നെല്ലിയാമ്പതിയിലെ കാറ്റിലും ഇനി ചോര മണക്കുമോ? സഞ്ചാരികൾ ജാഗ്രത !!

എഴുത്ത് – ജിതിൻ ജോഷി. മഴയിൽ കുതിർന്നു അടിമുടി സുന്ദരിയായി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് നെല്ലിയാമ്പതി. പാലക്കാട്‌ ജില്ലയിൽ പട്ടണത്തിൽ നിന്നും ഏതാണ്ട് 50 കിലോമീറ്ററുകളോളം നെന്മാറ ഭാഗത്തേക്ക് മാറി സ്ഥിതിചെയ്യുന്ന ഈ മലമുകളിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണിപ്പോൾ.. കണ്ണിനും മനസിനും കുളിർമയേകുന്ന…
View Post

പഞ്ചാബിലെ ലുധിയാനയിൽ നിന്നും കശ്മീരിന്റെ കവാടമായ ജമ്മുവിലേക്ക്…

പഞ്ചാബിലെ ലുധിയാനയിൽ എംജി ഹെക്ടർ കാറിന്റെ ടെസ്റ്റ് ഡ്രൈവും റിവ്യൂവും ഒക്കെ ചെയ്ത ശേഷം ഞങ്ങൾ ജമ്മു ലക്ഷ്യമാക്കി യാത്ര തുടങ്ങി. പോകുന്ന വഴി ഒരു മാളിൽ കയറി ഞങ്ങൾ ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തുകയും അവിടെ ഒരു റെസ്റ്റോറന്റിൽ നിന്നും…
View Post

മൂന്നാർ എന്ന ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക് പ്രിയതമയുമൊത്തൊരു സെക്കൻഡ് ഹണിമൂൺ !!

വിവരണം – ബിബിൻ സ്‌കറിയ. വളരെ നാളുകളായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് മൂന്നാർ. കല്യാണത്തിന് ശേഷം ഹണിമൂണിനായി മൂന്നാറിലേക്ക് യാത്ര പോകാൻ പ്ലാൻ ചെയ്തിരുന്നെങ്കിലും ചില കാരണങ്ങളാൽ അത് നടക്കാതെ പോയി. അന്നുമുതൽ എപ്പോഴെങ്കിലും പോകാൻ തയ്യാറാക്കി വെച്ചിരുന്ന…
View Post

പാവം ആനകൾക്കും പറയാനുണ്ട് നമ്മളോട് കുറെ കാര്യങ്ങൾ, പരാതികൾ, വിഷമങ്ങൾ…

നമ്മൾ കാട്ടിലൂടെയുള്ള വഴികളി സഞ്ചരിക്കുമ്പോൾ ആനകളെ കാണാറുണ്ട്. കണ്ടാൽ എന്താണ് സാധാരണയായി ആളുകൾ ചെയ്യുക? ഉടൻ വണ്ടി നിർത്തി ഫോട്ടോയെടുക്കലും കൂക്കിവിളിയുമൊക്കെയായിരിക്കും. ഇതൊന്നും ചെയ്യാതെ മാന്യമായി പോകുന്നവരും ഉണ്ട്. എങ്കിലും കാട്ടുവഴികളിലൂടെ സഞ്ചരിക്കുന്നതിനിടയിൽ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നവർ ധാരാളമാണ്. കാഴ്ചക്കാർക്ക് ഇതൊക്കെയൊരു രസമാണെങ്കിലും…
View Post

മുംബൈ സിറ്റി ബസ്സിൽ ഡ്രൈവറായി ഒരു 24 കാരി സുന്ദരി യുവതി; സംഭവം ഇങ്ങനെ…

വനിതകൾ ബസ് ഓടിക്കുന്ന കാഴ്ച കേരളത്തിൽ ചിലപ്പോഴൊക്കെയായി നമ്മൾ കണ്ടിട്ടുണ്ട്. പ്രത്യക്ഷത്തിൽ കെഎസ്ആർടിസിയിൽ ഒരു വനിതാ ഡ്രൈവർ ജോലി ചെയ്യുന്നുമുണ്ട്. എന്നാൽ പറഞ്ഞു വരുന്നത് മുംബൈയിലെ കാര്യമാണ്. മുംബൈ നഗരത്തിലെ സിറ്റി ബസ് സർവ്വീസായ ‘ബ്രിഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ്…
View Post

നിയമലംഘനം പതിവാക്കിയ ‘കെയ്റോസ്’ ബസ്സിന്‌ പത്താം തവണയും പിടിവീണു

നിയമലംഘനം പതിവാക്കിയ സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസ്സ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് പിടികൂടി. തിരുവനന്തപുരം ജൂലൈ 12, 2019 വെള്ളിയാഴ്ച: നിയമവിരുദ്ധമായി കോൺട്രാക്ട് കാര്യേജ് പെർമിറ്റ് ഉപയോഗിച്ച് സ്റ്റേജ് കാര്യേജായി സർവീസ് നടത്തി വരുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ ശക്തമായ…
View Post

“അച്ഛനാണഅച്ഛാ…അച്ഛൻ…” ട്രിപ്പൻ മക്കൾ ആഗ്രഹിക്കുന്ന ഒരു മാസ്സ് അച്ഛനെ പരിചയപ്പെടാം…

യാത്രകൾ പോകുവാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്? എന്നാൽ കിട്ടുന്ന ഒഴിവു സമയങ്ങളെല്ലാം യാത്രകൾ പോകുന്ന, തൊട്ടടുത്ത കവലയിലേക്കെന്നും പറഞ്ഞു മൂന്നാറും കൊടൈക്കനാലുമൊക്കെ കറങ്ങുന്നവർ, ബൈക്കും എടുത്തുകൊണ്ട് ഊരുതെണ്ടിയായി ജീവിതം ആസ്വദിച്ച് നടക്കുന്നവർ ഇവരിൽ ഭൂരിഭാഗം ആളുകളും ഒരിക്കലെങ്കിലും വീട്ടുകാരുടെ അടുത്ത് നിന്നും വഴക്കും…
View Post

ഈ എംബിഎക്കാരൻ ഓട്ടോഡ്രൈവർ ജോലിയില്ലാതെ കഷ്ടപ്പെടുന്നവർക്ക് ഒരു പ്രചോദനം…

നല്ല പഠിപ്പുണ്ടായിട്ടും ഇന്നും ജോലി കിട്ടാതെ, ആഗ്രഹിച്ച ജോലിയ്ക്കു മാത്രമേ പോകൂ എന്ന നിർബന്ധവുമാണ് ജീവിക്കുന്ന ചിലരുണ്ട് നമ്മുടെ സമൂഹത്തിൽ. എന്നാൽ ചിലരാകട്ടെ, പഠിച്ച് സർട്ടിഫിക്കറ്റുകൾ നേടി, ജോലി കിട്ടാതെ വരുന്ന അവസരത്തിൽ വെറുതെയിരിക്കാതെ കിട്ടുന്ന ജോലി ചെയ്തുകൊണ്ട് നമ്മുടെ ആഗ്രഹത്തിനൊത്ത…
View Post

ഇന്ത്യ – പാക്കിസ്ഥാൻ വാഗാ അതിർത്തിയും, ‘ബീറ്റിംഗ് റിട്രീറ്റ്’ പരേഡും

ഇന്ത്യയുടേയും പാകിസ്താന്റെയും ഇടയിലുള്ള ഒരേ ഒരു മുറിച്ചു കടക്കൽ പാതകടന്നു പോകുന്ന അതിർത്തി പ്രദേശമാണ്‌ വാഗ. ഭാരതത്തിലെ അമൃതസറിന്റേയും പാകിസ്താനിലെ ലാഹോറിന്റെയും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ്‌ ഇതിന്റെ സ്ഥാനം. വാഗയെന്നത് ഒരു ഗ്രാമം കൂടിയാണ്‌. അതിലൂടെയാണ്‌ വിവാദ റാഡ്ക്ലിഫ്ഫ് രേഖ…
View Post

ആഗ്രയിൽ നിന്നും യമുനാ എക്സ്പ്രസ്സ് ഹൈവേയിലൂടെ ഡൽഹി വഴി പഞ്ചാബിലേക്ക്…

ആഗ്രയിൽ നിന്നും ഞങ്ങൾ പഞ്ചാബിലെ ലുധിയാനയിലേക്ക് ഞങ്ങൾ യാത്രയാരംഭിച്ചു. വീണ്ടും എക്സ്പ്രസ്സ് ഹൈവേയിലേക്കാണ് ഞങ്ങൾ കയറുവാൻ പോകുന്നത്. ജമ്മു ആയിരുന്നു ഞങ്ങളുടെ അടുത്ത ലക്‌ഷ്യം എങ്കിലും അവിടേക്ക് 1200 കിലോമീറ്റർ ദൂരമുണ്ടായിരുന്നു. അതുകൊണ്ട് ലുധിയാനയിൽ ഒന്ന് തങ്ങുവാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ…
View Post