തുരുമ്പു പിടിച്ച ഇരുമ്പു കഷ്ണങ്ങളിൽ നിന്നും പുതുപുത്തൻ ജാവ ബൈക്കിലേക്ക്…

എഴുത്ത് – Ajit Raman. ഒരു ദിവസം ഒരു ഫോൺകോൾ. “അജിത്തേട്ടാ, ഒരു ജാവ ഒത്തുവന്നിട്ടുണ്ട്. 1966 മോഡൽ ഒറിജിനൽ ചെക്കോസ്ലോവാക്ക്യ. എങ്ങിന്യാ? ഡീൽ ആക്കട്ടെ?” വിളിച്ചത് എന്റെ അനുജൻ Kiran P Menon. “ഓക്കേടാ.. നീ വണ്ടീടെ ഫോട്ടോ അയക്ക്‌”…
View Post

ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടേയും വിഷു; നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ..

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്.…
View Post

‘ഹഷാഷിൻ’ അഥവാ ‘അസ്സാസ്സിൻ’ എന്നറിയപ്പെടുന്ന കൊലയാളികളുടെ കഥ

എഴുത്ത് – Chandran Satheesan Sivanandan. 1092 എപ്രിൽ 28 , ജറുസലേമിലെ രാജാവായി തിരഞ്ഞെടുക്കപ്പെട്ട കോൺറാഡ് ഡി മോൺട്ഫെറാറ്റ് (conrad de montferrat) തന്റെ സുഹൃത്തും ബൂവേയിലെ ബിഷപ്പുമായ ഫിലിപ്പിന്റെ ഗൃഹത്തിൽ പോയി തിരികെ വരുമ്പോള്‍ തെരുവിന്റെ ഇടുങ്ങിയ ഭാഗത്തായി…
View Post

പൊരിവെയിലിനെ തോൽപ്പിക്കുവാൻ “ആണി കൊണ്ടൊരു കുടം സോഡാ..”

വിവരണം – വിഷ്‌ണു എ.എസ്.നായർ. ആണി കൊണ്ടൊരു കുടം സോഡാ….നട്ടുച്ച നേരം.. പൊരിവെയിൽ… ബൈക്കിലെ യാത്ര… അഡാർ കോംബിനേഷനാണ് മൂന്നും കൂടെ…തദവസരത്തിൽ നല്ലൊരു ആരോഗ്യപ്രദമായ ജ്യൂസ് കിട്ടിയാലോ ! നെടുമങ്ങാട് അഴിക്കോട് ജംഗ്ഷനിൽ നിന്നും അൻപതു മീറ്റർ മാറിയാണ് ഷെർഷാദ് ഇക്കാന്റെ…
View Post

അച്ഛൻ്റെയും അമ്മയുടെയും ആദ്യത്തെ വിമാനയാത്ര

എല്ലാ മാത്രാപിതാക്കളുടെയും ആഗ്രഹങ്ങളിൽ ഒന്നായിരിക്കും മക്കളോടൊപ്പം ആദ്യമായി ഒരു വിമാനയാത്ര നടത്തുക എന്നത്. അതുപോലെ ആഗ്രഹമുള്ളവരായിരുന്നു ഞങ്ങളുടെ അച്ഛനും അമ്മയും. പക്ഷേ ഇതുവരെ ഞങ്ങളോട് ഈ ആഗ്രഹത്തെക്കുറിച്ച് പറയാതെ അത് മനസ്സിൽ കൊണ്ടു നടക്കുകയായിരുന്നു രണ്ടുപേരും. ഞാൻ ഇന്ത്യയിലും പുറത്തുമായി ഒരുപാട്…
View Post

മലമുകളിലെ ഹരിഹർ ഫോർട്ടിലെ സൂര്യോദയം കാണാൻ കൊങ്കൺ പാതയിലൂടെ ഒരു യാത്ര.

വിവരണം – രേഷ്‌മ രാജൻ. തികച്ചും അപ്രതീക്ഷിതമായി കൈവന്ന ഒരു സൗഭാഗ്യം ആയിരുന്നു ഹരിഹർ ഫോർട്ടിലേക്കൊരു യാത്ര. അല്പം പ്രയാസമേറിയ ട്രെക്കിങ്ങ് ആയതിനാൽ ഞാൻ പോകാൻ അല്പം മടി കാണിച്ചെങ്കിലും കിട്ടിയ ചാൻസ് കളയാൻ തോന്നിയില്ല. ഹരിഹർ ഫോർട്ട് ട്രെക്കിങ്ങിന്റെ കുറെ…
View Post

വർക്കല ബീച്ചിലെ മോളി ചേച്ചിയുടെ കടയുടെ വിശേഷങ്ങൾ…

വിവരണം – ‎Praveen Shanmukom‎ (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). വെയിൽ താഴാൻ നോക്കി ഇരിക്കയാണ് സകുടുംബം ബീച്ചിൽ ഒന്ന് ഇറങ്ങാൻ. ചൂടു കാരണം വായൊക്കെ വരണ്ടു പിള്ളേരുടെ മാത്രമല്ല നമ്മുടേം. നാരങ്ങ വെള്ളം വേണോ ഐസ്ക്രീം വേണോ ഓപ്ഷൻ വച്ചു.…
View Post

തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് ദിവസേന സർവ്വീസ് നടത്തുന്ന ട്രെയിനുകൾ

തിരുവനന്തപുരത്തു നിന്നും വടക്കൻ കേരളത്തിലേക്ക് ധാരാളമാളുകൾ ദിനംപ്രതി സഞ്ചരിക്കുന്നുണ്ട്. ഇവർ യാത്രയ്ക്കായി ആശ്രയിക്കുന്നത് കെഎസ്ആർടിസി ബസ്സുകളെയും ട്രെയിനുകളെയുമാണ്. ബസ്സുകളിൽ യാത്ര ചെയ്യുന്നവർക്ക് വഴിനീളെ ട്രാഫിക് ബ്ലോക്കുകളെ നേരിടേണ്ടി വരും എന്നത് ഒരു ന്യൂനത തന്നെയാണ്. ഇതിനു പരിഹാരമായി മിന്നൽ എന്ന പേരിൽ…
View Post

കൊടൈക്കനാലിൽ വെച്ച് മരണത്തിൽ നിന്നും രക്ഷപ്പെട്ടോടിയ അനുഭവകഥ..

വിവരണം – Nasif Nas. നോർത്തിന്ത്യൻ യാത്രക്കുശേഷം, യാത്രകൾ പലതും ഉണ്ടായിട്ടുണ്ട്. ഒരുപാട് ആഗ്രഹിച്ച യാത്രകളും ഒട്ടും പ്രതീക്ഷിക്കാത്ത യാത്രകളും. ഏതൊരു സഞ്ചാരപ്രേമിക്കും അപ്രതീക്ഷിതമായി സംഭവിക്കുന്ന യാത്രകളോട് ഒരു പ്രത്യേക ഇഷ്ടമാണ്.  എന്നാലും അതെന്താ അങ്ങനെ? കാരണം യാത്രയിലൂടെ കടന്നു പോവുന്ന…
View Post

മലയേയും മഴയേയും തോൽപ്പിച്ച കസോളിലെ അധികമാരും ചെയ്യാത്ത സാഹസികമായ ഒരു യാത്രയുടെ കഥ

വിവരണം – കൈലാസ് ജി.എസ്. “തും ലോഗ് പാഗൽ ഹൈ ക്യാ?” ഇത്തവണ കട്ട കലിപ്പിലാണ് മാഗി കടയിലെ ചേട്ടൻ മറുപടി പറഞ്ഞത്. ചേട്ടനേയും കുറ്റം പറയാൻ പറ്റില്ല, കടയിൽ തിരക്കുള്ള സമയത്താണ് ഞങ്ങൾ പത്ത് പേര് പുള്ളിക്കാരന്റെ കടയുടെ മുന്നിൽ…
View Post