ്പ്‌ തുടങ്ങിയപ്പോൾ മുതലുള്ള ഞങ്ങളുടെ ആഗ്രഹമായിരുന്നു. കാട്ടിലൂടെ ഒരു ആനവണ്ടി യാത്ര. ആയിടയ്ക്കാണ് ആനവണ്ടി കൂട്ടായ്മയുടെ നേതൃത്വത്തിൽ KSRTC ബസ്സിൽ കുട്ടനാട്ടിലേക്ക് ഒരു യാത്ര നടത്തിയ കാര്യം അറിയുന്നത്. അതോടെ നമുക്കും KSRTC ബസ്സ്…

ഓട്ടത്തിനിടെ ബസ് ഡ്രൈവറുടെ മൊബൈൽ ഉപയോഗം; പണികൊടുത്ത് യാത്രക്കാരിയും…

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും അത് വളരെ വലിയ അപകടങ്ങളിലേക്ക് നയിക്കും എന്നുമൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ഇപ്പോഴും ചിലർക്ക് ഡ്രൈവ് ചെയ്യുമ്പോൾ ഒന്നുകിൽ മൊബൈലിൽ വാട്സ്ആപ്പ് നോക്കണം, അല്ലെങ്കിൽ ഫോൺ വിളിക്കണം. പ്രത്യേകിച്ച് ചില ബസ് ഡ്രൈവർമാർക്ക്. ഇതിൽ…

കാണ്ഡഹാർ ഹൈജാക്ക്; തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനം

Courtesy: Vimal Gayathri, ‎Liju Tirur‎, National Geographic Channel & Google images. ഡിസംബർ 24, 1999. ലോകം ക്രിസ്മസിനെ വരവേൽക്കാൻ തയാറെടുക്കുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നും ഇന്ത്യൻ എയർലൈൻസ്‌ വിമാനം IC 814 ഡൽഹിയിലേക്കു പുറപ്പെടാനായി റൺവേ ലക്ഷ്യമാക്കി…

മഞ്ഞിൻ കുളിരണിഞ്ഞ കാന്തല്ലൂരിലേക്ക് ഒരു ഡിസംബർ യാത്ര…

വിവരണം – സവിൻ സജീവ്. ഡിസംബർ തുടങ്ങിയതോടെ മൂന്നാറും പരിസര പ്രദേശങ്ങളും കോടമഞ്ഞിനാൽ മൂടിത്തുടങ്ങി. ഇത്തവണ യാത്ര പുറപ്പെട്ടത് കാന്തല്ലൂർ എന്ന കാർഷിക ഗ്രാമത്തിലേക്കാണ്. കേരളത്തിന്റെ പഴക്കൂടയാണ് കാന്തല്ലൂർ.കേരളത്തിൽ ആപ്പിൾ വിളയുന്ന ഏക സ്ഥലവും ഇവിടെയാണ്. ആപ്പിൾ, ഓറഞ്ച് ,മുസമ്പി,ലിച്ചി, അവഗാഡ്രോ,…

എറണാകുളം ജില്ലയിലെ ‘തട്ടേക്കാട്’ വന്നാൽ എന്തൊക്കെ കാണാം?

എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് തട്ടേക്കാട്. കോതമംഗലം ടൗണിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന തട്ടേക്കാട് ഒരു മനോഹരമായ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. തട്ടേക്കാടിന്റെ രണ്ട് വശങ്ങളിലൂടെയാണ് പെരിയാറിന്റെ രണ്ട് കൈവഴികൾ ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണപ്രദേശത്ത്…

വൈൻ കുടിക്കാനുള്ള പൂതി തീർക്കുവാൻ ‘സുല വൈൻയാർഡി’ലേക്ക്

വിവരണം – Shritha Meenakshi Yarmil. ക്രിസ്മസ് ഒക്കെ ആയപ്പോൾ വൈൻ കുടിക്കാൻ ഒരു പൂതി. രാത്രി അടുത്തുള്ള ഐറിഷ് വൈനിൽ ഡെലിവറിക്ക് വേണ്ടി വിളിച്ചപ്പോൾ ക്രിസ്മസ് ആയതോണ്ടാവും വൻ ഡിമാൻഡ്. 2500 രൂപക്ക് പർച്ചേസ് ചെയ്താൽ മാത്രേ അവർക്ക് കൊണ്ട്…

ആരാണ് ഈ സംസ്ക്കാര സമ്പന്നനായ മലയാളി? ചിലയാളുകളുടെ ശീലങ്ങൾ

ബസ്സിൽ കയറിയാലാണ് മൂക്കിന്റെ കാര്യം ഓർക്കുക. ചെറുവിരൽ മൂക്കിൽ കുത്തിക്കയറ്റി ഒരാഴ്ച പഴക്കമുള്ള മൂക്കള അടർത്തിയെടുത്ത് അതിലേക്ക് ഒന്നു നോക്കി ആരും കണ്ടില്ല എന്ന ഭാവത്തിൽ നിലത്തേക്കിടും: കാറ്റിൽ പാറി വീഴുന്നത് മുൻ സീറ്റിലെ ആളുടെ തലയിൽ. വേറെ ഒരാൾ സീറ്റിൽ…

തിരുവനന്തപുരം ഈഞ്ചക്കലിൽ എയർപോർട്ട് പോലെ ‘ബസ് പോർട്ട്‌’ വരുന്നു

വിമാനത്താവള മാതൃകയിൽ തിരുവനന്തപുരത്ത്‌ ബസ് പോർട്ട്‌ വരുന്നു. കേന്ദ്ര സർക്കാർ കൊണ്ട് വരുന്ന പദ്ധതിയാണിത്. സംസ്ഥാന സർക്കാരും പൂർണ്ണ പിന്തുണ അറിയച്ചതോടു കൂടി പദ്ധതി ട്രാക്കിലായി. തൊട്ടുപുറകേ കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ പാലിച്ചു കൊണ്ടുള്ള റിപ്പോർട്ട്‌ സംസ്ഥാനം സമർപ്പിക്കുകയൂം ഇപ്പോൾ കേന്ദ്ര…